സർക്കാർ ഉത്തരവുകൾ

order-taxonomies
Select by Date

Dated

23

ഒക്ടോബർ

2026

സമാശ്വാസ തൊഴിൽദാന പദ്ധതി-തൃശ്ശൂർ ജില്ല ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിൽ സീനിയർ ഗ്രേഡ് ഡ്രൈവർ തസ്തികയിൽ സേവനമനുഷ്ഠിക്കവെ മരണമടഞ്ഞ ശ്രീ. ബിനോയ് പി.ജി-യുടെ ഭാര്യ ശ്രീമതി. രസ്‌മ. കെ.കെ-യ്ക്ക് വനിതാ സിവിൽ പോലീസ് ഓഫീസർ തസ്തികയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(കൈ) നം.136/2026/LSGD

Establishment

Dated

23

ഒക്ടോബർ

2026

ശ്രീമതി രമ്യ എൻ.കെ., അസിസ്റ്റന്റ് എഞ്ചിനീയര്‍ ഫയല്‍ ചെയ്ത O.A. (EKM) നമ്പര്‍ 1257/2026 – അന്തിമ ഉത്തരവ് – പാലിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1982/2026/LSGD

Miscellaneous

Dated

23

ഒക്ടോബർ

2026

ബഹു. സുപ്രീം കോടതി മുമ്പാകെ ഫയൽ ചെയ്തിട്ടുള്ള contempt Petition (civil No 219-220/2026) in Civil Appeal Nos 11904-11905/2025 6 6/10/2026 வெ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിലെ കറുകച്ചാൽ ഗ്രാമപഞ്ചായത്ത് വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം വാങ്ങി ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം നടത്തുന്ന പദ്ധതിയ്ക്ക് KURDFC യിൽ നിന്നും അഞ്ച് കോടി രൂപ വായ്പ എടുക്കുന്നതിന് കറുകച്ചാൽ ഗ്രാമപഞ്ചായത്തിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1985/2026/LSGD

COURT RELATED CASES

Dated

23

ഒക്ടോബർ

2026

സംസ്ഥാന സ്കൂൾ കായികമേളയുടെ അനുബന്ധ പ്രവർത്തനങ്ങൾക്കായി ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1979/2026/LSGD

Miscellaneous

Dated

23

ഒക്ടോബർ

2026

National Urban Conclave 2026 on 24-25 October, 2026 at Bhubaneswar, Odisha- Deputation of officers- Modified Orders issued.

G.O.(Rt)No.1983/2026/LSGD

Miscellaneous

Dated

22

ഒക്ടോബർ

2026

എഞ്ചിനിയറിംഗ് വിഭാഗം – മലപ്പുറം നിറമരുതൂര്‍ ഗ്രാമപഞ്ചായത്തിലെ നിറമരുതൂര്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിന് ടോയ്‌ലെറ്റ് ബ്ലോക്ക്, ഓപ്പണ്‍ ഗാലറി നിർമ്മാണം – വിജിലൻസ് മിന്നൽപരിശോധന – ഉദ്യോഗസ്ഥർക്കെതിരെയുളള അച്ചടക്കനടപടി OA 246/2026 നമ്പർ കേസിലെ ബഹു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ 27.02.2026-ലെ ഉത്തരവ് നടപ്പാക്കി അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1970/2026/LSGD

KERALA ADMINISTRATIVE TRIBUNAL

Dated

22

ഒക്ടോബർ

2026

National Urban Conclave 2026 scheduled to be held on 24-25 October, 2026 at Bhubaneswar, Odisha – deputing officers – sanction accorded – orders issued.

G.O.(Rt)No.1975/2026/LSGD

Miscellaneous

Dated

22

ഒക്ടോബർ

2026

BSUP, IHSDP പദ്ധതികളുമായി ബന്ധപ്പെട്ട്‌ കേന്ദ്രസർക്കാരിൽ നിന്നും അനുവദിച്ച തുകകൾ കേന്ദ്ര സര്‍ക്കാരിന്റെ Consolidated fund ലേക്ക്‌ Accountant General മുഖേന തിരിച്ചടക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1976/2026/LSGD

Schemes

Dated

22

ഒക്ടോബർ

2026

കൊല്ലം ജില്ലാ പെർഫോമൻസ് ഓഡിറ്റ് – ഓഡിറ്റിനായി നടത്തിയിട്ടുള്ള ഔദ്യോഗിക യാത്രകൾക്ക് മുൻകാല പ്രാബല്യത്തിൽ അനുമതി നൽകി ഉത്തരവാകുന്നു.

സ.ഉ.(സാധാ) നം.1971/2026/LSGD

Miscellaneous

Dated

20

ഒക്ടോബർ

2026

National Urban Conclave scheduled to be held on 24th & 25th October, 2026 in Bhubaneswar – nomination of officers – sanction accorded – orders issued

G.O.(Rt)No.1969/2026/LSGD

Miscellaneous

Dated

19

ഒക്ടോബർ

2026

ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) സെക്രട്ടറി തസ്തികയിൽ അന്യത്രസേവനമനുഷ്ഠിച്ചു വരുന്ന ശ്രീ. രഘുരാമന് (ജോയിന്റ് ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ്) – പരിവർത്തിതാവധി അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1966/2026/LSGD

Miscellaneous

Dated

19

ഒക്ടോബർ

2026

തദ്ദേശസ്വയംഭരണ വകുപ്പ് വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ.) – എക്സിക്യൂട്ടീവ് കമ്മിറ്റി / ജനറൽ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് നോൺ ഒഫീഷ്യൽ അംഗങ്ങളുടെ TA/DA ഇനത്തിൽ അനുവദിക്കുന്ന തുക വർദ്ധിപ്പിച്ച ജി.സി.ഡി.എ. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നടപടി സാധൂകരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1965/2026/LSGD

Miscellaneous

Dated

19

ഒക്ടോബർ

2026

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 – പാണത്തൂർ – മൈലാട്ടി റോഡ് എന്ന പ്രവർത്തിയുടെ പേര് “അത്തിക്കയം – മൈലാട്ടി റോഡ് പാണത്തടി ഗ്രാമപഞ്ചായത്ത്, കാസർഗോഡ് ജില്ല” എന്ന് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(കൈ) നം.135/2026/LSGD

Miscellaneous

Dated

19

ഒക്ടോബർ

2026

 2026 -27 വാർഷിക പദ്ധതി തിരുവനന്തപുരം വികസന അതോറിറ്റി – 2026 -27 സാമ്പത്തിക വർഷത്തിലെ പദ്ധതികൾക്ക് – ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1964/2026/LSGD

Administrative Sanctions

Dated

19

ഒക്ടോബർ

2026

കോഴിക്കോട് ജില്ലാപഞ്ചായത്തിൽ ഒന്നാംതരം ഓവർസിയർ ശ്രീ. നവീൻ രവി കെ.-യെ സസ്പെൻഡ് ചെയ്തതിനെതിരെ സമർപ്പിച്ച അപ്പീൽ – തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1967/2026/LSGD

Miscellaneous

Dated

18

ഒക്ടോബർ

2026

Constitution of a Technical Committee to assess the structural stability, to identify the existing defects and to suggest rectification measures for the LIFE Mission – GCDA partnership housing complex at Mundamveli, Ernakulam – Sanction accorded – Orders issued.

G.O.(Rt)No.1963/2026/LSGD

Schemes

Dated

17

ഒക്ടോബർ

2026

കാസര്‍ഗോഡ്‌ ജനറല്‍ ആശുപത്രിയില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ധനകാര്യ പരിശോധനാ റിപ്പോർട്ട് – മുൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. ജസ്വന്ത്‌ എം.സി., അസിസ്റ്റന്റ്‌ എഞ്ചിനിയര്‍ ശ്രീ. നിധീഷ്‌ വി.എസ്., ഓവര്‍സിയര്‍ ശ്രീ. ഗംഗാധരന്‍ ജി. എന്നിവർക്കെതിരെയുള്ള അച്ചടക്കനടപടി – OA 436/2026 നമ്പർ കേസിൽ ബഹു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിന്റെ 01.09.2026-ലെ ഉത്തരവ് നടപ്പാക്കി അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1958/2026/LSGD

Disciplinary ActionKERALA ADMINISTRATIVE TRIBUNAL

Dated

17

ഒക്ടോബർ

2026

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില)- ഗ്രാൻ്റ്-ഇൻ-എയ്‌ഡ് ജനറൽ സാലറിയുടെ രണ്ടാം ഗഡു അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1956/2026/LSGD

Miscellaneous

Dated

17

ഒക്ടോബർ

2026

പതിനാറാം കേന്ദ്ര ധനകാര്യ കമ്മിഷൻ അർബൻ തലത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച വിഹിതം വകയിരുത്തിയുള്ള പ്രൊജക്ടുകൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സമർപ്പിക്കുന്നതിന് 350 തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള സമയപരിധി ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1962/2026/LSGD

Schemes

Dated

16

ഒക്ടോബർ

2026

Release of the 1st tranche of 1st instalment of Central share along with corresponding State share under SNA SPARSH for the FY 2026-27 for the implementation of DDU-GKY in the State – Sanction accorded – Orders issued.

G.O.(Rt)No.1955/2026/LSGD

Mother Sanction

Dated

16

ഒക്ടോബർ

2026

Discipilinary action against the Secretary, Velom Gramapanchayath Kozhikode

G.O.(Rt)No.1954/2026/LSGD

Establishment
അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം