സർക്കാർ ഉത്തരവുകൾ

order-taxonomies
Select by Date

Dated

12

നവംബർ

2025

ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഒഎ(ഇകെഎം)നം.730/2016 , ഒഎ(ഇകെഎം)301/2018 നമ്പര്‍ കേസുകളിലെ അന്തിമ ഉത്തരവ് പാലിച്ച് ഉത്തരവാകുന്നു

സ.ഉ.(സാധാ) നം.2797/2025/LSGD

Miscellaneous

Dated

12

നവംബർ

2025

Study Visit of the Parliamentary Standing Committee on Housing and Urban Affairs (2025-26) to Mumbai, Kochi and Lakshadweep from 15th to 18th November, 2025 – appointment of Nodal Officer – reg

G.O.(Rt)No.2798/2025/LSGD

Miscellaneous

Dated

11

നവംബർ

2025

തലസ്ഥാന നഗര വികസന പദ്ധതി പാറ്റൂർ – ചൂരക്കാട്ടുപാളയം റോഡ് – ഭൂമി ഏറ്റെടത്തതുമായി ബന്ധപ്പെട്ട എൽ.എ,ആർ 200/2010 നമ്പർ കേസിലെ ബാലൻസ് വിധിക്കത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2792/2025/LSGD

Schemes

Dated

11

നവംബർ

2025

അഡീഷണൽ ചീഫ് ടൗൺ പ്ലാനർ തസ്തികയിൽ സ്ഥാനക്കയറ്റം-നിയമനം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

Establishment

Dated

10

നവംബർ

2025

AMRUT-1.0 – Implementation of decisions of the 38th meeting of the State Level High Powered Steering Committee (SHPSC) – Approval of cancellation, revision of Administrative Sanctions, and taking up of additional works – Administrative Sanction

G.O.(Rt)No.2785/2025/LSGD

Administrative Sanctions

Dated

10

നവംബർ

2025

AMRUT-2.0 – Implementation of decisions of the 11th meeting of the State Level High Powered Steering Committee (SHPSC) – Approval of cancellation, revision of Administrative Sanctions, and taking up of additional works –Sanction accorded 

G.O.(Rt)No.2787/2025/LSGD

Schemes

Dated

10

നവംബർ

2025

കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിന്റ ഉടമസ്ഥതയിൽ ഇരിവേരി വില്ലേജിലുള്ള ഭൂമി, മൂന്ന് സെന്റ് വീതം ലൈഫ് ഭൂരഹിത ഭവന രഹിത പട്ടികയിൽ ഉൾപ്പെട്ടവർക്ക് മുൻഗണനാക്രമം പാലിച്ചു കൊണ്ട്, അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു

സ.ഉ.(സാധാ) നം.2768/2025/LSGD

Miscellaneous

Dated

10

നവംബർ

2025

കേരള നഗരഗ്രാമവികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ് (കെ.യു.ആർ.ഡി.എഫ്.സി.) – ഡയറക്ടർ ബോർഡിൽ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ശ്രീ. ഓമനക്കുട്ടൻ എൻ-നെ അംഗമായി നിയമിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2774/2025/LSGD

Establishment

Dated

10

നവംബർ

2025

തദ്ദേശ സ്വയംഭരണ വകുപ്പിലെ ശ്രീമതി.അഞ്ജന.ജെ.ആർ, അസിസ്റ്റന്റ് ഡയറക്ടർ- സ്‌ഥലംമാറ്റം അനുവദിച്ച് ഉത്തരവാകുന്നു

സ.ഉ.(സാധാ) നം.2770/2025/LSGD

Establishment

Dated

10

നവംബർ

2025

തൃശ്ശൂർ ജില്ല ചേലക്കര ഗ്രാമപഞ്ചായത്ത് -പൊതു കളിസ്ഥലം സ്ഥലം ഏറ്റെടുക്കൽ – ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(കൈ) നം.220/2025/LSGD

