Skip to content
English
മലയാളം
Search for:
Search Button
ML
Government Orders
Search for:
Search Button
Government Orders
Circulars
Gazette Notifications
Grid
List
order-taxonomies
All
Administrative Sanctions
Building Rules and Permits
Civil Registration
COURT RELATED CASES
Disciplinary Action
Establishment
LA
Licencing
Miscellaneous
Mother Sanction
Plan - Coordination Committee
Schemes
Social Security
vigilance and anti corruption
Waste Management
Select by Date
Clear Filters
Dated
29
July
2026
പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്ക് മേശയും കസേരയും വാങ്ങി നൽകുന്നത് -മാർഗ്ഗരേഖ വ്യവസ്ഥകളിൽ കൂട്ടിച്ചേർക്കൽ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1401/2026/LSGD
Social Security
Dated
29
July
2026
ലൈഫ് മിഷന്‍ ജില്ലാ ഓഫീസുകളില്‍ കരാറടിസ്ഥാനത്തില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍/മള്‍ട്ടി ടാസ്‌ക് പേഴ്‌സണ്‍മാരായി ജോലി നോക്കുന്ന ജീവനക്കാരുടെ കരാർ വേതനം – ഭേദഗതി ചെയ്തു ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
സ.ഉ.(സാധാ) നം.1393/2026/LSGD
Schemes
Dated
29
July
2026
തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ) ട്രിഡയിലെ ചീഫ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീ. അജിത്ത് ആർ.-ഫയൽ ചെയ്ത WA No.1400/2019-ന്മേൽ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 18/12/2025-തീയതിയിലെ വിധിന്യായം CoC 886/2026 8 24.07.2026 ഉത്തരവ് – എന്നിവ പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1403/2026/LSGD
COURT RELATED CASES
Dated
29
July
2026
അമ്പലപ്പുഴയിലെ കരുമാടി ജലോത്സവത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1405/2026/LSGD
Miscellaneous
Dated
29
July
2026
എഞ്ചിനിയറിംഗ് വിഭാഗം-VC-07/2025-PKD- കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് വിജിലൻസ് ട്രാപ്പ് കേസിൽ അറസ്‌റ്റിലായ ഉദ്യോഗസ്ഥനെതിരായ അച്ചടക്ക നടപടി – 1960-ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 15(2) പ്രകാരമുള്ള ഔപചാരിക അന്വേഷണം- അന്വേഷണ ഉദ്യോഗസ്ഥയെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1391/2026/LSGD
Establishment
vigilance and anti corruption
Dated
29
July
2026
തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2026-27 വാർഷിക പദ്ധതി സ്പിൽ ഓവർ പ്രൊജക്ടുകൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച് ജില്ലാ ആസൂത്രണ സമിതികൾക്ക് സമർപ്പിക്കേണ്ടുന്ന സമയപരിധി ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1399/2026/LSGD
Miscellaneous
Dated
29
July
2026
Partial release of First Installment of the Central Assistance towards unskilled wage component and its corresponding state share under DBT SPARSH for the financial year 2026-27 for the implementation of VBG RAM G- Sanction accorded
G.O.(Rt)No.1396/2026/LSGD
Mother Sanction
Dated
29
July
2026
ശ്രീമതി പ്രീത.റ്റി.പി. (പെൻ-614369)യുടെ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം – ദീർഘിപ്പിച്ച് – ഉത്തരവുപറപെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1394/2026/LSGD
Establishment
Dated
29
July
2026
ശ്രീമതി പദ്‌മശ്രീ.കെ.യുടെ (പെൻ-680254) അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം – ദീർഘിപ്പിച്ച് – ഉത്തരവുപറപെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1392/2026/LSGD
Establishment
Dated
29
July
2026
ശ്രീമതി റെയ്ച്ചൽ ബഞ്ചമിൻ.വി.-യുടെ (പെന്‍ 397038) അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം – ദീർഘിപ്പിച്ച് – ഉത്തരവുപറപെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1395/2026/LSGD
Establishment
Dated
29
July
2026
തദ്ദേശ സ്വയംഭരണവകുപ്പ്-ജീവനക്കാരുടെ സംഘടിപ്പിക്കുന്നത്-ട്രെയിനിംഗ് പുറപ്പെടുവിക്കുന്നു. പരിശീലന പരിപാടികൾ പോളിസ് അംഗീകരിച്ച് ഉത്തരവ്
സ.ഉ.(സാധാ) നം.1397/2026/LSGD
Miscellaneous
Dated
28
July
2026
അച്ചടക്കനടപടി തദ്ദേശ സ്വയംഭരണ വകുപ്പ് കാസർഗോഡ് നഗരസഭ സെക്രട്ടറിയായിരുന്ന കാലയളവിലെ വിവിധ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ.ജസ്റ്റിൻ.പി.എ-യ്ക്കെതിരായ 1960-ലെ കേരള സിവിൽ സർവ്വീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 15(2) പ്രകാരമുള്ള ഔപചാരിക അന്വേഷണം നടത്തുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1384/2026/LSGD
vigilance and anti corruption
Dated
28
July
2026
OA[EKM] 466/2025 filed by Mr. LIJO AUGUSTINE M J – Disposed by the Honourable KERALA ADMINISTRATIVE TRIBUNAL, ERNAKULAM BENCH on 24-03-2025 – Copy of the Judgement &Plaint – Forwarding of – Reg.
