അധികാരം ജനങ്ങളിലേക്ക്:
കേരളത്തിന്റെ വികേന്ദ്രീകൃത മാതൃക
വികേന്ദ്രീകൃത പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ നീതിയും സാമ്പത്തിക വികസനവും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കേരളവും : ചരിത്രം, പരിപ്രേക്ഷ്യം
തദ്ദേശ സ്വയം ഭരണത്തിന്റെ പരിണാമം
പൗരന്മാര്ക്കായി ഇപ്പോള്‍ മെച്ചപ്പെട്ട ഡിജിറ്റൽ സേവനങ്ങളും നൂതന പരിഹാര മാര്‍ഗ്ഗങ്ങളും ത്വരിതഗതിയിൽ
മാലിന്യമുക്ത കേരളം
മാലിന്യ സംസ്കരണ സംവിധാനം മാറ്റത്തിന്റെ പാതയില്‍
പ്രധാനപ്പെട്ട നിയമങ്ങളും നയങ്ങളും രേഖകളും
സഹായ ദൗത്യ സംവിധാനങ്ങള്‍
സേവനങ്ങൾ

പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്
പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം, നഗരഗ്രാമാസൂത്രണം എന്നീ അഞ്ചു വകുപ്പുകളെ ഏകോപിപ്പിച്ച് രൂപീകൃതമായ തദ്ദേശസ്വയംഭരണ വകുപ്പിന്റെ കേന്ദ്ര കാര്യാലയമാണ് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്.

തദ്ദേശ സ്വയം ഭരണ വകുപ്പില്‍ ഇന്റേണ്‍ഷിപ്
രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും പൊതു സേവനങ്ങളിലും തല്പരരായ വിദ്യാര്‍ഥികള്‍ക്ക് പൊതു ഭരണം, സാമൂഹ്യ പ്രവര്‍ത്തനം, ഗ്രാമവികസനം, നഗരാസൂത്രണം തുടങ്ങിയ മേഖലകളെക്കുറിച്ച് കൂടുതല്‍ അറിവും ഉള്‍ക്കാഴ്ചയും ലഭിക്കുന്ന നൂതനമായ ഇന്റേണ്‍ഷിപ് കേരള സര്‍ക്കാരിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കീഴിൽ …
പദ്ധതികള്‍
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
തദ്ദേശ സ്വയം ഭരണ വകുപ്പ് വഴി നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍:
മറ്റു വകുപ്പുകള്‍ വഴി നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍.
തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍
വാര്‍ത്തകളും പുതുക്കിയ വിവരങ്ങളും
പ്രധാന അറിയിപ്പുകൾ
- തദ്ദേശ സ്വയംഭരണ വകുപ്പ് 2023-24 വർഷത്തെ സ്വരാജ്, മഹാത്മാ, മഹാത്മാ- അയ്യങ്കാളി പുരസ്ക്കാരങ്ങൾക്ക് അർഹരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
- തദ്ദേശസ്വയംഭരണ വകുപ്പ്- പതിനഞ്ചാം നിയമസഭ- എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ഒന്നാമത് റിപ്പോർട്ടിലെ ഖണ്ഡിക 23- ലെ ശിപാർശ -വിനോദസഞ്ചാരത്തിന് പ്രാധാന്യമുള്ള പ്രദേശങ്ങളിലേക്കുള്ള റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടി -സംബന്ധിച്ച്
- തദ്ദേശ സ്വയംഭരണ വകുപ്പ്- പ്രിൻസിപ്പൽ ഡയറക്ടറേറ്റ്- ഓൺലൈൻ പൊതുസ്ഥലമാറ്റം 2025 -ജീവനക്കാരുടെ ഇൻക്യൂമ്പൻസി വിവരങ്ങൾ സോഫ്റ്റ്വെയറിൽ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ
- തദ്ദേശസ്വയംഭരണ വകുപ്പ്- പ്രിൻസിപ്പൽ ഡയറക്ടറേറ്റ്- ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിൽ സ്മാർട്ട് സോഫ്റ്റ് വെയർ വിന്യസിക്കുന്നത്- മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്
- തദ്ദേശ സ്വയംഭരണ വകുപ്പ്- അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി- തൊഴിലാളികളുടെ ദിവസവേതനം വർദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
- 2012-ലെ സേവനാവകാശ നിയമത്തിലെ (2012-ലെ 18-ാം ആക്റ്റ്) 3-ാം വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം വിനിയോഗിച്ചു കൊണ്ടും പൊതുജനങ്ങൾക്ക് പഞ്ചായത്ത് വകുപ്പിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾ, സേവനം ലഭ്യമാക്കുന്നതിനുള്ള സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ.