Government Orders

order-taxonomies
Select by Date

Dated

16

August

2026

എൻജിനീയറിങ് വിഭാഗം – കൊല്ലം ജില്ലയിലെ തേവലക്കര ബോയ്സ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം- മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് ലോക്കൽ ഇൻഫ്രാസ്ട്രക്ച്ചർ & എഞ്ചിനീയറിംഗ് വിംഗിലെ അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീമതി.ഫസീല ബീവി. എ-(PEN:703072)-യ്ക്കെതിരെയുളള അച്ചടക്കനടപടി – തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1537/2026/LSGD

vigilance and anti corruption

Dated

15

August

2026

തിരുവനന്തപുരം നഗരസഭ – ആശ്രിത നിയമനം – കണ്ടിൻജന്റ് തസ്തികയിൽ നിയമിക്കപ്പെട്ട ശേഷം ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് നിയമിക്കപ്പെട്ട ജീവനക്കാരുടെ അടിസ്ഥാന ശമ്പളം സംരക്ഷിച്ച് ശമ്പളം പുനർനിശ്ചയിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1535/2026/LSGD

Miscellaneous

Dated

14

August

2026

എഞ്ചിനീയറിംഗ് വിഭാഗം – ഇടുക്കി ജില്ലയിലെ അറക്കുളം ഗ്രാമപഞ്ചായത്തിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളിൽന്മേൽ ശ്രീ.ഷിയാസ് യൂസഫ്,ഓവർസീയർ (PEN No.818952)നെതിരായ അച്ചടക്ക നടപടി -തീര്‍പ്പാക്കി ഉത്തരവാകുന്നു.

സ.ഉ.(സാധാ) നം.1536/2026/LSGD

vigilance and anti corruption

Dated

14

August

2026

-തദ്ദേശസ്വയംഭരണ വകുപ്പ് കഠിനംകുളം ഗ്രാമപഞ്ചായത്തിലെ മേനംകുളം കഴക്കൂട്ടം മേഖലയിലെ തുമ്പ ഗോൾഡൻ ബീച്ചിൽ ‘കടലോളം ഓണം’ പരിപാടിയുടെ നടത്തിപ്പിനായി പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് തുക ചെലവഴിക്കുന്നതിനുള്ള യഥേഷ്ട്ടാനുമതി നൽകി-ഉത്തരവ് പുറപ്പെടുവിക്കുന്നു .

സ.ഉ.(സാധാ) നം.1527/2026/LSGD

Miscellaneous

Dated

14

August

2026

Ayyankali Urban Employment Guarantee Scheme (AUEGS) council yogam Reconstituted

സ.ഉ.(സാധാ) നം.1528/2026/LSGD

Schemes

Dated

14

August

2026

തദ്ദേശ സ്വയംഭരണ വകുപ്പ് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിവരുന്ന ജീവകാരുണ്യ പദ്ധതിയായ ‘സ്നേഹസ്പർശം’ പദ്ധതി 2026-27 വർഷം നടപ്പാക്കുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1533/2026/LSGD

Schemes

Dated

14

August

2026

മെഡിക്കല്‍ റീഇമ്പേഴ്സ്മെന്റ് -മൂന്നാംതരം ഓവർസിയർ ശ്രീമതി ഫെബിന.വി.-യുടെ അപേക്ഷ – ചികിത്സയ്ക്ക് ചെലവായ തുക – പ്രതിപൂരണം ചെയ്യുന്നത് – ഉത്തരവുപുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1530/2026/LSGD

Miscellaneous

Dated

14

August

2026

സംസ്ഥാന കാർഷിക ദിനാഘോഷ പരിപാടിയുടെ നടത്തിപ്പിനും, തൃക്കാക്കര ക്ഷേത്ര ഉത്സവത്തിനുമായി കളമശ്ശേരി നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിനുള്ള യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

G.O.(Rt)No.1523/2026/LSGD

Miscellaneous

Dated

14

August

2026

MEDICAL RE-IMPERSEMENT FOR ANIL K JOSE ,V E O

സ.ഉ.(സാധാ) നം.1531/2026/LSGD

Miscellaneous

Dated

14

August

2026

Kudumbashree – Deputation – Sri. Sudheesh C V – Reg.

