തദ്ദേശസ്വയംഭരണ വകുപ്പ്, തിരുവനന്തപുരം ജില്ലാ കാര്യാലയത്തിൽ, ടൗൺ പ്ലാനിംഗ് വിഭാഗത്തിൽ, ജില്ലാ നഗരാസൂത്രകൻ്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ ഒരു എയർ കണ്ടിഷൻണ്ട് വാഹനം (കാർ) ഇന്ധനം ഡ്രൈവർ എന്നിവ ഉൾപ്പെടെ ലഭ്യമാക്കുവാൻ തയ്യാറുള്ള വാഹന ഉടമകളിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. Read More »
കേരള സ്റ്റേറ്റ് റൂറൽ റോഡ് ഡെവലപ്പ്മെൻ്റ് ഏജൻസി ഓഫീസിലേയ്ക്ക് രണ്ട് വാഹനങ്ങൾ (ഇന്നോവ ക്രിസ്റ്റ വാഹനം അഭികാമ്യം) ഒരു 7 സീറ്റ് വാഹനം അടക്കം മൂന്നുവാഹനങ്ങൾ ഡ്രൈവർ ഉൾപ്പെടെ ഒരു വർഷത്തേയ്ക്ക് വാടകയ്ക്ക് നൽകുന്നതിന് ഏജൻസി / വ്യക്തികളിൽ നിന്നും മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ 01.10.2026 ന് 3.00 മണിയക്ക് മുൻപായി കെ.എസ്.ആർ.ആർ.ഡി.എ ഹെഡ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അതേ ദിവസം 4.00 മണിയ്ക്ക് ടി ക്വട്ടേഷനുകൾ തുറക്കുന്നതുമാണ്. Read More »