അധികാരം ജനങ്ങളിലേക്ക്:
കേരളത്തിന്റെ വികേന്ദ്രീകൃത മാതൃക
വികേന്ദ്രീകൃത പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ നീതിയും സാമ്പത്തിക വികസനവും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കേരളവും : ചരിത്രം, പരിപ്രേക്ഷ്യം
തദ്ദേശ സ്വയം ഭരണത്തിന്റെ പരിണാമം
പൗരന്മാര്ക്കായി ഇപ്പോള്‍ മെച്ചപ്പെട്ട ഡിജിറ്റൽ സേവനങ്ങളും നൂതന പരിഹാര മാര്‍ഗ്ഗങ്ങളും ത്വരിതഗതിയിൽ
മാലിന്യമുക്ത കേരളം
മാലിന്യ സംസ്കരണ സംവിധാനം മാറ്റത്തിന്റെ പാതയില്‍
പ്രധാനപ്പെട്ട നിയമങ്ങളും നയങ്ങളും രേഖകളും
സഹായ ദൗത്യ സംവിധാനങ്ങള്‍
സേവനങ്ങൾ

പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്
പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം, നഗരഗ്രാമാസൂത്രണം എന്നീ അഞ്ചു വകുപ്പുകളെ ഏകോപിപ്പിച്ച് രൂപീകൃതമായ തദ്ദേശസ്വയംഭരണ വകുപ്പിന്റെ കേന്ദ്ര കാര്യാലയമാണ് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്.

തദ്ദേശ സ്വയം ഭരണ വകുപ്പില്‍ ഇന്റേണ്‍ഷിപ്
രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും പൊതു സേവനങ്ങളിലും തല്പരരായ വിദ്യാര്‍ഥികള്‍ക്ക് പൊതു ഭരണം, സാമൂഹ്യ പ്രവര്‍ത്തനം, ഗ്രാമവികസനം, നഗരാസൂത്രണം തുടങ്ങിയ മേഖലകളെക്കുറിച്ച് കൂടുതല്‍ അറിവും ഉള്‍ക്കാഴ്ചയും ലഭിക്കുന്ന നൂതനമായ ഇന്റേണ്‍ഷിപ് കേരള സര്‍ക്കാരിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കീഴിൽ …
പദ്ധതികള്‍
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
തദ്ദേശ സ്വയം ഭരണ വകുപ്പ് വഴി നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍:
മറ്റു വകുപ്പുകള്‍ വഴി നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍.
തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍
വാര്‍ത്തകളും പുതിയ വിവരങ്ങളും
വകുപ്പ് വാർത്തകൾ
- PMGSY പദ്ധതിയുടെ നാലാം ഘട്ടത്തിലെ GIS-അധിഷ്ഠിത ആസൂത്രണത്തിനും നടപ്പാക്കലിനും പിന്തുണ നൽകുന്നതിനായി, GIS അനലിസ്റ്റ്/കൺസൾട്ടന്റ് തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. യോഗ്യതയും പ്രവൃത്തിപരിചയവും അടിസ്ഥാനമാക്കി പ്രതിമാസം 45,000 രൂപ (നാൽപ്പത്തയ്യായിരം രൂപ) ഏകീകൃത വേതനം ലഭിക്കും. യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകൾ സഹിതമുള്ള ബയോഡാറ്റ (CV) നിശ്ചിത വിലാസത്തിൽ സമർപ്പിക്കേണ്ട അവസാന തീയതി 22/08/2026 ആണ്. 17 ആഗ 2026
- ത.സ്വ.ഭ.വ.-പ്രിൻസിപ്പൽ ഡയറക്ടറേറ്റ്-മുൻ മുൻസിപ്പൽ കോമൺ സർവീസ്-വകുപ്പുതല പ്രമോഷൻ കമ്മിറ്റി-2026-കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ ആവശ്യപ്പെടുന്നത് - സംബന്ധിച്ച് 14 ആഗ 2026
- ദുരന്ത നിവാരണം വെള്ളപ്പൊക്കം / പ്രകൃതിദുരന്തങ്ങൾ എന്നിവയെത്തുടർന്ന് അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും അവശിഷ്ടങ്ങളും അടിയന്തരമായി നീക്കം ചെയ്യുന്നത് - സംബന്ധിച്ച് 06 ആഗ 2026
- ബഹു. സുപ്രീം കോടതിയിലെ SUO MOTU WP(C) No. 5/2025 കേസിലെ വിധിന്യായത്തിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിന് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകുന്നത്-സംബന്ധിച്ച് 01 ആഗ 2026
- തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് പിഎംയുവിൽ താഴെപ്പറയുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 17 ജനു 2026
ജില്ലാ വാർത്തകൾ
-
ആലപ്പുഴ ജില്ല-2024 ഓൺലൈൻ പൊതുസ്ഥലംമാറ്റം സാങ്കേതിക കാരണങ്ങളാൽ ഉണ്ടായ അപാകതകൾ പരിഹരിച്ച് ഓഫീസ് അറ്റൻഡൻ്റ് തസ്തികയിൽ നിയമനം നൽകിയ ഭേദഗതി ഉത്തരവ് സംബന്ധിച്ച്24 നവം 2024 ആലപ്പുഴ
-
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്-സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന ലൈംഗികാതിക്രമം തടയൽ നിയമം -ഇൻ്റേണൽ കംപ്ളെയിൻ്റ് കമ്മിറ്റി പുനസംഘടിപ്പിച്ചത് സംബന്ധിച്ച്04 ജുലാ 2024 തിരുവനന്തപുരം
-
നവകേരള തദ്ദേശ സ്വയംഭരണ സ്ഥാപനം - 2022 കണ്ണൂർ ജില്ലാതല അവലോകന യോഗം07 മാര്‍ 2022 കണ്ണൂർ
-
തിരുവനന്തപുരം നഗരസഭ - മേയറുടെ കീഴില്‍ ഇന്റേണ്‍ഷിപ്പിന് അവസരം02 ഫെബ്രു 2021 തിരുവനന്തപുരം
-
തിരുവനന്തപുരം നഗരസഭ - മേയറുടെ കീഴില്‍ ഇന്റേണ്‍ഷിപ്പിന് അവസരം01 ഫെബ്രു 2021 തിരുവനന്തപുരം