G.O.(Rt)No.1524/2026/LSGD

Establishment

Dated

14

August

2026

 വള്ളിൽ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത WP(C) 6509/2026 നമ്പർ കേസിലെ ബഹു. ഹൈക്കോടതിയുടെ വിധിന്യായത്തിലെ നിർദ്ദേശം നടപ്പിലാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1526/2026/LSGD

COURT RELATED CASES

Dated

14

August

2026

Festival allowance for families who have completed 100 days of employment in MGNREGS for financial year 2025-2026 Sanctioned

സ.ഉ.(സാധാ) നം.1532/2026/LSGD

Schemes

Dated

14

August

2026

മെഡിക്കല്‍ റീഇമ്പേഴ്സ്മെന്റ് -പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ കാര്യാലയത്തിലെ എഞ്ചിനീയറിംഗ് വിഭാഗം സീനിയര്‍ ക്ലര്‍ക്ക് ശ്രീ.ഷൈജുകുമാര്‍.പി.-യുടെ അപേക്ഷ – ചികിത്സയ്ക്ക് ചെലവായ തുക – പ്രതിപൂരണം ചെയ്ത്

സ.ഉ.(സാധാ) നം.1525/2026/LSGD

Establishment

Dated

14

August

2026

കോഴിക്കോട് ജില്ലയിലെ അത്തോളി ഗ്രാമപഞ്ചായത്തിലെ മുൻ സെക്രട്ടറിമാരായിരുന്ന വിരമിച്ച ശ്രീ. അജിത്ത് കുമാർ കെ.കെ., വിരമിച്ച ശ്രീ. രാജീവൻ എം., എന്നിവർക്കെതിരെയും, മുൻ സെക്രട്ടറി ശ്രീ. പ്രദീപൻ എൻ., മുൻ ക്ലാർക്ക് ശ്രീ. പത്മകുമാർ കെ. എന്നിവർക്കെതിരെയുമുള്ള അച്ചടക്ക നടപടി തീര്‍പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1534/2026/LSGD

vigilance and anti corruption

Dated

14

August

2026

കാലിക്കറ്റ് സർവകലാശാല – സി. എച്ച്. മുഹമ്മദ്കോയ ചെയർ ഫോർ സ്‌റ്റഡീസ് ഓൺ ഡെവലപ്പിംഗ് സൊസൈറ്റീസിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം നൽകുന്നതിനുളള യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1529/2026/LSGD

Miscellaneous

Dated

13

August

2026

തദ്ദേശസ്വയംഭരണ വകുപ്പിലെ ടെക്നിക്കല്‍ വിഭാഗം ജീവനക്കാർക്ക് ഡൽഹിയിൽ വെച്ച് നടത്തിയ ഇ-ഓഫീസ് (eOffice) മാസ്റ്റർ ട്രെയിനർ പ്രോഗ്രാമിൽ പങ്കെടുത്ത നടപടി സാധൂകരിച്ച് ഉത്തരവ് പുറപ്പടുവിക്കുന്നു.

സ.ഉ.(സാധാ) നം.1521/2026/LSGD

TRAINING RELATED

Dated

13

August

2026

മഹാത്മ അയ്യൻകാളി ജലോത്സവം വെള്ളായണി 2026, തിരുവനന്തപുരം – സംഘാടനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ധനസഹായം നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1514/2026/LSGD

Miscellaneous

Dated

13

August

2026

തദ്ദേശ സ്വയംഭരണ വകുപ്പ് സൗത്ത് സർക്കിളിലെ സൂപ്രണ്ടിംഗ് എൻജിനീയറുടെ ഓഫീസിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ ശ്രീമതി. നിഷ. എ. യുടെ ഇൻഫർമേഷൻ കേരള മിഷനിലെ അന്യത്ര സേവന കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1509/2026/LSGD

Establishment

Dated

13

August

2026

ആത്മനിർഭർ പഞ്ചായത്ത് പ്രോഗ്രാം’ – സംസ്ഥാനത്ത് സമയബന്ധിതമായും ഫലപ്രദമായും നടപ്പിലാക്കുന്നതിനും ആവശ്യമായ മേൽനോട്ടം വഹിക്കുന്നതിനുമായി സംസ്താനതല സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1520/2026/LSGD

Miscellaneous

Dated

13

August

2026

പിറവം നഗരസഭ- അത്തച്ചമയ ഘോഷയാത്രയുടെ നടത്തിപ്പിന് നഗരസഭയിൽ നിന്നും ധനസഹായം നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1512/2026/LSGD

Miscellaneous

Dated

13

August

2026

ജസ്റ്റിസ്(റിട്ട.) ജെ.ബി കോശി കമ്മീഷൻ്റെ റിപ്പോർട്ടിലെ ശിപാർശ നം. 8.262 മത്സ്യത്തൊഴിലാളികൾക്കും പരമ്പരാഗത തീരവാസികൾക്കും വീട്ടുനമ്പർ അനുവദിക്കുന്ന വിഷയത്തിൽ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റി പുനഃസംഘടിപ്പിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1510/2026/LSGD

Miscellaneous
L.S.G.D Anti-Corruption Cell Malinyamuktham Navakeralam