Skip to content
English
മലയാളം
Search for:
Search Button
ML
Government Orders
Search for:
Search Button
Government Orders
Circulars
Gazette Notifications
Grid
List
order-taxonomies
All
Administrative Sanctions
Building Rules and Permits
Civil Registration
Establishment
Licencing
Miscellaneous
Plan - Coordination Committee
Schemes
Social Security
Waste Management
Select by Date
Clear Filters
Order Number
Date
Abstract
സ.ഉ.(സാധാ) നം.1050/2026/LSGD
23/05/2026
ത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ മുന്‍ സെക്രട്ടറി ശ്രീ.കെ ഗോപിക്കെതിരായ അച്ചടക്ക നടപടി തീര്‍പ്പാക്കിയതിനെതിരെ സമര്‍പ്പിച്ചിരുന്ന അപ്പീല്‍ അപേക്ഷ തീര്‍പ്പാക്കിയത് -ശ്രീ.കെ ഗോപി സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി -തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
G.O.(Rt)No.1047/2026/LSGD
22/05/2026
Local Self Government Department – Participation in RSETI National Review Meeting on 2nd to 3rd June 2026
Miscellaneous
സ.ഉ.(സാധാ) നം.1039/2026/LSGD
21/05/2026
ലൈഫ് മിഷൻ പദ്ധതിയ്ക്കായി ഹൗസിംഗ് ആൻഡ് അർബൻ ഡവലപ്മെന്റ് കോർപ്പറേഷൻ (ഹഡ്കോ) ലിമിറ്റഡിൽ നിന്നും കേരള അർബൻ ആൻഡ് റൂറൽ ഡവലപ്മെൻ്റ് ഫിനാൻസ് കോർപ്പറേഷൻ (കെ.യു.ആർ.ഡി.എഫ്.സി) മുഖേന എടുത്ത വായ്പയുടെ 2026-2027 സാമ്പത്തിക വർഷത്തെ ആദ്യ ഗഡു പലിശ ഒടുക്കുന്നതിന് തുക അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
Schemes
സ.ഉ.(സാധാ) നം.1040/2026/LSGD
21/05/2026
Sri.Harikrishnan M S.,-Dist Panchayath-TVM-reg
Establishment
സ.ഉ.(സാധാ) നം.1042/2026/LSGD
21/05/2026
തദ്ദേശ കെ.എസ്.ഡബ്ല്യു.എം.പി. 31.03.2026-0 സ്വയംഭരണ വകുപ്പ് കെ.എസ്.ഡബ്ല്യു.എം.പി.യുടെ PSTSB അക്കൗണ്ടിൽ (A/c no. 799012700002536) നിന്ന് സർക്കാർ തിരിച്ചെടുത്ത തുക മടക്കി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
സ.ഉ.(സാധാ) നം.1045/2026/LSGD
21/05/2026
കൊല്ലം ജില്ല- മയ്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് – മുന്‍ ക്ലാര്‍ക്ക് ശ്രീ. ഷൈജുലാല് ബി -യുടെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു.
Establishment
G.O.(Rt)No.1044/2026/LSGD
21/05/2026
Swachh Bharat Mission (Grameen) – Release of an amount of Central share and matching state share – Sanction accorded – Orders issued
Schemes
സ.ഉ.(സാധാ) നം.1043/2026/LSGD
21/05/2026
പി.എം.എ.വൈ (നഗരം) – ലൈഫ് പദ്ധതി- സ്റ്റേറ്റ് ലെവൽ / സിറ്റി ലെവൽ ടെക്നിക്കൽ സെല്ലിലെ ജീവനക്കാർക്ക് ശമ്പളം നല്‍കുന്നത്-
Schemes
സ.ഉ.(സാധാ) നം.1041/2026/LSGD
21/05/2026
ലൈഫ് മിഷൻ പദ്ധതിയ്ക്കായി കെ.യു.ആർ.ഡി. എഫ്.സി മുഖേന ഹഡ്കോയിൽ നിന്നും സംസ്ഥാന വിഹിതമായി അനുവദിച്ച വായ്പയുടെ 2026-27 സാമ്പത്തിക വർഷത്തെ ഒന്നാം ഗഡു ത്രൈമാസ മുതൽ തിരിച്ചടവിന് വേണ്ടിയുള്ള തുക അനുവദിക്കുന്നതിന് അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
Schemes
സ.ഉ.(സാധാ) നം.1037/2026/LSGD
20/05/2026
LSGD-Estt-Smt Sabitha G-Joining Time Regularization-reg
Establishment
G.O.(Rt)No.1036/2026/LSGD
20/05/2026
MKSP-IFC – Mother Sanction through SNA SPARSH – Partial release of 1st installment of Central share along with corresponding State share for the FY 2026-27 – Sanction accorded – Orders issued.