Administrative Sanctions

Dated

10

നവംബർ

2025

പത്തനംതിട്ട ജില്ലാ ജോയിൻ്റ് ഡയറക്ടറുടെ കാര്യാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. രാജേഷ് കുമാർ പി യുടെ ഹൃദയ സംബന്ധമായ ചികിത്സയ്ക്ക് പലിശ രഹിത മെഡിക്കൽ വായ്പ (IFMA) അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2788/2025/LSGD

Miscellaneous

Dated

10

നവംബർ

2025

WP(C) 27661/2024 നമ്പർ കേസിൽ എതിർ സത്യവാങ്മൂലം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട തുടർചർച്ചകൾക്കായി 11/11/2025 ΤΟ നേരിട്ട് ഹാജരാകുന്നതിന് ശ്രീമതി ഗംഗ ജി.ആർ, അണ്ടർ സെക്രട്ടറിയെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു

സ.ഉ.(സാധാ) നം.2790/2025/LSGD

Miscellaneous

Dated

10

നവംബർ

2025

AMRUT – Taking up of additional works under the Water Supply, Storm Water Drainage and Park Sectors of Kozhikkode Municipal Corporation – Sanction accorded – orders issued

G.O.(Rt)No.2767/2025/LSGD

Schemes

Dated

10

നവംബർ

2025

AMRUT – Taking up of additional works under Water Supply, Sewerage and Storm Water Drainage Sectors of the Alappuzha Municipality – Sanction accorded – orders issued

G.O.(Rt)No.2766/2025/LSGD

Schemes

Dated

10

നവംബർ

2025

എറണാകുളം ജില്ല – മണീട് ഗ്രാമപഞ്ചായത്തിന് പൊതുശ്മശാനവും കളിസ്ഥലവും നിർമ്മിക്കുന്നതിനായി ഗ്രാമപഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമിയും മണീട് Eco Farms LLP യുടെ ഭൂമിയും പരസ്പരം കൈമാറുന്നതിന് അനുമതിനൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(കൈ) നം.221/2025/LSGD

Miscellaneous

Dated

09

നവംബർ

2025

Exposure visit to Israel on Urban Water Management Practices – visit by Sri Suraj Shaji IAS – sanction accorded – orders issued

G.O.(Rt)No.2746/2025/LSGD

Miscellaneous

Dated

09

നവംബർ

2025

Setting up of Compressed Bio Gas (CBG) Plant at Kureeppuzha, Kollam by M/s Bharath Petroleum Corporation Ltd. (BPCL) – In principle Sanction Accorded – Orders 

G.O.(Ms)No.216/2025/LSGD

Miscellaneous

Dated

09

നവംബർ

2025

Participation of Smt.Apurva Tripathi IAS,Chief Executive Officer, SLNA & Director (Rural), LSGD in the National Conference for review of WDC-PMKSY projects at Guntur, Andhra Pradesh– Sanction accorded – Orders issued

G.O.(Rt)No.2752/2025/LSGD

Miscellaneous

Dated

09

നവംബർ

2025

ഇന്റർനാഷണൽ ട്രെയിനിംഗ് ബ്ലോക്ക് കില (COF&WM) തളിപ്പറമ്പ് Phase-1 കെട്ടിടത്തിൻ്റെ ഒന്നാംഘട്ട നിർമ്മാണ പ്രവ്യത്തിയുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനുള്ള അനുമതി കൂടി നൽകി-ഭരണാനുമതി പുതുക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2753/2025/LSGD

Miscellaneous

Dated

05

നവംബർ

2025

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ 2 പ്രവൃത്തികളുടെ പേര് ആസ്തി രജിസ്റ്റർ പ്രകാരം ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(കൈ) നം.201/2025/LSGD

Miscellaneous

Dated

05

നവംബർ

2025

 തദ്ദേശസ്വയംഭരണ (എഎ) വകുപ്പിൽ സ്ഥാപിച്ചിട്ടുള്ള ഫോട്ടോകോപ്പിയർ മെഷീൻ്റെ ടോണർ മാറ്റി സ്ഥാപിച്ചത് തുക പ്രതിപൂരണം ചെയ്തു ഉത്തരവാകുന്നു

സ.ഉ.(സാധാ) നം.2665/2025/LSGD

Miscellaneous
അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം