Skip to content
മലയാളം
English
Search for:
Search Button
EN
മെനു
ഹോം
വകുപ്പിനെക്കുറിച്ച്
വകുപ്പിനെകുറിച്ച്
പ്രമുഖർ
സംഘടനാ സംവിധാനം
അനുബന്ധ സ്ഥാപനങ്ങള്‍
ചട്ടപ്രകാരമുള്ള സ്ഥാപനങ്ങള്‍
വികേന്ദ്രീകൃത ആസൂത്രണം
നാഴികക്കല്ലുകള്‍
പുരസ്കാരങ്ങളും നേട്ടങ്ങളും
തദ്ദേശ സ്ഥാപനങ്ങൾ
തദ്ദേശ സര്‍ക്കാരുകള്‍
ജനപ്രതിനിധികൾ
തദ്ദേശ സ്ഥാപനങ്ങളെ അറിയാം
ഗ്രേഡിംഗ് & ISO സര്ട്ടിഫിക്കേഷന്
മാസ്റ്റർ പ്ലാനുകളും നഗരാസൂത്രണ പദ്ധതികളും
തദ്ദേശ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ
പൊതു സേവനങ്ങൾ
സിവിൽ രജിസ്ട്രേഷനുകൾ
ജനന മരണ റജിസ്ട്രേഷന്
വിവാഹ റജിസ്ട്രേഷന്
വസ്തുവും നികുതിയും
വസ്തുനികുതി
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍
ഭൂമി വിവര ആപ്പ് (Know Your Land)
ഇ-ഡി.സി.ആര്. ജി.ഐ.എസ് റൂള്‍ എഞ്ചിനുകള്‍
ബിസിനസ്സും ലൈസൻസും
ബിസിനസ്സ് ഫെസിലിറ്റേഷന്‍
ഡിജിറ്റല്‍ കൊമേഴ്സ് (ONDC)
സാമൂഹ്യ സുരക്ഷ
സാമൂഹ്യ സുരക്ഷാ സേവനങ്ങള്‍
ബഡ്സ് പുനരധിവാസ കേന്ദ്രം
ആശ്രയ അഗതി പുനരധിവാസം
സാന്ത്വന ചികിത്സ
പരാതികളും തർക്ക പരിഹാരവും
പൊതുപരാതി പരിഹാരം
ഓംബുഡ്സ്മാന്
ട്രൈബ്യൂണൽ
ഓൺലൈൻ പോർട്ടലുകൾ
കെ-സ്മാര്‍ട്ട് (K-SMART)
ഹരിത മിത്രം ആപ്ലിക്കേഷന്‍
ഇ-ഗവേര്‍ണന്‍സ്
ഡിജിറ്റല്‍ ഗവേര്‍ണന്‍സ്
ഡിജിറ്റല്‍ ഗവേര്‍ണന്‍സ്
ഐ.കെ.എം ഉം ഡിജിറ്റല്‍ ഗവേര്ണന്സും
ഐ.കെ.എം. വികസിപ്പിച്ച ആപ്ലിക്കേഷനുകള്‍
മറ്റു സിസ്റ്റമുകള്
കെ-സ്മാര്ട്ടിൽ മറ്റു വകുപ്പുകള്‍ക്കായുള്ള സോഫ്റ്റ്വെയർ
ഡിജിറ്റല്‍ പരിവര്‍ത്തനം
സംയോജിത പ്രാദേശിക ഭരണകൂട പരിപാലന പദ്ധതി (ILGMS)
സംസ്ഥാന നഗര ഡിജിറ്റല്‍ മിഷന് (SUDM)
കെ-സ്മാര്‍ട്ട് (K-SMART)
ഹരിത മിത്രം ആപ്ലിക്കേഷന്‍സ്
സ്മാര്‍ട്ട് മാലിന്യപരിപാലനം
ഡിജിറ്റല്‍ കൊമേഴ്സ് (ONDC)
മറ്റുള്ളവ
പൈതൃക സോഫ്റ്റ്വെയറുകൾ
പദ്ധതികളും പരിപാടികളും
മാലിന്യമുക്തം നവകേരളം
ലൈഫ്
അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതി
ഡിജി കേരളം
ഫിലമെന്റ് രഹിത കേരളം
എ ബി സി പദ്ധതി
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍
സുസ്ഥിര വികസന ലക്ഷ്യങ്ങൾ
ഉത്തരവുകളും രേഖകളും
നിയമങ്ങളും ചട്ടങ്ങളും
നയങ്ങളും റിപ്പോര്‍ട്ടുകളും
ഉത്തരവുകളും സർക്കുലറുകളും
വിജ്ഞാപനങ്ങൾ
ഡാഷ്ബോര്‍ഡുകള്‍
ആർ.ടി.ഐ.
വാര്‍ത്തകളും മാധ്യമങ്ങളും
ഏറ്റവും പുതിയ വാര്‍ത്തകള്‍
ജില്ലാ വാർത്തകൾ
പ്രസിദ്ധീകരണങ്ങള്‍
ഗാലറി
ടെൻഡറുകൾ
ടെൻഡർ – തദ്ദേശ സ്ഥാപനങ്ങൾ
ടെൻഡർ – ജെഡി ഓഫീസ്
ടെൻഡർ – മറ്റു സ്ഥാപനങ്ങൾ
വകുപ്പ് ടെൻഡറുകൾ
ജില്ലാ ടെൻഡറുകൾ
ബന്ധപ്പെടുക
വിലാസം
പരാതി പരിഹാരം (0471-2727255)
സർക്കാർ ഉത്തരവുകൾ
Search for:
Search Button
സർക്കാർ ഉത്തരവുകൾ
സർക്കുലറുകൾ
ഗസറ്റ് അറിയിപ്പുകൾ
ഗ്രിഡ്
ലിസ്റ്റ്
order-taxonomies
All
Administrative Sanctions
Building Rules and Permits
Civil Registration
COURT RELATED CASES
Disciplinary Action
Establishment
KERALA ADMINISTRATIVE TRIBUNAL
LA
Licencing
Miscellaneous
Mother Sanction
Plan - Coordination Committee
Schemes
Social Security
TRAINING RELATED
vigilance and anti corruption
Waste Management
Select by Date
Clear Filters
Order Number
Date
Abstract
സ.ഉ.(സാധാ) നം.1970/2026/LSGD
22/10/2026
എഞ്ചിനിയറിംഗ് വിഭാഗം – മലപ്പുറം നിറമരുതൂര്‍ ഗ്രാമപഞ്ചായത്തിലെ നിറമരുതൂര്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിന് ടോയ്ലെറ്റ് ബ്ലോക്ക്, ഓപ്പണ്‍ ഗാലറി നിർമ്മാണം – വിജിലൻസ് മിന്നൽപരിശോധന – ഉദ്യോഗസ്ഥർക്കെതിരെയുളള അച്ചടക്കനടപടി OA 246/2026 നമ്പർ കേസിലെ ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ 27.02.2026-ലെ ഉത്തരവ് നടപ്പാക്കി അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
KERALA ADMINISTRATIVE TRIBUNAL
G.O.(Rt)No.1975/2026/LSGD
22/10/2026
National Urban Conclave 2026 scheduled to be held on 24-25 October, 2026 at Bhubaneswar, Odisha – deputing officers – sanction accorded – orders issued.
Miscellaneous
സ.ഉ.(സാധാ) നം.1976/2026/LSGD
22/10/2026
BSUP, IHSDP പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്നും അനുവദിച്ച തുകകൾ കേന്ദ്ര സര്‍ക്കാരിന്റെ Consolidated fund ലേക്ക് Accountant General മുഖേന തിരിച്ചടക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Schemes
സ.ഉ.(സാധാ) നം.1971/2026/LSGD
22/10/2026
കൊല്ലം ജില്ലാ പെർഫോമൻസ് ഓഡിറ്റ് – ഓഡിറ്റിനായി നടത്തിയിട്ടുള്ള ഔദ്യോഗിക യാത്രകൾക്ക് മുൻകാല പ്രാബല്യത്തിൽ അനുമതി നൽകി ഉത്തരവാകുന്നു.
