Skip to content
English
മലയാളം
Search for:
Search Button
ML
Government Orders
Search for:
Search Button
Government Orders
Circulars
Gazette Notifications
Grid
List
order-taxonomies
All
Administrative Sanctions
Building Rules and Permits
Civil Registration
Establishment
Licencing
Miscellaneous
Plan - Coordination Committee
Schemes
Social Security
Waste Management
Select by Date
Clear Filters
Dated
07
April
2026
തദ്ദേശ സ്വയംഭരണ വകുപ്പ്-വിജിലന്‍സ് വിംഗ്-ജീവനക്കാര്യം-ശ്രീമതി ശ്രീലത പി.ആര്. , ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ (Rtd)-ക്ക് ആര്‍ജ്ജിതാവധി ടെര്‍മിനല്‍ സറണ്ടര്‍ ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവാകുന്നു.
സ.ഉ.(സാധാ) നം.863/2026/LSGD
Establishment
Dated
06
April
2026
തദ്ദേശസ്വയംഭരണ വകുപ്പ് – പാലക്കാട് നഗരസഭ – അനധികൃതമായി PMAY പദ്ധതി ആനുകൂല്യം നേടിയെടുത്തെന്ന പരാതി – വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ മിന്നല്‍ പരിശോധന – നഗരസഭ സെക്രട്ടറി ആയിരുന്ന ശ്രീ. രഘുരാമനെതിരെ ആരംഭിച്ച അച്ചടക്ക നടപടി – ഔപചാരിക അന്വേഷണത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.860/2026/LSGD
Establishment
Dated
06
April
2026
മഞ്ചേരി നഗരസഭ സെക്രട്ടറി ആയിരുന്ന ശ്രീമതി.സിനി.ടി.എന്‍ -നെതിരെ KCS(CC&A) 1960 ചട്ടം 16 പ്രകാരം ആരംഭിച്ച അച്ചടക്കനടപടി തീര്‍പ്പാക്കി -ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.861/2026/LSGD
Establishment
Dated
04
April
2026
തദ്ദേശ സ്വയം ഭരണ വകുപ്പ്-എഞ്ചിനീയറിങ് വിഭാഗം- പാലക്കാട് ജില്ല- ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റിയിലെ വിജിലൻസ് മിന്നൽ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ ഉദ്യോഗസ്ഥർക്കെതിരെ ആരംഭിച്ച അച്ചടക്ക നടപടി -തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.858/2026/LSGD
Miscellaneous
Dated
04
April
2026
തദ്ദേശ സ്വയംഭരണ വകുപ്പ്- ജീവനക്കാര്യം- ശ്രീ. അബ്ദുൽ സലീം. എം (PEN-439463) എന്നവരുടെ എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.854/2026/LSGD
Establishment
Dated
04
April
2026
ബഹു. കേരള ഹൈക്കോടതി മുമ്പാകെ ശ്രീ. തങ്കമണി കെ ഫയൽ ചെയ്ത ഡബ്ല്യു.പി.(സി) നം. 14960/2024 നമ്പർ കേസിലെ 23.10.2025 തീയതിയിലെ വിധിന്യായത്തിലെ നിർദ്ദേശം നടപ്പാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.856/2026/LSGD
Miscellaneous
Dated
04
April
2026
തസ്വഭവ-LID&EW- ജീവനക്കാര്യം- അസിസ്റ്റൻ്റ് എഞ്ചിനീയർ ശ്രീമതി. അനു ശകുന്തളയ്ക്ക് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.855/2026/LSGD
Establishment
Dated
04
April
2026
തദ്ദേശസ്വയംഭരണ വകുപ്പ് – വിശാല കൊച്ചി വികസന അതോറിറ്റി – ജീവനക്കാര്യം – സൂപ്രണ്ടിംഗ് എഞ്ചിനീയർ ശ്രീമതി.അമ്പിളി. ടി. എ-യ്ക്ക് വിശാല കൊച്ചി വികസന അതോറിറ്റി സെക്രട്ടറിയുടെ പൂർണ്ണ അധിക ചുമതല നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.857/2026/LSGD
Establishment
Dated
02
April
2026
തദ്ദേശ സ്വയംഭരണ വകുപ്പ്- പ്ലാനിംഗ് വിഭാഗം-ജീവനക്കാര്യം-ശ്രീമതി.പ്രീജ പദ്മനാഭൻ മവൂരിന്റെ ടൗൺ പ്ലാനർ തസ്തികയിലെ നിരീക്ഷണ കാലയളവ് വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.848/2026/LSGD
Establishment
Dated
02
April
2026
തദ്ദേശ സ്വയംഭരണ വകുപ്പ്- ജീവനക്കാര്യം- ശ്രീമതി. നിത ടി. ഇ (PEN: 651310) എന്നവരുടെ, അസിസ്റ്റന്റ് എഞ്ചിനീയർ പുറപ്പെടുവിക്കുന്നു. തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്-ഉത്തരവു
സ.ഉ.(സാധാ) നം.846/2026/LSGD
Establishment
Dated
02
April
2026
Probation declaration
സ.ഉ.(സാധാ) നം.847/2026/LSGD
Establishment
Dated
02
April
2026
Probation declaration
സ.ഉ.(സാധാ) നം.849/2026/LSGD
Establishment
Dated
02
April
2026
OA 1750/2025 filed by SRI. SHAREESH P G before the Hon ;ble KERALA ADMINISTRATIVE TRIBUNAL, THIRUVANANTHAPURAM BENCH – compliance Order – Reg.
