തദ്ദേശ സ്വയംഭരണ വകുപ്പ് “വിഷൻ 2031: വികസന സെമിനാർ 2025” സംഘടിപ്പിക്കുന്നു

2031 ൽ 75 വർഷം പൂർത്തിയാക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വളർച്ചയെ വിലയിരുത്തുന്നതിനും ഭാവി വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമുള്ള  ഒരു നാഴികക്കല്ലായിട്ടാണ് വികസന സെമിനാർ 2025 വിഭാവനം ചെയ്തിരിക്കുന്നത്. ഭരണാധികാരികളുടെയും, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും,

കൂടുതൽ വായിക്കുക »

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം

കേരളം, സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് ഈ ചരിത്രനേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ്

കൂടുതൽ വായിക്കുക »

‘വൃത്തി 2025’ – ദി ക്ലീൻ കേരള കോൺക്ലേവ് – രജിസ്ട്രേഷൻ ആരംഭിച്ചു

​‘വൃത്തി 2025’ – ദി ക്ലീൻ കേരള കോൺക്ലേവ് – ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്നിൽ നടക്കും. മാലിന്യ സംസ്‌കരണ രംഗത്തെ പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ

കൂടുതൽ വായിക്കുക »

തദ്ദേശസ്ഥാപനങ്ങളിൽ ഡിജിറ്റൽ നവീകരണം കൂടുതൽ കാര്യക്ഷമമാക്കും : മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഡിജിറ്റൽ നവീകരണം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നവീകരിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് വെബ്‌സൈറ്റിൻ്റെ പ്രകാശനം

കൂടുതൽ വായിക്കുക »

വൃതി 2025 ക്ലീൻ കേരള കോൺക്ലേവ് കേരള ഗവൺമെന്റ് അവബോധം

സാമൂഹിക പുരോഗതിയുടെ കാര്യത്തിൽ കേരളം ലോകത്തിന് തന്നെ മാതൃകയായി നിലകൊള്ളുന്നു, ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, ജീവിതശൈലി എന്നിവയിൽ മികവ് പുലർത്തുന്നു. എന്നിരുന്നാലും, മലിനീകരണവും മാലിന്യ സംസ്കരണവും ഏറ്റവും പ്രധാനപ്പെട്ട ആഗോള വെല്ലുവിളികളിൽ ഒന്നാണ്. ഈ

കൂടുതൽ വായിക്കുക »

വിവിധ്താ കാ അമൃത് മഹോത്സവി’ല്‍ കേരളത്തിന്‍റെ സ്വന്തം രുചികളുമായി സൗപര്‍ണിക കുടുംബശ്രീ യൂണിറ്റ്

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനത്തില്‍ സംഘടിപ്പിച്ച ‘വിവിധ്താ കാ അമൃത് മഹോത്സവി’ല്‍ കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന രുചികള്‍ വിളമ്പാന്‍ അവസരം ലഭിച്ചതിന്‍റെ ത്രില്ലിലാണ് കോഴിക്കോട് ജില്ലയിലെ സൗപര്‍ണിക കുടുംബശ്രീ യൂണിറ്റ് അംഗങ്ങളായ സജീന, നുസ്രത്ത്, പ്രശാന്തിനി,

കൂടുതൽ വായിക്കുക »

വകുപ്പുതല വാർത്ത

PMGSY പദ്ധതിയുടെ നാലാം ഘട്ടത്തിലെ GIS-അധിഷ്ഠിത ആസൂത്രണത്തിനും നടപ്പാക്കലിനും പിന്തുണ നൽകുന്നതിനായി, GIS അനലിസ്റ്റ്/കൺസൾട്ടന്റ് തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. യോഗ്യതയും പ്രവൃത്തിപരിചയവും അടിസ്ഥാനമാക്കി പ്രതിമാസം 45,000 രൂപ (നാൽപ്പത്തയ്യായിരം രൂപ) ഏകീകൃത വേതനം ലഭിക്കും. യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകൾ സഹിതമുള്ള ബയോഡാറ്റ (CV) നിശ്ചിത വിലാസത്തിൽ സമർപ്പിക്കേണ്ട അവസാന തീയതി 22/08/2026 ആണ്.

കൂടുതൽ വായിക്കുക »

ജില്ലാതലം

ജനപ്രിയമായത്:

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം