Government Orders

order-taxonomies
Select by Date

Dated

13

November

2026

കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ ശ്രീമതി പി. ഇന്ദിരയ്ക്ക് റഷ്യയിലെ മോസ്കോയിൽ നടക്കുന്ന International Municipal Forum 2026 ൽ പങ്കെടുക്കുന്നതിന് യാത്രാനുമതി നൽകി – ഉത്തരവd പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2158/2026/LSGD

Miscellaneous

Dated

12

November

2026

ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ ശ്രീ. ശരത്ത്‌ ശങ്കര്‍ എം. (പെന്‍ 881967)-ന്റെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2157/2026/LSGD

Establishment

Dated

12

November

2026

എഞ്ചിനീയറിംഗ് വിഭാഗം – കൊച്ചി കോർപ്പറേഷൻ- കതൃക്കടവ്- പുല്ലേപ്പടി ടോൾ റോഡിന്റെ അനുബന്ധമായ SBI ക്വാർട്ടേഴ്സ് റോഡ് ടൈൽ വിരിക്കുന്നതിലെ ക്രമക്കേട് -ഉദ്യോഗസ്ഥർക്കെതിരെയുള്ള അച്ചടക്കനടപടി – തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2156/2026/LSGD

Disciplinary Action

Dated

12

November

2026

2026-2027 അധ്യയന വർഷത്തെ എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം- ഉപജില്ലയുടെ പരിധിയിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2161/2026/LSGD

Miscellaneous

Dated

12

November

2026

2026-27 സാമ്പത്തിക വർഷത്തെ ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച ചെലവുകൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്പെഷ്യല്‍ ഗ്രാന്റ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2159/2026/LSGD

Miscellaneous

Dated

10

November

2026

തലസ്ഥാന നഗരവികസന പദ്ധതി – ബേക്കറി – പാളയം എയർപോർട്ട് റോഡ്‌ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എല്‍.എ.ആര്‍ 380/2008 നമ്പര്‍ കേസിലെ ബാലന്‍സ്‌ വിധിക്കടത്തുക റിലീസ് ചെയ്യുന്നതിനുള്ള അനുമതി നല്‍കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2147/2026/LSGD

KERALA ADMINISTRATIVE TRIBUNAL

Dated

10

November

2026

മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസ് – സീനിയര്‍ ക്ലാര്‍ക്ക് – ശ്രീമതി.സിന്ധു പി ഫയല്‍ ചെയ്ത ഒ എ (ഇകെഎം)നം.1319/2026 നമ്പര്‍ കേസ് – ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശം പാലിച്ച് ഉത്തരവാകുന്നു.

സ.ഉ.(സാധാ) നം.2140/2026/LSGD

KERALA ADMINISTRATIVE TRIBUNAL

Dated

10

November

2026

കോഴിക്കോട് ജില്ല – കൊയിലാണ്ടി നഗരസഭയിൽ 2025 വർഷം കുടിവെള്ള വിതരണം നടത്തിയ വകയിൽ സർക്കാർ ഉത്തരവിൽ അധികരിച്ച് ചെലവായ തുക നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2141/2026/LSGD

Miscellaneous

Dated

10

November

2026

സമാശ്വാസ തൊഴില്‍ദാന പദ്ധതി – എറണാകുളം ജില്ലയിലെ പിണ്ടിമന ഗ്രാമപഞ്ചായത്തില്‍ ക്ലര്‍ക്ക് ആയിരിക്കെ മരണമടഞ്ഞ ശ്രീ സന്ദീപ്മോന്‍ പി യുടെ മാതാവും ആശ്രിതയുമായ ശ്രീമതി സൂസി എസ് എന്നവര്‍ക്ക് ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കിയ ഉത്തരവ് റദ്ദാക്കി, കൊല്ലം ജില്ലയിൽ വില്ലേജ്‌ ഫീല്‍ഡ്‌ അസിസ്റ്റന്റ്‌ തസ്തികയിൽ നിയമിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(കൈ) നം.145/2026/LSGD

Establishment

Dated

10

November

2026

പ്രസിദ്ധീകൃത “മാസ്റ്റർ പ്ലാൻ ഫോർ അടൂർ ടൗൺ 2045”-അന്തിമ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(കൈ) നം.144/2026/LSGD

Miscellaneous

Dated

10

November

2026

GIDA – FINANCE OFFICER – DEPUTATION -Reg.

സ.ഉ.(സാധാ) നം.2142/2026/LSGD

Establishment

Dated

10

November

2026

Swachh Bharat Mission (Urban) 2.0 – Award Ceremony of Swachh Survekshan 2025-26 at Vigyan Bhawan, New Delhi on 11.11.2026 – Permission to officers and municipal members to participate – Sanctioned – Orders issued.

