Skip to content
English
മലയാളം
Search for:
Search Button
ML
Government Orders
Search for:
Search Button
Government Orders
Circulars
Gazette Notifications
Grid
List
order-taxonomies
All
Administrative Sanctions
Building Rules and Permits
Civil Registration
COURT RELATED CASES
Disciplinary Action
Establishment
LA
Licencing
Miscellaneous
Mother Sanction
Plan - Coordination Committee
Schemes
Social Security
TRAINING RELATED
vigilance and anti corruption
Waste Management
Select by Date
Clear Filters
Dated
21
August
2026
OA No.1134/2025 filed by Smt. A.K. Saraswathi and others before the Hon’ble Kerala Administrative Tribunal – Judgment dated 01.08.2025 – Disbursement of pension revision arrears and other pensionary benefits – Compliance with the directions of the Hon’ble Tribunal – Orders issued.
G.O.(Rt)No.1581/2026/LSGD
COURT RELATED CASES
Dated
21
August
2026
എഞ്ചിനീയറിംഗ് വിഭാഗം – കോഴിക്കോട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ നരിക്കിലാപ്പുഴ വാട്ടർബോഡി നിർമ്മാണവുമായി ബന്ധപ്പെട്ട VC-16/2014/KKD – അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി ചിത്രാ വാസു (PEN-440075), റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. തോമസ് കെ. മാത്യു എന്നിവർക്കതിരെയുള്ള അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1583/2026/LSGD
Disciplinary Action
Dated
20
August
2026
തദ്ദേശ സ്വയംഭരണ വകുപ്പ് – കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിക്ക് 2026-27 സാമ്പത്തിക വർഷം ഗ്രാൻ്റ്- ഇൻ- എയ്‌ഡ് (ജനറൽ) നോൺ സാലറി ശീർഷകത്തിൽ നിന്ന് പ്രേരക് ഓണറേറിയം തുക അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1566/2026/LSGD
Miscellaneous
Dated
20
August
2026
തദ്ദേശസ്വയംഭരണവകുപ്പ് – കൊണ്ടോട്ടി നഗരസഭയുടെ ഓണാഘോഷ പരിപാടികൾക്കുള്ള ചെലവുകൾ നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനുള്ള യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1567/2026/LSGD
Miscellaneous
Dated
20
August
2026
എഞ്ചിനീയറിംഗ് വിഭാഗം – കണ്ണൂർ പയ്യന്നൂർ നഗരസഭയിലെ അനധികൃത കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട ചീഫ് ടൗൺ പ്ലാനർ (വിജിലൻസ്) റിപ്പോർട്ട് – റിട്ട. അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ. ശിവദാസന്‍ കെ.(PEN-616465)-ക്കെതിരെ സ്വീകരിച്ചുവരുന്ന അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1565/2026/LSGD
Disciplinary Action
Dated
20
August
2026
തദ്ദേശ സ്വയംഭരണ വകുപ്പ് ഓണം പ്രമാണിച്ച് ഹരിതകർമ്മ സേനാംഗങ്ങൾക്ക് നൽകിവരുന്ന ഉത്സവബത്ത വർദ്ധിപ്പിച്ചുകൊണ്ടും ആയത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും നൽകുന്നതിന് യഥേഷ്ടാനുമതി നൽകികൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1564/2026/LSGD
Miscellaneous
Dated
20
August
2026
LSGD-Estt-LWA-Extension-Sri. Adarsh Haridas-Secretary-LSGI-reg
സ.ഉ.(സാധാ) നം.1561/2026/LSGD
Establishment
Dated
20
August
2026
Relaxation of the existing working hours for eligible VB-G RAM G workers having children with mental disabilities-Judgment dated 05/02/2026 in WP(C) No.4743/2025 filed by Geetha V.T.-Complied
സ.ഉ.(സാധാ) നം.1562/2026/LSGD
Miscellaneous
Dated
20
August
2026
തൃശ്ശൂർ ജില്ലയിലെ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ ജനറൽ എക്സ്റ്റൻഷൻ ഓഫീസറായി സേവനമനുഷ്ഠിക്കുന്ന ശ്രീ. സുരേഷ് ബി.-യെ രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ (RGSA) പദ്ധതിയുടെ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിൽ നിലവിലുള്ള അക്കൗണ്ടന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1563/2026/LSGD
Establishment
Dated
20
August
2026
Cochin Municipal Corporation – Smt. Remadevi @ Rema Suresh, Sanitation Worker – Request for continuation in service up to the age of 70 years and for reckoning prior CLR/daily wage service for pensionary benefits – Judgment dated 17.03.2026 of the Hon’ble High Court of Kerala in WP(C) No.39502/2025 – Compliance with the judgment – Rejection of request – Orders issued.
G.O.(Rt)No.1560/2026/LSGD
COURT RELATED CASES
Establishment
Dated
19
August
2026
മലപ്പുറം നഗരസഭ-ഓണാഘോഷം 2026- ഓണാഘോഷ പരിപാടി നടത്തുന്നതിന് നഗരസഭ തനത് ഫണ്ടിൽ നിന്നും തുക ചിലവാക്കുന്നതിനുള്ള യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1556/2026/LSGD
Miscellaneous
Dated
19
August
2026
പാര്‍ക്കിംഗ് ഫീസ് പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്
സ.ഉ.(കൈ) നം.114/2026/LSGD
Miscellaneous
Dated
19
August
2026
2018-ലെ കേരള റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആന്റ് ഡെവലപ്മെൻ്റ് ) റൂളും കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (ജനറൽ) റെഗുലേഷൻസും സംബന്ധിച്ച് സബോർഡിനേറ്റ് ലെജിസ്ലേഷൻ സമിതി (2021-2023) രേഖപ്പെടുത്തിയ അപാകതകൾ പരിശോധിക്കുന്നതിനായുള്ള കൺസൾട്ടേഷൻ കമ്മറ്റി – പുനഃസംഘടിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1559/2026/LSGD
Establishment
Miscellaneous
Dated
19
August
2026
LID&EW അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം/ സ്ഥലംമാറ്റം മുഖേന നിയമനം നൽകിയും, അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ചും, മുൻ ഉത്തരവിൽ ഭേദഗതികൾ വരുത്തിയും – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1554/2026/LSGD
Establishment
Dated
19
August
2026
– തിരുവനന്തപുരം ജില്ലയിലെ കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന വിരമിച്ച ശ്രീ.സജീവ് ലാല്‍ എസ് -ന്റെ സസ്പെന്‍ഷന്‍ കാലയളവ് ക്രമീകരണം – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1558/2026/LSGD
Establishment
Dated
19
August
2026
LSGD-Estt-Sri. Abdul Muneer K., Finance Officer-Deputation cancellation-reg
സ.ഉ.(സാധാ) നം.1555/2026/LSGD
Establishment
Dated
18
August
2026
GO – AMRUT 2.0- Water Supply project of Kochi Corporation- Construction of 4 lakh litres GLSR with pump house at Thoppumpady – Interconnecting the pumping main from Maradu plant & Perumanoor pump house with proposed GLSR.-Pipeline Work for an amount of ₹5.454 Cr. (Capex: ₹ 5.40 Cr. &O&M: ₹0.05 Cr.) – Administrative Sanction accorded – Orders issued
G.O.(Rt)No.1552/2026/LSGD
Schemes
Dated
18
August
2026
ലൈഫ് മിഷൻ പദ്ധതിയ്ക്കായി കെ.യു.ആർ.ഡി.എഫ്.സി മുഖേന ഹഡ്കോയിൽ നിന്നും സംസ്ഥാന വിഹിതമായി അനുവദിച്ച വായ്പയുടെ 2026-27 സാമ്പത്തിക വർഷത്തെ രണ്ടാം ഗഡു ത്രൈമാസ മുതൽ തിരിച്ചടവിന് വേണ്ടിയുള്ള തുക അനുവദിക്കുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു
സ.ഉ.(സാധാ) നം.1549/2026/LSGD
Schemes
Dated
18
August
2026
ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളുടെ പതിനാറാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1551/2026/LSGD
Miscellaneous
Dated
18
August
2026
ആലപ്പുഴ ജില്ല -പായിപ്പാട് ജലോത്സവത്തിന് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1553/2026/LSGD
Miscellaneous
Dated
18
August
2026
മബഡ്‌ജറ്റ് പ്രവൃത്തി- 2019-20 കണ്ണൂർ ജില്ല- ധർമ്മടം നിയോജക – “പെരളശ്ശേരി- പെരിങ്ങയിൽചിറ തോട് സൈഡ് പ്രൊട്ടക്ഷൻ, സ്ലാബ്” എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.1548/2026/LSGD
Administrative Sanctions
L.S.G.D Anti-Corruption Cell
Malinyamuktham Navakeralam