Miscellaneous
G.O.(Rt)No.1969/2026/LSGD
20/10/2026
National Urban Conclave scheduled to be held on 24th & 25th October, 2026 in Bhubaneswar – nomination of officers – sanction accorded – orders issued
Miscellaneous
സ.ഉ.(സാധാ) നം.1966/2026/LSGD
19/10/2026
ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) സെക്രട്ടറി തസ്തികയിൽ അന്യത്രസേവനമനുഷ്ഠിച്ചു വരുന്ന ശ്രീ. രഘുരാമന് (ജോയിന്റ് ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ്) – പരിവർത്തിതാവധി അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
സ.ഉ.(സാധാ) നം.1965/2026/LSGD
19/10/2026
തദ്ദേശസ്വയംഭരണ വകുപ്പ് വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ.) – എക്സിക്യൂട്ടീവ് കമ്മിറ്റി / ജനറൽ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് നോൺ ഒഫീഷ്യൽ അംഗങ്ങളുടെ TA/DA ഇനത്തിൽ അനുവദിക്കുന്ന തുക വർദ്ധിപ്പിച്ച ജി.സി.ഡി.എ. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നടപടി സാധൂകരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
സ.ഉ.(കൈ) നം.135/2026/LSGD
19/10/2026
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 – പാണത്തൂർ – മൈലാട്ടി റോഡ് എന്ന പ്രവർത്തിയുടെ പേര് “അത്തിക്കയം – മൈലാട്ടി റോഡ് പാണത്തടി ഗ്രാമപഞ്ചായത്ത്, കാസർഗോഡ് ജില്ല” എന്ന് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
സ.ഉ.(സാധാ) നം.1964/2026/LSGD
19/10/2026
2026 -27 വാർഷിക പദ്ധതി തിരുവനന്തപുരം വികസന അതോറിറ്റി – 2026 -27 സാമ്പത്തിക വർഷത്തിലെ പദ്ധതികൾക്ക് – ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
Administrative Sanctions
സ.ഉ.(സാധാ) നം.1967/2026/LSGD
19/10/2026
കോഴിക്കോട് ജില്ലാപഞ്ചായത്തിൽ ഒന്നാംതരം ഓവർസിയർ ശ്രീ. നവീൻ രവി കെ.-യെ സസ്പെൻഡ് ചെയ്തതിനെതിരെ സമർപ്പിച്ച അപ്പീൽ – തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
G.O.(Rt)No.1963/2026/LSGD
18/10/2026
Constitution of a Technical Committee to assess the structural stability, to identify the existing defects and to suggest rectification measures for the LIFE Mission – GCDA partnership housing complex at Mundamveli, Ernakulam – Sanction accorded – Orders issued.
Schemes
സ.ഉ.(സാധാ) നം.1958/2026/LSGD
17/10/2026
കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ധനകാര്യ പരിശോധനാ റിപ്പോർട്ട് – മുൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. ജസ്വന്ത് എം.സി., അസിസ്റ്റന്റ് എഞ്ചിനിയര്‍ ശ്രീ. നിധീഷ് വി.എസ്., ഓവര്‍സിയര്‍ ശ്രീ. ഗംഗാധരന് ജി. എന്നിവർക്കെതിരെയുള്ള അച്ചടക്കനടപടി – OA 436/2026 നമ്പർ കേസിൽ ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലിന്റെ 01.09.2026-ലെ ഉത്തരവ് നടപ്പാക്കി അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Disciplinary Action
KERALA ADMINISTRATIVE TRIBUNAL
സ.ഉ.(സാധാ) നം.1956/2026/LSGD
17/10/2026
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില)- ഗ്രാൻ്റ്-ഇൻ-എയ്ഡ് ജനറൽ സാലറിയുടെ രണ്ടാം ഗഡു അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
സ.ഉ.(സാധാ) നം.1962/2026/LSGD
17/10/2026
പതിനാറാം കേന്ദ്ര ധനകാര്യ കമ്മിഷൻ അർബൻ തലത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച വിഹിതം വകയിരുത്തിയുള്ള പ്രൊജക്ടുകൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സമർപ്പിക്കുന്നതിന് 350 തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള സമയപരിധി ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
Schemes
G.O.(Rt)No.1955/2026/LSGD
16/10/2026
Release of the 1st tranche of 1st instalment of Central share along with corresponding State share under SNA SPARSH for the FY 2026-27 for the implementation of DDU-GKY in the State – Sanction accorded – Orders issued.
