Skip to content
മലയാളം
English
Search for:
Search Button
EN
സർക്കാർ ഉത്തരവുകൾ
Search for:
Search Button
സർക്കാർ ഉത്തരവുകൾ
സർക്കുലറുകൾ
ഗസറ്റ് അറിയിപ്പുകൾ
ഗ്രിഡ്
ലിസ്റ്റ്
order-taxonomies
All
Administrative Sanctions
Building Rules and Permits
Civil Registration
COURT RELATED CASES
Court Related Casese
Disciplinary Action
Establishment
LA
Licencing
Miscellaneous
Mother Sanction
Plan - Coordination Committee
Schemes
Social Security
vigilance and anti corruption
Waste Management
Select by Date
Clear Filters
Dated
03
ജൂലൈ
2026
തദ്ദേശ സ്വയംഭരണ വകുപ്പ് തിരുവനന്തപുരത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബ്യൂണൽ ഓഫീസിൽ ഒഴിവുള്ള രണ്ട് സീനിയർ ക്ലർക്ക് തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിലുള്ള നിയമനം – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1225/2026/LSGD
Establishment
Dated
03
ജൂലൈ
2026
SAMADHAN SAMAROH – conducted by the Hon’ble Supreme Court of India with the objective of facilitating the amicable settlement of suitable cases pending before the Hon’ble Supreme Court – Special Lok Adalat – Appointment of Nodal Officer – Orders Issued
G.O.(Rt)No.1226/2026/LSGD
Establishment
Dated
03
ജൂലൈ
2026
Joint Director (Rtd)-Probation Declaration-order-reg
സ.ഉ.(സാധാ) നം.1229/2026/LSGD
Dated
03
ജൂലൈ
2026
തദ്ദേശസ്വയംഭരണ വകുപ്പ് – പതിനാറാം കേരള നിയമസഭ – ഒന്നാം സമ്മേളനം – നക്ഷത്രചിഹ്നമിട്ട നിയമസഭാചോദ്യം നമ്പര്‍ 163* – സംബന്ധിച്ച്.
സ.ഉ.(സാധാ) നം.1227/2026/LSGD
LA
Dated
03
ജൂലൈ
2026
പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി 01.07.2026 ന് മറുപടി നൽകേണ്ടതായ നക്ഷത്രചിഹ്നമിട്ട നിയമസഭാ ചോദ്യം നമ്പര്‍. 171* -ഫയല്‍ തീര്‍പ്പാക്കുന്നത് – സംബന്ധിച്ച്.
സ.ഉ.(സാധാ) നം.1228/2026/LSGD
LA
Dated
02
ജൂലൈ
2026
ആലപ്പുഴ ജില്ലയിലെ മുനിസിപ്പാലിറ്റിയിലെ ലൈബ്രേറിയൻ ശ്രീ.മനേഷ് കുമാർ ബഹു. കേരള ഹൈക്കോടതി മുൻപാകെ ഫയൽ ചെയ്ത WP(C) 11541/2026 നു മേലുള്ള 24.03.2026 ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1215/2026/LSGD
Establishment
Dated
02
ജൂലൈ
2026
NIRDPR-NERC, സിക്കിം സ്റ്റേറ്റ് കോർപ്പറേറ്റീവ് യൂണിയനിൽ വച്ച് 2026 മാർച്ച് 10 മുതൽ 12 വരെ സംഘടിപ്പിച്ച domain competency of Pradhan Mantri Awaas Yojana Gramin (PMAY-G) പരിശീലന പരിപാടിയിൽ ഉദ്യോഗസ്ഥർ പങ്കെടുത്ത നടപടി-സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1224/2026/LSGD
Miscellaneous
Dated
02
ജൂലൈ
2026
കൊല്ലം ജില്ലാ പഞ്ചായത്തിലെ പാർട്ട് ടൈം സ്വീപ്പർ ശ്രീമതി.ഷീജാമോൾ.വൈ യ്ക്ക് പ്രത്യേക അവശതാ അവധി അനുവദിച്ച് കൊണ്ട് -ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1217/2026/LSGD
Establishment
Dated
02
ജൂലൈ
2026
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ ലൈബ്രേറിയൻ ഗ്രേഡ് IV ശ്രീ.ദീപു.ജെ.സെബാസ്റ്റ്യന് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1216/2026/LSGD
Establishment
Dated
02
ജൂലൈ
2026
കുടുംബശ്രീ – 2026-27 സാമ്പത്തിക വർഷത്തിൽ 2515-00-102-29-PV എന്ന ബജറ്റ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ള ശീർഷകത്തിൽ കുടുംബശ്രീയുടെ വിവിധ തുടർ 235 കോടി രൂപയിൽ നിന്നും ആദ്യ ഗഡു പദ്ധതി വിഹിതമായി 47 കോടി രൂപ കുടുംബശ്രീക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1220/2026/LSGD
Schemes
Dated
02
ജൂലൈ
2026