Miscellaneous
G.O.(Rt)No.1035/2026/LSGD
20/05/2026
LSGD/PD/9938/2026-CSSA4 dated 27.04.2026 – Principal Director, Local Self Government Department – PMGSY Project – Participating in Regional Review Meeting – Air Journey – Sanction requested – Reg.
Miscellaneous
G.O.(Rt)No.1038/2026/LSGD
20/05/2026
INBO World Basin Summit in Brazil- Deputation of Smt. Apurva Tripadi IAS (New)- Reg
Miscellaneous
സ.ഉ.(സാധാ) നം.1034/2026/LSGD
19/05/2026
തൃശ്ശൂര്‍ ജില്ല – തിരുവിലാമല ഗ്രാമപഞ്ചായത്ത് – മുന്‍ ക്ലാര്‍ക്ക് – വാസു പി എ- യുടെ ഭാര്യ ശ്രീമതി-സരള പി സി-ക്ക് മുന്‍കാലപ്രാബല്യത്തോടെ കുടുംബപെന്ഷന് അനുവദിക്കുന്നതിന് അനുമതി നല്കി ഉത്തരവാകുന്നു.
Establishment
സ.ഉ.(സാധാ) നം.1032/2026/LSGD
19/05/2026
പാലക്കാട് ജില്ല – അഗളി ഗ്രാമപഞ്ചായത്ത് മുന്‍ അസിസ്റ്റന്റ് സെക്രട്ടറി ശ്രീ.ലെജിത്ത് സി.കെ. ക്ക് എതിരായ അച്ചടക്ക നടപടി തീര്‍പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
സ.ഉ.(സാധാ) നം.1031/2026/LSGD
19/05/2026
തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളി ഗ്രാമപ്പഞ്ചായത്തിലെ LID&EW വിഭാഗം ക്ലർക്ക് ശ്രീമതി. അഖില സി. നന്ദകുമാർ (PEN: 947714) എന്നവർക്കു പ്രത്യേക അവശതാവധി അനുവദിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
G.O.(Rt)No.1030/2026/LSGD
19/05/2026
WM – Two-day national review meeting has been scheduled under the chairmanship of the Hon’ble Union Minister on May 19–20, 2026, at Vigyan Bhawan, New Delhi.
Miscellaneous
G.O.(Rt)No.1029/2026/LSGD
18/05/2026
Sri.P.S Shibu. Secretary, Municipal Corporation, Kochi, -Permission to attend the 13th World Urban Forum
Miscellaneous
സ.ഉ.(സാധാ) നം.1026/2026/LSGD
17/05/2026
തൃശ്ശൂര്‍ ജില്ല- അന്തിക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസ് – ക്ലര്‍ക്ക് തസ്തികയില്‍ നിയമിക്കപ്പെട്ട ശ്രീമതി പിങ്കി പ്രഹ്ലാദ സിംഗ്- വൈകി സര്‍വീസില്‍ പ്രവേശിച്ച കാലയളവ് പ്രവേശന കാലാവധിയായി കണക്കാക്കി സാധൂകരിച്ച് ഉത്തരവാകുന്നു.
Miscellaneous
സ.ഉ.(സാധാ) നം.1027/2026/LSGD
17/05/2026
എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ പാർട്ട് ടൈം സ്വീപ്പർ തസ്തിക കാറ്റഗറി II വിഭാഗത്തിലേക്ക് ഉയർത്തി ശമ്പളം പുനർനിർണ്ണയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
സ.ഉ.(സാധാ) നം.1020/2026/LSGD
16/05/2026
Probation Declaration- Town Planner- smt. Reni L.J.
Establishment
സ.ഉ.(സാധാ) നം.1019/2026/LSGD
16/05/2026
Probation declaration
Establishment
L.S.G.D Anti-Corruption Cell
Malinyamuktham Navakeralam