G.O.(Rt)No.2145/2026/LSGD

MiscellaneousWaste Management

Dated

10

November

2026

2026-2027 അധ്യയന വർഷത്തെ പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവം – പൊന്നാനി ഉപജില്ലയുടെ പരിധിയിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം നൽകുന്നതിന് യഥേഷ്ടാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2149/2026/LSGD

Miscellaneous

Dated

10

November

2026

2026-2027 അധ്യയന വർഷത്തെ തിരൂർ ഉപജില്ലാ സ്കൂൾ കലോത്സവം – തിരൂർ ഉപജില്ലയുടെ പരിധിയില്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2151/2026/LSGD

Miscellaneous

Dated

09

November

2026

SC 84/2023/KSD – കാസര്‍ഗോഡ്‌ ജില്ലയിലെ മൂഴിയാര്‍ വില്ലേജ്‌ ഓഫീസിലും ഹോസ്റ്റല്‍ ബില്‍ഡിംഗ്‌ നിര്‍മ്മാണ സ്ഥലത്തും നടത്തിയ മിന്നല്‍ പരിശോധന റിപ്പോര്‍ട്ടിന്മേലുള്ള നടപടി

സ.ഉ.(സാധാ) നം.2133/2026/LSGD

Miscellaneous

Dated

09

November

2026

കോഴിക്കോട്‌ ജില്ല- വേളം ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് – തെറ്റായ ഹെഡ് ഓഫ് അക്കൗണ്ടില്‍ അടവാക്കിയ തുക – റീഫണ്ട് ചെയത് – ജീവനക്കാരന്റെ അനന്തരാവകാശിക്ക്‌ / നോമിനിക്ക്‌ (Nominee) ലഭ്യമാക്കുന്നതിന്‌ ബന്ധപ്പെട്ട ഡി.ഡി.ഒ-യെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു.

സ.ഉ.(സാധാ) നം.2135/2026/LSGD

Establishment

Dated

09

November

2026

പത്തനംതിട്ട ജില്ല – പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് – സ്പോർട്സ് ക്വോട്ട സൂപ്പർ ന്യൂമററി ക്ലാർക്ക് ശ്രീ.ജിജിൻ വിജയന്‍- പരിശീലനത്തിനായി സേവനത്തില്‍ നിന്ന് വിട്ടു നിന്ന കാലയളവ് – ശൂന്യവേതനാവധിയായി ക്രമീകരിച്ച് ഉത്തരവാകുന്നു.

സ.ഉ.(സാധാ) നം.2138/2026/LSGD

Establishment

Dated

09

November

2026

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഓഫീസ് അറ്റന്‍ഡിന്റെ നിലവിലുള്ള ഒഴിവിലേക്ക് എറണാകുളം ജില്ലയില്‍ ജി.എച്ച്.എസ്.എസ് എടത്തലയില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീ ശിവപ്രസാദ് പി യെ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2131/2026/LSGD

Establishment

Dated

09

November

2026

തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ) – ശ്രീ. രാജേഷ് വി., അസിസ്റ്റന്റ് ടൗൺ പ്ലാനർ WP(C) No.31025/2023-ലെ 12.02.2025 തീയതിയിലെ ബഹു. കേരള ഹൈക്കോടതി വിധിന്യായം – Con Case (C) No.2891/2025 – ഡെപ്യൂട്ടി ടൗൺ പ്ലാനർ തസ്തികയിലേക്ക് താൽക്കാലിക (ad hoc) പ്രൊമോഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2137/2026/LSGD

EstablishmentKERALA ADMINISTRATIVE TRIBUNAL

Dated

09

November

2026

Constitution of a Sub-Committee to examine matters relating to the redeployment of contractual employees under VB-G RAMG – Orders issued.

സ.ഉ.(സാധാ) നം.2134/2026/LSGD

Miscellaneous

Dated

08

November

2026

എഞ്ചിനീയറിംഗ് വിഭാഗം – കൊച്ചി കോർപ്പറേഷൻ – തേവര-പേരണ്ടൂർ കനാൽ കയ്യേറിയുള്ള അനധികൃത നിർമ്മാണത്തെക്കുറിച്ച് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ – ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്കനടപടി- 1960-ലെ കേരള സിവിൽ സർവ്വീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പിലും) ചട്ടങ്ങളിലെ ചട്ടം 15(2) പ്രകാരമുളള ഔപചാരിക അന്വേഷണം – അന്വേഷണ ഉദ്യോഗസ്ഥയെ മാറ്റി നിയമിച്ച് ഉത്തരവാകുന്നു.

സ.ഉ.(സാധാ) നം.2130/2026/LSGD

Disciplinary Action
L.S.G.D Anti-Corruption Cell Malinyamuktham Navakeralam