Skip to content
മലയാളം
English
Search for:
Search Button
EN
മെനു
ഹോം
വകുപ്പിനെക്കുറിച്ച്
വകുപ്പിനെകുറിച്ച്
പ്രമുഖർ
സംഘടനാ സംവിധാനം
അനുബന്ധ സ്ഥാപനങ്ങള്‍
ചട്ടപ്രകാരമുള്ള സ്ഥാപനങ്ങള്‍
വികേന്ദ്രീകൃത ആസൂത്രണം
നാഴികക്കല്ലുകള്‍
പുരസ്കാരങ്ങളും നേട്ടങ്ങളും
തദ്ദേശ സ്ഥാപനങ്ങൾ
തദ്ദേശ സര്‍ക്കാരുകള്‍
ജനപ്രതിനിധികൾ
തദ്ദേശ സ്ഥാപനങ്ങളെ അറിയാം
ഗ്രേഡിംഗ് & ISO സര്ട്ടിഫിക്കേഷന്
മാസ്റ്റർ പ്ലാനുകളും നഗരാസൂത്രണ പദ്ധതികളും
തദ്ദേശ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ
പൊതു സേവനങ്ങൾ
സിവിൽ രജിസ്ട്രേഷനുകൾ
ജനന മരണ റജിസ്ട്രേഷന്
വിവാഹ റജിസ്ട്രേഷന്
വസ്തുവും നികുതിയും
വസ്തുനികുതി
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍
ഭൂമി വിവര ആപ്പ് (Know Your Land)
ഇ-ഡി.സി.ആര്. ജി.ഐ.എസ് റൂള്‍ എഞ്ചിനുകള്‍
ബിസിനസ്സും ലൈസൻസും
ബിസിനസ്സ് ഫെസിലിറ്റേഷന്‍
ഡിജിറ്റല്‍ കൊമേഴ്സ് (ONDC)
സാമൂഹ്യ സുരക്ഷ
സാമൂഹ്യ സുരക്ഷാ സേവനങ്ങള്‍
ബഡ്സ് പുനരധിവാസ കേന്ദ്രം
ആശ്രയ അഗതി പുനരധിവാസം
സാന്ത്വന ചികിത്സ
പരാതികളും തർക്ക പരിഹാരവും
പൊതുപരാതി പരിഹാരം
ഓംബുഡ്സ്മാന്
ട്രൈബ്യൂണൽ
ഓൺലൈൻ പോർട്ടലുകൾ
കെ-സ്മാര്‍ട്ട് (K-SMART)
ഹരിത മിത്രം ആപ്ലിക്കേഷന്‍
ഇ-ഗവേര്‍ണന്‍സ്
ഡിജിറ്റല്‍ ഗവേര്‍ണന്‍സ്
ഡിജിറ്റല്‍ ഗവേര്‍ണന്‍സ്
ഐ.കെ.എം ഉം ഡിജിറ്റല്‍ ഗവേര്ണന്സും
ഐ.കെ.എം. വികസിപ്പിച്ച ആപ്ലിക്കേഷനുകള്‍
മറ്റു സിസ്റ്റമുകള്
കെ-സ്മാര്ട്ടിൽ മറ്റു വകുപ്പുകള്‍ക്കായുള്ള സോഫ്റ്റ്വെയർ
ഡിജിറ്റല്‍ പരിവര്‍ത്തനം
സംയോജിത പ്രാദേശിക ഭരണകൂട പരിപാലന പദ്ധതി (ILGMS)
സംസ്ഥാന നഗര ഡിജിറ്റല്‍ മിഷന് (SUDM)
കെ-സ്മാര്‍ട്ട് (K-SMART)
ഹരിത മിത്രം ആപ്ലിക്കേഷന്‍സ്
സ്മാര്‍ട്ട് മാലിന്യപരിപാലനം
ഡിജിറ്റല്‍ കൊമേഴ്സ് (ONDC)
മറ്റുള്ളവ
പൈതൃക സോഫ്റ്റ്വെയറുകൾ
പദ്ധതികളും പരിപാടികളും
മാലിന്യമുക്തം നവകേരളം
ലൈഫ്
അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതി
ഡിജി കേരളം
ഫിലമെന്റ് രഹിത കേരളം
എ ബി സി പദ്ധതി
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍
സുസ്ഥിര വികസന ലക്ഷ്യങ്ങൾ
ഉത്തരവുകളും രേഖകളും
നിയമങ്ങളും ചട്ടങ്ങളും
നയങ്ങളും റിപ്പോര്‍ട്ടുകളും
ഉത്തരവുകളും സർക്കുലറുകളും
വിജ്ഞാപനങ്ങൾ
ഡാഷ്ബോര്‍ഡുകള്‍
ആർ.ടി.ഐ.