സ.ഉ.(സാധാ) നം.1374/2026/LSGD
Miscellaneous
Dated
28
July
2026
ആലപ്പുഴ ജില്ല തലവടി ഗ്രാമപഞ്ചായത്ത് ഓഫീസ് നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ വാടക പുനർനിർണ്ണയിച്ചും നൽകിയ നടപടി സാധൂകരിച്ചുകൊണ്ടും -ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1375/2026/LSGD
Miscellaneous
Dated
28
July
2026
എഞ്ചിനീയറിംഗ് വിഭാഗം- VC 04/25/VACB/TVM- ശ്രീ പത്രോസ് വൈ.(പെൻ-437965) തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള തിരുവല്ലം സോണൽ ഓഫീസിൽ ഒന്നാം തരം ഓവർസീയർ ആയിരിക്കെ കൈക്കൂലി കൈപ്പറ്റിയത് – സസ്പെൻഷൻ – സർവീസിലേക്ക് പുനഃപ്രവേശിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1378/2026/LSGD
Establishment
Dated
28
July
2026
തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാര്യം ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്തിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ നിന്നു വിരമിക്കുകയും മരണപ്പെടുകയും ചെയ്ത ശ്രീമതി. ലതിക എസ് ൻ്റെ കെ.പി.ഇ.പി.എഫ് അക്കൗണ്ട് തീർപ്പാക്കി, ടി തുക ടിയാളുടെ നോമിനികൾക്ക് അനുവദിച്ച് കൊണ്ട് -ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1380/2026/LSGD
Establishment
Dated
28
July
2026
ശ്രീ. ശ്രീനാരായണൻ.എം.-ന്റെ (പെൻ-881056) അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലെ നിരീക്ഷണകാലം – ദീർഘിപ്പിച്ച് – ഉത്തരവുപറപെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1385/2026/LSGD
Establishment
Dated
28
July
2026
കോഴിക്കോട് ജില്ല ചോറോട് ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് കാര്യാലയം പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിനു അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശ സ്വയംഭരണ (ഇ.എം) വകുപ്പ് ៣.2.() ๓๐.1370/2026/LSGD തീയതി,തിരുവനന്തപുരം, 28-07-2026 പരാമർശം:- 1. ചോറോട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ 07.02.2025 ലെ 12/48/2025 നമ്പർ തിരുമാനം, 22.06.2022 തീയതിയിലെ 2/2/202 2 നമ്പർ തീരുമാനം 2. ചോറോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ 29/09/25 തീയതിയ ലെ SC3-6728/2025 നമ്പർ കത്ത് 3. കോഴിക്കോട് ജില്ല ജോയിൻ്റ് ഡയറക്ടറുടെ 16/10/2025 തീയതി
സ.ഉ.(സാധാ) നം.1370/2026/LSGD
Miscellaneous
Dated
28
July
2026
എഞ്ചിനിയറിംഗ് വിഭാഗം – പാലക്കാട് ജില്ല- പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ “ഖാദി റേഷൻകട റോഡ് ടാറിങ്ങിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടി – 1960-ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 15(2) പ്രകാരമുള്ള ഔപചാരിക അന്വേഷണം- അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1389/2026/LSGD
Disciplinary Action
Dated
28
July
2026
മലപ്പുറം ജില്ല- തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസ് – ക്ലാര്‍ക്ക് -ശ്രീ. രജി ഇ – പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു.
സ.ഉ.(സാധാ) നം.1377/2026/LSGD
Establishment
Dated
28
July
2026
പൊന്നാനി ബിയ്യം കായലിൽ നടക്കുന്ന വള്ളംകളിക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1371/2026/LSGD
Miscellaneous
L.S.G.D Anti-Corruption Cell
Malinyamuktham Navakeralam