Government Orders

order-taxonomies
Select by Date

Dated

18

July

2026

ക്ലീൻ കേരള കമ്പനി ലിമിറ്റഡ്- തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീ.ഷാനവാസ് എസ്. ഐ.എ.എസ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ശ്രീമതി. ദിവ്യ എസ് അയ്യർ ഐ.എ.എസ്. എന്നിവരെ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തി -ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1293/2026/LSGD

Waste Management

Dated

17

July

2026

എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ ഓഫീസ് അറ്റൻഡന്റ്റ് ആയ ശ്രീമതി. സിജിൽ. ജെ-യ്ക്ക് കൊല്ലം ജില്ലയിലേയ്ക്ക് അന്തർജില്ല സ്ഥലംമാറ്റ ചട്ടങ്ങളിൽ ഇളവു വരുത്തി അന്തർജില്ലാ സ്ഥലംമാറ്റം നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(കൈ) നം.106/2026/LSGD

Establishment

Dated

16

July

2026

തിരുവനന്തപുരം ജില്ല – കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് ഓഫീസ് – ക്ലാര്‍ക്ക്, സീനിയര്‍ ക്ലാര്‍ക്ക് , അക്കൗണ്ടന്റ് തസ്തികകളിലെ ജീവനക്കാരുടെ സര്‍വീസ്‌ ബുക്കുകള്‍ പുന:സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.

സ.ഉ.(സാധാ) നം.1290/2026/LSGD

Establishment

Dated

15

July

2026

കൊല്ലം ജില്ലയിലെ കരീപ്ര ഗ്രാമപഞ്ചായത്ത്- നെടുമൺകാവ് ഷോപ്പിംഗ് കോമ്പ്ലക്സിന്റെ ഉദ്ഘാടന ചടങ്ങിന് തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1289/2026/LSGD

Miscellaneous

Dated

15

July

2026

പഞ്ചായത്ത് വകുപ്പ്- ലോവർ (ഡിപിസി)-16.07.2024- ശ്രീമതി ഇന്ദു എസ്., അഡീഷണൽ സെക്രട്ടറി-സർക്കാർ പ്രതിനിധിയായി നിശ്ചയിച്ച്-ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1287/2026/LSGD

Miscellaneous

Dated

15

July

2026

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2026-27 വാർഷിക പദ്ധതി പരിഷ്കരിക്കുന്ന വിഷയത്തിൽ നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ വിശദീകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1288/2026/LSGD

Dated

14

July

2026

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റ് റിപ്പോർട്ടുകളുടെ സമയബന്ധിത തീർപ്പാക്കൽ ഉറപ്പാക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ജില്ലാതല ഓഡിറ്റ് മോണിറ്ററിഗ് കമ്മിറ്റിയുടെ കൺവീനറാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറെ നിയമിച്ചു കൊണ്ട് ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1286/2026/LSGD

Establishment

Dated

13

July

2026

Engineering Wing- Disciplinary Action against Sri.Shareef Umminiyil AExE (Rtd.)- Finalized-Orders issued.

https://lsgd.kerala.gov.in/wp-content/uploads/2026/07/openIssuedGOList-20.pdf

Disciplinary Action

Dated

13

July

2026

കോഴിക്കോട് കോർപറേഷനിൽ ചാലപ്പുറം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള പൊതുറോഡിനോട് ചേർന്ന് നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റിയുള്ള നിർമ്മാണം- ചീഫ് ടൗൺ പ്ലാനർ(സി.ടി.പി) (വിജിലൻസ്)-ന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റാരോപിതർക്കെതിരെ അച്ചടക്കനടപടി- തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1283/2026/LSGD

Miscellaneous

Dated

13

July

2026

തൃക്കാക്കര നഗരസഭയിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കുന്നതിന് നഗരസഭ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് -അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1280/2026/LSGD

Miscellaneous

Dated

13

July

2026

 കേരള സംസ്ഥാന സാക്ഷരതാ മിഷനിലെ സ്വീപ്പർ കം പ്യൂൺ തസ്തികയിലെ ജീവനക്കാരുടെ സ്കെയിൽ ഓഫ് പേ പാർട്ട് ടൈം സ്വീപ്പർ സ്കെയിലിൽ നിന്നും മാറ്റി സ്വീപ്പർ കം പ്യൂൺ എന്നാക്കി പ്യൂൺ/ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ സ്കെയിൽ ഓഫ് പേ ആയ 16500-29200 ൽ (പത്താം ശമ്പള കമ്മീഷൻ പ്രകാരം) ഉൾപ്പെടുത്തി കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1281/2026/LSGD

Establishment

Dated

13

July

2026

Release of First Installment of the Central Assistance towards unskilled wage component and its corresponding state share under DBT SPARSH for the implementation of Viksit Bharat – Guarantee for Rozgar and Ajeevika Mission (Gramin) Scheme for the financial year 2026-27- Sanction accorded – Orders issued.

G.O.(Rt)No.1285/2026/LSGD

Mother Sanction

Dated

08

July

2026

തിരുവനന്തപുരം ജില്ലയിൽ ഒറ്റൂർ ഗ്രാമപഞ്ചായത്തിൽ ഒറ്റൂർ വില്ലേജിലെ ബ്ലോക്ക് നം.19 റീസർവ്വേ നമ്പർ 397/14-1-ൽപ്പെട്ട ഭൂമിയിൽ നിർമ്മിച്ച വാണിജ്യ കെട്ടിടത്തിന് 2019-ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ ചട്ടം 3(5) പ്രകാരം ഇളവ് അനുവദിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1270/2026/LSGD

Building Rules and Permits

Dated

08

July

2026

സ്റ്റേറ്റ് പെർഫോർമൻസ് ഓഡിറ്റ് ഓഫീസറുടെ പൂർണ്ണ അധിക ചുമതല തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീമതി. ഇന്ദു. എസ് ന് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1276/2026/LSGD

Establishment

Dated

08

July

2026

 പുനർ വിന്യാസം പുനർ വിന്യസിച്ചിരുന്ന പ്രവേശിപ്പിച്ചുകൊണ്ടും പകരം ജയസൂര്യ ക്ലർക്ക് ഭാരതീയ ചികിത്സാ വകുപ്പിൽ നിന്നും 2. 60 ആയ ശ്രീ പുനർവിന്യസിച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു. മാതൃവകുപ്പിലേയ്ക്ക് ശ്രേയസ് തിരികെ اله -60

സ.ഉ.(സാധാ) നം.1272/2026/LSGD

Establishment

Dated

08

July

2026

അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ ഒറവംകുന്ന്‌ കോണ്‍ക്രീറ്റ്‌ റോഡിലെ നിര്‍മ്മാണ പ്രവർത്തിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെതിരായ അച്ചടക്ക നടപടി – 1960-ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 15(2) പ്രകാരമുള്ള ഔപചാരിക അന്വേഷണം- അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

G.O.(Rt)No.1275/2026/LSGD

Establishment

Dated

08

July

2026

 ജനകീയാസൂത്രണ പരിപാടിയുടെ പ്രവർത്തനം തൃപ്തികരമായി നടപ്പിലാക്കുന്നതിന് എല്ലാ ജില്ലകളിലും ജില്ലാതല ഫെസിലിറ്റേറ്റർമാരെ മാറ്റി നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1277/2026/LSGD

Establishment

Dated

08

July

2026

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ ക്ലറിക്കൽ അസിസ്റ്റന്റായി അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്തു വരുന്ന തൃശ്ശൂർ ജില്ലയിലെ ചാവക്കാട് ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് 2 ആയ ശ്രീമതി സുമ എസ്.എസ്-ന്റെ അന്യത്ര സേവനകാലാവധി 05/07/2026 മുതൽ ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1271/2026/LSGD

Establishment

Dated

08

July

2026

മട്ടന്നൂർ പട്ടണത്തിൻ്റെ അംഗീകൃത മാസ്റ്റർപ്ലാനിന്റെ കരട് വ്യതിയാനത്തിന് പ്രസിദ്ധീകരണാനുമതി പുറപ്പെടുവിക്കുന്നു. നൽകി-ഉത്തരവ്

സ.ഉ.(കൈ) നം.105/2026/LSGD

Miscellaneous

Dated

08

July

2026

Transfer credit of an amount of Rs. 3,88,00,000/- (Rupees Three Crore Eighty Eight Lakhs Only) released towards the balance incentive/2nd installment for eligible STPs/UWTPs under Jal Hi Amrit initiative of AMRUT 2.0, to the Escrow Account of AMRUT 2.0 maintained by the Mission Dircetor AMRUT – Sanction accorded – Orders issued

G.O.(Rt)No.1274/2026/LSGD

Schemes

Dated

08

July

2026

Release of the 1st tranche of 1st instalment of Central share along with corresponding State share under SNA SPARSH for the FY 2026-27 for the implementation of DDU-GKY in the State.

G.O.(Rt)No.1279/2026/LSGD

Mother Sanction
L.S.G.D Anti-Corruption Cell Malinyamuktham Navakeralam