സ.ഉ.(സാധാ) നം.852/2026/LSGD
Miscellaneous
Dated
02
April
2026
Local Self Government Department – Solid Waste Management Rules, 2026 – Committee for effective implementation at State Level – Constituted – Orders issued.
G.O.(Rt)No.851/2026/LSGD
Waste Management
Dated
01
April
2026
തദ്ദേശസ്വയംഭരണ വകുപ്പ് – ഗ്രാമവികസനം ജീവനക്കാര്യം-എറണാകുളം ജില്ലയിലെ മഞ്ഞളളൂർ ബ്ലോക്ക് പഞ്ചായത്തിൽ എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് II ആയ ശ്രീ. ബിജോയ് സാം ജോർജ്ജ് -ന് പഠനാവശ്യത്തിനായി ശൂന്യവേതന അവധി അനുവദിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.844/2026/LSGD
Establishment
Dated
31
March
2026
WP(C)No. 40803/2025-Regularization-Sri.Jerin John,
സ.ഉ.(സാധാ) നം.839/2026/LSGD
Establishment
Dated
31
March
2026
തദ്ദേശ സ്വയംഭരണ വകുപ്പ്- ജീവനക്കാര്യം വകുപ്പിലെ അസിസ്റ്റന്റ്റ് ഡയറക്ടർ ആയ ശ്രീ.പ്രേം.എസ് നിയമനത്തിനായി കാത്തുനിന്ന കാലയളവ് ഡ്യൂട്ടിയായി ക്രമീകരിച്ച് ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.842/2026/LSGD
Miscellaneous
Dated
31
March
2026
Local Self Government Department – Swachh Bharath Mission (Urban) 2.0 – Budget allocation modified – Orders issued
G.O.(Rt)No.841/2026/LSGD
Miscellaneous
Dated
31
March
2026
OA 1775/2025 filed by SRI. ABDUL MANAF O before the Hon'ble KERALA ADMINISTRATIVE TRIBUNAL, THIRUVANANTHAPURAM BENCH – Copy of interim order- forwarding of-reg
സ.ഉ.(സാധാ) നം.840/2026/LSGD
Miscellaneous
Dated
30
March
2026
Local Self Government Department- LID&EW- Establishment- Order of the Hon’ble Kerala Administrative Tribunal, Thiruvananthapuram in OA No. 334/2026 filed by Shri. Sajeeva Raj K. K, Assistant Secretary/ Junior Superintendent- Complied with- Orders Issued
G.O.(Rt)No.838/2026/LSGD
Establishment
Dated
30
March
2026
തദ്ദേശ സ്വയംഭരണ വകുപ്പ്- എഞ്ചിനിയറിംഗ് വിഭാഗം- കൊച്ചി കോർപ്പറേഷനിലെ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ ഫസ്റ്റ് ഗ്രേഡ് ഓവർസീയർ ശ്രീ.നന്ദകമാർ എം.കെ. (PEN-688882)-ക്കെതിരായ അച്ചടക്ക നടപടി- 1960-ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 15(2) പ്രകാരമുള്ള ഔപചാരിക അന്വേഷണം- അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.836/2026/LSGD
Establishment
L.S.G.D Anti-Corruption Cell
Malinyamuktham Navakeralam