Government Orders

order-taxonomies
Select by Date

Dated

02

August

2025

തിരുവനന്തപുരം നഗരസഭയിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ. അരുൺകുമാർ.എ. ആർ -ന്റെ മെഡിക്കൽ റീ ഇംബേഴ്സ്‌മെൻ്റ് അപേക്ഷ – അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1907/2025/LSGD

Establishment

Dated

02

August

2025

 കടപ്പുറം ഗ്രാമപഞ്ചായത്തിന കടപ്പുറം ഫെസ്റ്റ എന്ന പ്രോജക്ട നടപ്പാക്കാൻ പ്രത്യേകാനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1908/2025/LSGD

Miscellaneous

Dated

01

August

2025

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില)-യ്ക്ക് 2025-26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയ്ക്കായി ഭരണാനുമതി നൽകിയ തുകയിൽ നിന്നും 8.42 കോടി രൂപ അനുവദിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1903/2025/LSGD

Miscellaneous

Dated

01

August

2025

“Kerala Urban Conclave” 2025 scheduled to be held on 12th & 13th September, 2025 organization ratification of selection of venue – permission to sign the contract agreement and to make initial advance payment permission to utilize 2,00,00,000/- from the own fund of Kochi Municipal Corporation Administrative Sanction accorded – Orders Issued 

G.O.(Rt)No.1902/2025/LSGD

Administrative Sanctions

Dated

01

August

2025

തലസ്ഥാന നഗരവികസന പദ്ധതി പട്ടം -കവടിയാർ റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 515/2008 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1899/2025/LSGD

Schemes

Dated

01

August

2025

പത്തനംതിട്ട ജില്ലയിലെ ഏഴംകുളം ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് അധികമായി ചിലവായ തുക, ഗ്രാമപഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുപ്പിക്കുന്നു

സ.ഉ.(സാധാ) നം.1901/2025/LSGD

Miscellaneous

Dated

01

August

2025

ശ്രീ.അർജുൻ പ്രതാപ് ആർ. പി., ജൂനിയർ അക്കൗണ്ടൻ്റ്, ജില്ല ട്രഷറി, എറണാകുളം, കാക്കനാട് എന്നവരുടെ കുടുംബശ്രീ സംസ്ഥാന മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1900/2025/LSGD

Establishment

Dated

01

August

2025

Release of an amount of Rs.8,84,73,000/- (Rupees Eight Crore Eighty Four Lakh Seventy Three Thousand Only) towards the 1st installment of Central Share for the 389 projects approved under phase 3 and phase 4 of AMRUT Mitra sub scheme under AMRUT 2.0 through SNA SPARSH platform – Sanction accorded – Orders issued

G.O.(Rt)No.1898/2025/LSGD

Miscellaneous

Dated

01

August

2025

കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ലൈഫ് ഗുണഭോക്താവിന് നല്കിയ തുക സർക്കാർ സോഴ്സ് ഹെഡിലേക്ക് പോയതിനാൽ തുക പുനരനുവദിക്കാൻ അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1897/2025/LSGD

Miscellaneous

Dated

01

August

2025

കിലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പഠനയാത്രയുടെ ഭാഗമായി എരുമേലി ഗ്രാമപഞ്ചായത്ത് നടത്തിയ മദ്ധ്യപ്രദേശിലെ ഇൻഡോർ സന്ദർശനം-സാധുകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1896/2025/LSGD

Miscellaneous

Dated

31

July

2025

ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് 2021-22 സാമ്പത്തിക വർഷം പ്രോജക്ട് നമ്പർ 23/22 പ്രകാരം നടപ്പിലാക്കിയ “ST വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങൽ” എന്ന പദ്ധതിക്കായി 1,07,000 രൂപ (ഒരു ലക്ഷത്തി ഏഴായിരം രൂപ മാത്രം) ചെലവഴിച്ച നടപടി സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1888/2025/LSGD

Miscellaneous

Dated

31

July

2025

കൊല്ലം ജില്ലയിലെ ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കിയ ‘അങ്കണവാടികളിൽ എയർ കണ്ടീഷൻ സ്ഥാപിക്കൽ’ എന്ന പദ്ധതിയ്ക്കായി 69,800/-രൂപ ചെലവ് ചെയ്ത നടപടി സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1887/2025/LSGD

Miscellaneous

Dated

31

July

2025

OA 594/2025 നമ്പർ കേസിലെ 04.04.2025 തീയതിയിലെ ഉത്തരവ് നടപ്പാക്കി ഉത്തരവാകുന്നു

സ.ഉ.(സാധാ) നം.1895/2025/LSGD

Miscellaneous

Dated

31

July

2025

മലപ്പുറം ജില്ല- വളവന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് – ക്ലർക്ക് ശ്രീമതി. ഉമ്മുൽ ഹസ്നത്ത് കെ ഇ ക്ക് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച്ഉത്തരവാകുന്നു

സ.ഉ.(സാധാ) നം.1894/2025/LSGD

Establishment

Dated

31

July

2025

മലപ്പുറം ജില്ല- പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് ക്ലർക്ക് – ശ്രീ. സിദ്ധാർത്ഥ് ടി -ക്ക് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു

സ.ഉ.(സാധാ) നം.1893/2025/LSGD

Establishment

Dated

31

July

2025

തിരുവനന്തപുരം ജില്ല മലയിൻകീഴ് ഗ്രാമപഞ്ചായത്ത് ഓഫീസ് – ഹെഡ്‌ക്ലർക്ക് – ശ്രീമതി.മിനി എസ് ജെ – ക്ക് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു

സ.ഉ.(സാധാ) നം.1892/2025/LSGD

Establishment

Dated

31

July

2025

കുടുംബശ്രീ ഹോംഷോപ്പ് സംഗമം കളമശ്ശേരി സംറ കൺവെൻഷൻ സെൻ്ററിൽ വച്ച് 2025 ആഗസ്റ്റ് 4-ന് സംഘടിപ്പിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1890/2025/LSGD

Miscellaneous

Dated

31

July

2025

പി.എം.എ.വൈ(ജി) ജില്ലാ പ്രോജക്ട് മാനേജ്മെന്റ്റ് യൂണിറ്റുകളിൽ ജോലി നോക്കി വരുന്ന ഐ.ടി പ്രൊഫഷണൽമാരുടെ കരാർകാലാവധി ദീർഘിപ്പിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1891/2025/LSGD

Establishment

Dated

31

July

2025

പി.എം.എ.വൈ.(ജി)- ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുകളിൽ ജോലിനോക്കി വരുന്ന ഐ.ടി. പ്രൊഫഷണൽമാരുടെ കരാർ കാലാവധി ദീർഘിപ്പിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1889/2025/LSGD

Establishment

Dated

31

July

2025

Officials/experts and daily wage staff, appointed in the State Mission Management Unit (SMMU) and City Mission Management Unit (CMMU) under AMRUT 2.0 – Extension of service for a period from 02.04.2025 to 31.03.2026 – Sanction accorded – Orders issued

G.O.(Rt)No.1884/2025/LSGD

Establishment

Dated

31

July

2025

തൃശൂർ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് അധികമായി ചിലവായ തുക, ഗ്രാമപഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുപ്പിക്കുന്നു

സ.ഉ.(സാധാ) നം.1883/2025/LSGD

Miscellaneous
L.S.G.D Anti-Corruption Cell Malinyamuktham Navakeralam
Mo
Tu
We
Th
Fr
Sa
Su
28
29
30
31
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31