Mother Sanction
G.O.(Rt)No.1954/2026/LSGD
16/10/2026
Discipilinary action against the Secretary, Velom Gramapanchayath Kozhikode
Establishment
G.O.(Rt)No.1951/2026/LSGD
16/10/2026
WP(C)No.35827/2023 filed by Asamannoor Grama Panchayath Paristhithi Samrakshana Karma Samithi and others & other connected cases – Order Compliance -reg
COURT RELATED CASES
സ.ഉ.(സാധാ) നം.1952/2026/LSGD
16/10/2026
മലപ്പുറം ജില്ല -വേങ്ങര ഗ്രാമപഞ്ചായത്ത്- തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി, സാധന സാമഗ്രികൾ എത്തിക്കൽ, ഉയരത്തിലുള്ള ലൈറ്റുകളുടെ പരിപാലനം എന്നിവ കാര്യക്ഷമമായി നിർവഹിക്കുന്നതിന് അനുയോജ്യമായ വാഹനം തനത് ഫണ്ടിൽ നിന്നും വാങ്ങുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Social Security
സ.ഉ.(സാധാ) നം.1950/2026/LSGD
16/10/2026
സംസ്ഥാനത്തെ പ്രവർത്തനക്ഷമമായ പൊതു ടാപ്പുകളുടെ കൃത്യമായ എണ്ണം കണ്ടെത്തി കുടിവെള്ള ചാർജ് നിർണയിക്കുന്നതിനായി ജിയോ-ടാഗ് ചെയ്ത പൊതു ടാപ്പുകളുടെ ഫീൽഡ് പരിശോധനയിൽ ഏർപ്പെടുന്ന ജീവനക്കാർക്ക് ടാപ്പ് ഒന്നിന് ₹40 നിരക്കിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
സ.ഉ.(സാധാ) നം.1961/2026/LSGD
15/10/2026
CP[EKM] 125/2026 in OAEKM 1242/2026 of KERALA ADMINISTRATIVE TRIBUNAL, ERNAKULAM BENCH filed by SRI. SAJITH KUMAR M K – Compliance Report/Instructions – Requesting of – Reg.
COURT RELATED CASES
സ.ഉ.(സാധാ) നം.1946/2026/LSGD
15/10/2026
തൃശൂർ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്തിലെ 2011-12 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ഖണ്ഡിക 3.1 പ്രകാരം മാർഗ്ഗനിർദ്ദേശങ്ങള്‍ക്കു വിരുദ്ധമായി മുന്‍കൂർ അനുമതിയില്ലാതെ കുടുംബശ്രീ യൂണിറ്റിന്റെ ആവശ്യങ്ങള്‍ക്കായി 5,18,000/- രൂപ ചെലവഴിച്ച് വാഹനം വാങ്ങിയ തുകയ്ക്ക് സാധൂകരണം നൽകുന്നത്- സംബന്ധിച്ച്
Miscellaneous
സ.ഉ.(സാധാ) നം.1943/2026/LSGD
15/10/2026
മങ്കട ബ്ലോക്ക് പഞ്ചായത്ത് , 2007-08, 2008-09 വാര്‍ഷിക പദ്ധതികളില്‍ വിജയഭേരി പദ്ധതിക്കായി ഓരോ ലക്ഷം രൂപ വീതം ചെലവഴിച്ചത് സാധൂകരിച്ചു ഉത്തരവായത് -സംബന്ധിച്ച്
Schemes
അഴിമതി വിരുദ്ധ സെൽ
മാലിന്യംമുക്തം നവകേരളം