Skip to content
English
മലയാളം
Search for:
Search Button
ML
Government Orders
Search for:
Search Button
Government Orders
Circulars
Gazette Notifications
Grid
List
order-taxonomies
All
Administrative Sanctions
Building Rules and Permits
Civil Registration
COURT RELATED CASES
Disciplinary Action
Establishment
LA
Licencing
Miscellaneous
Mother Sanction
Plan - Coordination Committee
Schemes
Social Security
vigilance and anti corruption
Waste Management
Select by Date
Clear Filters
Dated
14
July
2026
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റ് റിപ്പോർട്ടുകളുടെ സമയബന്ധിത തീർപ്പാക്കൽ ഉറപ്പാക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ജില്ലാതല ഓഡിറ്റ് മോണിറ്ററിഗ് കമ്മിറ്റിയുടെ കൺവീനറാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറെ നിയമിച്ചു കൊണ്ട് ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1286/2026/LSGD
Establishment
Dated
13
July
2026
Engineering Wing- Disciplinary Action against Sri.Shareef Umminiyil AExE (Rtd.)- Finalized-Orders issued.
https://lsgd.kerala.gov.in/wp-content/uploads/2026/07/openIssuedGOList-20.pdf
Disciplinary Action
Dated
13
July
2026
കോഴിക്കോട് കോർപറേഷനിൽ ചാലപ്പുറം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള പൊതുറോഡിനോട് ചേർന്ന് നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റിയുള്ള നിർമ്മാണം- ചീഫ് ടൗൺ പ്ലാനർ(സി.ടി.പി) (വിജിലൻസ്)-ന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റാരോപിതർക്കെതിരെ അച്ചടക്കനടപടി- തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1283/2026/LSGD
Miscellaneous
Dated
13
July
2026
തൃക്കാക്കര നഗരസഭയിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കുന്നതിന് നഗരസഭ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് -അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1280/2026/LSGD
Miscellaneous
Dated
13
July
2026
കേരള സംസ്ഥാന സാക്ഷരതാ മിഷനിലെ സ്വീപ്പർ കം പ്യൂൺ തസ്തികയിലെ ജീവനക്കാരുടെ സ്കെയിൽ ഓഫ് പേ പാർട്ട് ടൈം സ്വീപ്പർ സ്കെയിലിൽ നിന്നും മാറ്റി സ്വീപ്പർ കം പ്യൂൺ എന്നാക്കി പ്യൂൺ/ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ സ്കെയിൽ ഓഫ് പേ ആയ 16500-29200 ൽ (പത്താം ശമ്പള കമ്മീഷൻ പ്രകാരം) ഉൾപ്പെടുത്തി കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1281/2026/LSGD
Establishment
Dated
13
July
2026
Release of First Installment of the Central Assistance towards unskilled wage component and its corresponding state share under DBT SPARSH for the implementation of Viksit Bharat – Guarantee for Rozgar and Ajeevika Mission (Gramin) Scheme for the financial year 2026-27- Sanction accorded – Orders issued.
G.O.(Rt)No.1285/2026/LSGD
Mother Sanction
Dated
08
July
2026
തിരുവനന്തപുരം ജില്ലയിൽ ഒറ്റൂർ ഗ്രാമപഞ്ചായത്തിൽ ഒറ്റൂർ വില്ലേജിലെ ബ്ലോക്ക് നം.19 റീസർവ്വേ നമ്പർ 397/14-1-ൽപ്പെട്ട ഭൂമിയിൽ നിർമ്മിച്ച വാണിജ്യ കെട്ടിടത്തിന് 2019-ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ ചട്ടം 3(5) പ്രകാരം ഇളവ് അനുവദിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1270/2026/LSGD
Building Rules and Permits
Dated
08
July
2026
സ്റ്റേറ്റ് പെർഫോർമൻസ് ഓഡിറ്റ് ഓഫീസറുടെ പൂർണ്ണ അധിക ചുമതല തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീമതി. ഇന്ദു. എസ് ന് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1276/2026/LSGD
Establishment
Dated
08
July
2026
പുനർ വിന്യാസം പുനർ വിന്യസിച്ചിരുന്ന പ്രവേശിപ്പിച്ചുകൊണ്ടും പകരം ജയസൂര്യ ക്ലർക്ക് ഭാരതീയ ചികിത്സാ വകുപ്പിൽ നിന്നും 2. 60 ആയ ശ്രീ പുനർവിന്യസിച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു. മാതൃവകുപ്പിലേയ്ക്ക് ശ്രേയസ് തിരികെ اله -60
സ.ഉ.(സാധാ) നം.1272/2026/LSGD
Establishment
Dated
08
July
2026
അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ ഒറവംകുന്ന് കോണ്‍ക്രീറ്റ് റോഡിലെ നിര്‍മ്മാണ പ്രവർത്തിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെതിരായ അച്ചടക്ക നടപടി – 1960-ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 15(2) പ്രകാരമുള്ള ഔപചാരിക അന്വേഷണം- അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.1275/2026/LSGD
Establishment
Dated
08
July
2026
ജനകീയാസൂത്രണ പരിപാടിയുടെ പ്രവർത്തനം തൃപ്തികരമായി നടപ്പിലാക്കുന്നതിന് എല്ലാ ജില്ലകളിലും ജില്ലാതല ഫെസിലിറ്റേറ്റർമാരെ മാറ്റി നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1277/2026/LSGD
Establishment
Dated
08
July
2026
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ ക്ലറിക്കൽ അസിസ്റ്റന്റായി അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്തു വരുന്ന തൃശ്ശൂർ ജില്ലയിലെ ചാവക്കാട് ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് 2 ആയ ശ്രീമതി സുമ എസ്.എസ്-ന്റെ അന്യത്ര സേവനകാലാവധി 05/07/2026 മുതൽ ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1271/2026/LSGD
Establishment
Dated
08
July
2026
മട്ടന്നൂർ പട്ടണത്തിൻ്റെ അംഗീകൃത മാസ്റ്റർപ്ലാനിന്റെ കരട് വ്യതിയാനത്തിന് പ്രസിദ്ധീകരണാനുമതി പുറപ്പെടുവിക്കുന്നു. നൽകി-ഉത്തരവ്
സ.ഉ.(കൈ) നം.105/2026/LSGD
Miscellaneous
Dated
08
July
2026
Transfer credit of an amount of Rs. 3,88,00,000/- (Rupees Three Crore Eighty Eight Lakhs Only) released towards the balance incentive/2nd installment for eligible STPs/UWTPs under Jal Hi Amrit initiative of AMRUT 2.0, to the Escrow Account of AMRUT 2.0 maintained by the Mission Dircetor AMRUT – Sanction accorded – Orders issued
G.O.(Rt)No.1274/2026/LSGD
Schemes
Dated
08
July
2026
Release of the 1st tranche of 1st instalment of Central share along with corresponding State share under SNA SPARSH for the FY 2026-27 for the implementation of DDU-GKY in the State.
G.O.(Rt)No.1279/2026/LSGD
Mother Sanction
Dated
07
July
2026
Release of balance amount of 1st Installment of 1st Tanche of Central Assistance towards Material component along with corresponding State Share under SNA SPARSH for the year 2026-27 for the implementation of MGNREGS in the State – Sanction accorded – Orders issued.
G.O.(Rt)No.1268/2026/LSGD
Mother Sanction
Dated
07
July
2026
ക്ലീൻ കേരള കമ്പനി ലിമിറ്റഡ് (CKCL) കമ്പനിയുടെ തനതു ഫണ്ട് ഉപയോഗിച്ച് 8 വാണിജ്യ വാഹനങ്ങളും 1 യാത്രാ വാഹനവും വാങ്ങിയ നടപടി സാധൂകരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1266/2026/LSGD
Waste Management
Dated
07
July
2026
തിരുവനന്തപുരം സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ്-II, ശ്രീമതി.രമ്യ.വി.ആർ-ൻ്റെ കുടുംബശ്രീ തൃശൂർ ജില്ലാ മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി 01.10.2025 മുതൽ ഉത്തരവ് തീയതി വരെ ദീർഘിപ്പിച്ച് നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1265/2026/LSGD
Establishment
Dated
07
July
2026
തിരുവനന്തപുരം പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ പാർട്ട് ടൈം സ്വീപ്പർ ആയിരിക്കേ മരണമടഞ്ഞ ശ്രീമതി കുമാരി എം. ന്റെ മകനും ആശ്രിതനുമായ ശ്രീ. രജീഷ് ആർ.കെ. – ആശ്രിത നിയമന പദ്ധതി പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പില്‍ പാർട്ട് ടൈം സ്വീപ്പർ തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(കൈ) നം.104/2026/LSGD
Establishment
Dated
07
July
2026
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബ്യൂണൽ കാര്യാലയം ക്ലാർക്ക് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിലുള്ള നിയമനം – ശ്രീ. ഗോകുൽ. ജി. മോഹനൻ്റെ നിയമനം റദ്ദ് ചെയ്ത് പകരം ശ്രീ. ഗോപകുമാർ. എ. വി-യെ നിയമിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1264/2026/LSGD
Establishment
Dated
07
July
2026
കണ്ണൂർ ജില്ലയിലെ കീഴല്ലൂർ ഗ്രാമപഞ്ചായത്ത് 2019 മാർച്ച്, ഏപ്രിൽ മെയ് മാസങ്ങളിൽ കുടിവെള്ള വിതരണം ചെയ്ത വകയിൽ നൽകുവാനുള്ള അധിക തുക തനത് പ്ലാൻ ഫണ്ടിൽ നിന്നും അനുവദിക്കുന്നതിന് കീഴല്ലൂർ ഗ്രാമപഞ്ചായത്തിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1267/2026/LSGD
Miscellaneous
L.S.G.D Anti-Corruption Cell
Malinyamuktham Navakeralam