വാര്‍ത്തകളും മാധ്യമങ്ങളും
ഏറ്റവും പുതിയ വാര്‍ത്തകള്‍
ജില്ലാ വാർത്തകൾ
പ്രസിദ്ധീകരണങ്ങള്‍
ഗാലറി
ടെന്‍ഡറുകള്‍
ബന്ധപ്പെടുക
വിലാസം
പരാതി പരിഹാരം (0471-2727255)
സർക്കാർ ഉത്തരവുകൾ
Search for:
Search Button
സർക്കാർ ഉത്തരവുകൾ
സർക്കുലറുകൾ
ഗസറ്റ് അറിയിപ്പുകൾ
ഗ്രിഡ്
ലിസ്റ്റ്
order-taxonomies
All
Administrative Sanctions
Building Rules and Permits
Civil Registration
COURT RELATED CASES
Disciplinary Action
Establishment
LA
Licencing
Miscellaneous
Mother Sanction
Plan - Coordination Committee
Schemes
Social Security
TRAINING RELATED
vigilance and anti corruption
Waste Management
Select by Date
Clear Filters
Order Number
Date
Abstract
സ.ഉ.(സാധാ) നം.1881/2026/LSGD
06/10/2026
ഇടുക്കി ജില്ലയിലെ വണ്ടൻമേട് ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി ശ്രീ. അജിത് കുമാർ. വി. ആർ. നെതിരെയുള്ള അച്ചടക്ക നടപടി തീര്‍പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു
Disciplinary Action
സ.ഉ.(സാധാ) നം.1882/2026/LSGD
06/10/2026
ശ്രീ. വിനോദ് എം. കെ. (PEN-456484) -യുടെ എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
സ.ഉ.(സാധാ) നം.1879/2026/LSGD
06/10/2026
ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ കടമ്പൂർ മാണിക്ക്യംപാറ റോഡ് എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Administrative Sanctions
G.O.(Rt)No.1878/2026/LSGD
06/10/2026
PMGSY 2013-14(Phase VIII) Package No. KR- 03-65 – Irumpupalam – Mezhukumchal road in Idukki – Request for Financial settlement, execution of closure agreement, issuance of completion certificate, and tendering the maintenance work – Sanction accorded – Orders issued. Road
സ.ഉ.(സാധാ) നം.1880/2026/LSGD
06/10/2026
ടൗൺ പ്ലാനർ തസ്തികയിൽ റേഷ്യോ അധിഷ്ഠിത ഹയർ ഗ്രേഡ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
സ.ഉ.(സാധാ) നം.1877/2026/LSGD
06/10/2026
30.09.2026 നു തേക്കടി പെരിയാർ ടൈഗർ റിസർവ്വിലെ ബാംബൂ ഗ്രോവിൽ വച്ച് നടന്ന ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി (2026-28)യുടെ തെളിവെടുപ്പ് യോഗം – ടൂറിസ്റ്റ് ടാക്സി ചെലവുകൾ – സംബന്ധിച്ച്
Miscellaneous
സ.ഉ.(സാധാ) നം.1869/2026/LSGD
05/10/2026
എഞ്ചിനീയറിംഗ് വിഭാഗം – ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് – ചെപ്പുകുളം കുറുക്കനാട് വെണ്ണിയാനി റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറായിരുന്ന ശ്രീ.ബിജു.വി.കെയ്ക്കെതിരെ ആരംഭിച്ച അച്ചടക്ക തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Disciplinary Action
സ.ഉ.(സാധാ) നം.1871/2026/LSGD
05/10/2026
ആലപ്പുഴ ജില്ല – ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചയത്തിലെ അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി ജയശ്രീ എം. -ന് എതിരെയുള്ള അച്ചടക്ക നടപടി – തീര്‍പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
Disciplinary Action
സ.ഉ.(സാധാ) നം.1873/2026/LSGD
05/10/2026
തദ്ദേശ സ്വയംഭരണവകുപ്പ് -2026-27 വാർഷിക പദ്ധതിയിലുൾപ്പെട്ട “Construction of office building for LSGD District Joint Director’s office” എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Administrative Sanctions
സ.ഉ.(കൈ) നം.130/2026/LSGD
05/10/2026
നഗരഭരണസ്ഥാപനങ്ങളുടെ – പതിനാറാം കേന്ദ്ര ധനകാര്യ കമ്മീഷന് ഗ്രാന്റിന്റെ വിനിയോഗം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
സ.ഉ.(സാധാ) നം.1874/2026/LSGD
05/10/2026
ആലപ്പുഴ ജില്ലയിലെ മുതുകുളം ഗ്രാമപഞ്ചായത്ത് മുന്‍ സെക്രട്ടറി ശ്രീമതി.എല്‍ ലത ക്കെതിരായ അച്ചടക്ക നടപടി തീര്‍പ്പാക്കിയ ഉത്തരവിന്മേല് ശ്രീമതി.എല്‍ ലത സമര്‍പ്പിച്ച അപ്പീല്‍ സംബന്ധിച്ച് .
Disciplinary Action
G.O.(Rt)No.1870/2026/LSGD
05/10/2026
Intimation regarding the visit of the Hon’ble Mayor to Ahmedabad Municipal Corporation and exploration of city-to-city knowledge exchange and institutional cooperation between Thiruvananthapuram Municipal Corporation and Ahmedabad Municipal Corporation – Reg
Miscellaneous
സ.ഉ.(സാധാ) നം.1868/2026/LSGD
04/10/2026
എഞ്ചിനിയറിംഗ് വിഭാഗം – കോഴിക്കോട് ജില്ല – ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പുന്നച്ചുവട്ടിൽ മരിയന്റെ താഴെറോഡിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന – ഉദ്യോഗസ്ഥർക്കെതിരെയുളള അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Disciplinary Action
സ.ഉ.(സാധാ) നം.1865/2026/LSGD
03/10/2026
ചീഫ് ടൗൺ പ്ലാനർ, സീനിയർ ടൗൺ പ്ലാനർ, ടൗൺ പ്ലാനർ, ഡെപ്യൂട്ടി ടൗൺ പ്ലാനർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റം – സ്ഥാനക്കയറ്റം/സ്ഥലംമാറ്റം നൽകി നിയമനം – ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
സ.ഉ.(സാധാ) നം.1867/2026/LSGD
03/10/2026
വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ സീനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീമതി. സുനിത വി കെ – യുടെ മകന്റെ ചികിത്സയ്ക്കുവേണ്ടി ചെലവായ തുക പ്രതിപൂരണം ചെയ്യുന്നതിന് അനുമതി നല്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
സ.ഉ.(സാധാ) നം.1864/2026/LSGD
03/10/2026
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽ പുനർവിന്യസിച്ചിരുന്ന ജീവനക്കാരെ മാതൃവകുപ്പിലേയ്ക്ക് തിരികെ പ്രവേശിപ്പിച്ചുകൊണ്ടും പകരം വകുപ്പ് മേധാവി ശിപാര്‍ശ ചെയ്ത ജീവനക്കാരെ പുനർവിന്യസിച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
G.O.(Rt)No.1863/2026/LSGD
03/10/2026
Smt. Leeza V. A.,(PEN: 532220), Assistant Executive Engineer – Regularization of waiting for posting period -Sanctioned- Orders issued.
Establishment
G.O.(Rt)No.1866/2026/LSGD
03/10/2026
Participation of officers in the Two-Day ‘Chintan Shivir’ at Bharat Mandapam, New Delhi– Sanction accorded- Orders issued.
Miscellaneous
G.O.(Rt)No.1862/2026/LSGD
02/10/2026
ശ്രീ. രവി വി. (PEN No.439941)-യുടെ അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
സ.ഉ.(സാധാ) നം.1851/2026/LSGD
01/10/2026
എഞ്ചിനീയറിംഗ് വിഭാഗം- കായംകുളം നഗരസഭയിലെ പൊതുമരാമത്ത് പ്രവൃത്തിയുമായി ബന്ധപ്പെട്ട് കരാറുകാരനിൽ നിന്നും കൈക്കൂലി കൈപ്പറ്റിയ മുൻ അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ.രഘു പി യ്ക്ക് എതിരെ കേരള സർവീസ് റൂൾ ഭാഗം മൂന്ന് ചട്ടം 59-ഡി പ്രകാരം നടപടി – ഔപചാരിക അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Disciplinary Action
സ.ഉ.(സാധാ) നം.1852/2026/LSGD
01/10/2026
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ അസിസ്റ്റന്റായി സേവനമനുഷ്ഠിക്കുന്ന ഇടുക്കി ജില്ലയിലെ രാജകുമാരി ഗ്രാമപഞ്ചായത്തിലെ ഹെഡ്ക്ലാർക്ക് ആയ ശ്രീ സഞ്ജയൻ വി എസ്- ന്റെ അന്യത്ര സേവനകാലാവധി 20.08.2026 മുതൽ ഒരു വർഷത്തേക്കു കുടി ദീർഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
സ.ഉ.(സാധാ) നം.1861/2026/LSGD
01/10/2026
കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ നടത്തുന്ന ജനപ്രതിനിധി സംഗമത്തിന് തനത് ഫണ്ടിൽ നിന്ന് തുക നൽകുന്നതിനും പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് യാത്രാബത്ത അനുവദിക്കുന്നതിനും അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
അഴിമതി വിരുദ്ധ സെൽ
മാലിന്യംമുക്തം നവകേരളം