ഇടുക്കി ജില്ലയിലെ കുമിളി ഗ്രാമപഞ്ചായത്തിലെ ലൈബ്രേറിയൻ ശ്രീ. ഗുണശേഖർ.എസ്. ബഹു. കേരള ഹൈക്കോടതി മുൻപാകെ ഫയൽ ചെയ്ത WP(C) 10486/2026 നു മേലുള്ള 19.03.2026 ലെ വിധിന്യായം നടപ്പിലാക്കി- ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1218/2026/LSGD
Establishment
Dated
02
ജൂലൈ
2026
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള വാർഷിക റിപ്പോർട്ട് 2025-26 അംഗീകരിച്ച് ഉത്തരവ് തദ്ദേശ സ്വയംഭരണം ഓംബുഡ് സ്മാൻ കാര്യാലയം പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1222/2026/LSGD
Miscellaneous
Dated
02
ജൂലൈ
2026
ഇടുക്കി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ്-II, ശ്രീമതി. അനുമോൾ കെ.സി.-യുടെ കുടുംബശ്രീ എറണാകുളം ജില്ലാ മിഷനിൽ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1221/2026/LSGD
Establishment
Dated
02
ജൂലൈ
2026
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ (വി.എച്ച്.എസ്.സി. വിഭാഗം) സീനിയർ ക്ലർക്ക് ശ്രീ. ഉന്മേഷ്.ബി-യുടെ കുടുംബശ്രീ കൊല്ലം ജില്ലാ മിഷനിൽ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1223/2026/LSGD
Establishment
Dated
02
ജൂലൈ
2026
തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പാർട്ട് ടൈം സ്വീപ്പറായ ശ്രീമതി. ബെല്ല മേരി-യ്ക്ക് വ്യക്തിപരമായ ആവശ്യത്തിന് (മകളുടെ പ്രസവശുശ്രൂഷയ്ക്ക് ആയി) വിദേശത്ത്(UK-യിൽ) പോകുന്നതിന് അനുമതി നൽകി ശൂന്യവേതന അവധി അനുവദിച്ചു കൊണ്ടു ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1219/2026/LSGD
Establishment
Dated
01
ജൂലൈ
2026
സ്റ്റേറ്റ് ടൗൺ ആന്റ് കൺട്രി പ്ലാനിംഗ് കമ്മിറ്റിയുടെ അനൗദ്യോഗിക അംഗങ്ങള്‍ക്ക് ഓണറേറിയം നിശ്ചയിച്ച് നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1213/2026/LSGD
Miscellaneous
Dated
01
ജൂലൈ
2026
Request of Sri. A. Rajan, Sanitation Worker,Adoor Municipality, for inclusion in the Statutory Pension Scheme – Compliance with the judgment dated 27.02.2026 in WP(C) No.7688/2026 of the Hon’ble High Court of Kerala – Orders issued.
G.O.(Rt)No.1211/2026/LSGD
Court Related Casese
Dated
01
ജൂലൈ
2026
ശ്രീ.അനസ്.കെ.എന്‍ – സീനിയര്‍ ക്ലര്‍ക്ക്,മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കണ്ണൂര്‍ -കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയറുടെ പേഴ്ണണല്‍ അസിസ്റ്റന്റ് തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിച്ച് – ഉത്തരവ് പൂറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1209/2026/LSGD
Establishment
Dated
01
ജൂലൈ
2026
അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് – 2011-12, 2012-13 വാര്‍ഷിക പദ്ധതി പ്രകാരം, LID&EW സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായി നടപ്പിലാക്കിയ, “പ്രോജക്ട് നമ്പര്‍ 91/13- പൊതുവഴിയിൽ കമാന നിർമ്മാണം” എന്ന പ്രവൃത്തിക്ക് 3,58,229/-രൂപ ചെലവഴിച്ച നടപടി സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1208/2026/LSGD
Miscellaneous
Dated
01
ജൂലൈ
2026
ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ മുമ്പാകെ ഫയല്‍ ചെയ്ത OA(EKM)1860/2025-നമ്പര്‍ കേസിലെ 15.12.2025 തീയതിയിലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1212/2026/LSGD
COURT RELATED CASES
Dated
01
ജൂലൈ
2026
ലൈഫ് മിഷനിൽ കരാർ അടിസ്ഥാനത്തിൽ ജില്ലാതല സിവിൽ എഞ്ചിനീയർമാരായി ജോലിനോക്കുന്ന ജീവനക്കാരുടെ കരാർ നിയമനം നിലവിലെ കാലാവധി തീരുന്നതു വരെ നിയമനം നീട്ടി നൽകുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
സ.ഉ.(സാധാ) നം.1210/2026/LSGD
Schemes
അഴിമതി വിരുദ്ധ സെൽ
മാലിന്യംമുക്തം നവകേരളം