Government Orders

order-taxonomies
Select by Date

Dated

16

November

2026

“ചേനോളി ജംഗ്ഷൻ കോർജാൻ സ്കൂൾ റോഡ്” ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. 2024-25-കണ്ണൂർ ജില്ല- കണ്ണൂർ എന്ന പ്രവൃത്തിയ്ക്ക്

സ.ഉ.(സാധാ) നം.2180/2026/LSGD

Administrative Sanctions

Dated

16

November

2026

മങ്കട ഉപജില്ലാ ശാസ്ത്രമേള- പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ നിന്ന് ധനസഹായം നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2178/2026/LSGD

Miscellaneous

Dated

16

November

2026

സംസ്ഥാന ബധിര സീനിയർ, ജൂനിയർ, സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് – മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2179/2026/LSGD

Miscellaneous

Dated

13

November

2026

കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ ശ്രീമതി പി. ഇന്ദിരയ്ക്ക് റഷ്യയിലെ മോസ്കോയിൽ നടക്കുന്ന International Municipal Forum 2026 ൽ പങ്കെടുക്കുന്നതിന് യാത്രാനുമതി നൽകി – ഉത്തരവd പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2158/2026/LSGD

Miscellaneous

Dated

13

November

2026

Petition from Ganeshan .R, Deputy Municipal Secretary, Vatakara Municipality – transfer request – reg

സ.ഉ.(സാധാ) നം.2168/2026/LSGD

Miscellaneous

Dated

13

November

2026

ശ്രീ.സുബോധ്‌ എസ്, ജോയിന്റ് ഡയറക്ടര്‍ -വസ്തു വാങ്ങുന്നതിനുള്ള അനുമതി നല്‍കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2171/2026/LSGD

Miscellaneous

Dated

13

November

2026

Medical Reimbursement Application from Smt. Divya Kunjunni, District Empowerment officer, Thrissur Corporation-reg

സ.ഉ.(സാധാ) നം.2170/2026/LSGD

Miscellaneous

Dated

13

November

2026

ശ്രീമതി പ്രിയമ്മ ഫിലിപ്പിന്റെ (പെന്‍ 369554) അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം – ദീർഘിപ്പിച്ച് – ഉത്തരവുപുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2169/2026/LSGD

Establishment

Dated

12

November

2026

ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ ശ്രീ. ശരത്ത്‌ ശങ്കര്‍ എം. (പെന്‍ 881967)-ന്റെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2157/2026/LSGD

Establishment

Dated

12

November

2026

എഞ്ചിനീയറിംഗ് വിഭാഗം – കൊച്ചി കോർപ്പറേഷൻ- കതൃക്കടവ്- പുല്ലേപ്പടി ടോൾ റോഡിന്റെ അനുബന്ധമായ SBI ക്വാർട്ടേഴ്സ് റോഡ് ടൈൽ വിരിക്കുന്നതിലെ ക്രമക്കേട് -ഉദ്യോഗസ്ഥർക്കെതിരെയുള്ള അച്ചടക്കനടപടി – തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2156/2026/LSGD

Disciplinary Action

Dated

12

November

2026

2026-2027 അധ്യയന വർഷത്തെ എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം- ഉപജില്ലയുടെ പരിധിയിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2161/2026/LSGD

Miscellaneous

Dated

12

November

2026

2026-27 സാമ്പത്തിക വർഷത്തെ ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച ചെലവുകൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്പെഷ്യല്‍ ഗ്രാന്റ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2159/2026/LSGD

Miscellaneous

Dated

12

November

2026

എഞ്ചിനീയറിംഗ് വിഭാഗം – കൊച്ചി കോർപ്പറേഷൻ- കതൃക്കടവ്- പുല്ലേപ്പടി ടോൾ റോഡിന്റെ അനുബന്ധമായ SBI ക്വാർട്ടേഴ്സ് റോഡ് ടൈൽ വിരിക്കുന്നതിലെ ക്രമക്കേട് -ഉദ്യോഗസ്ഥർക്കെതിരെയുള്ള അച്ചടക്കനടപടി – തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2156/2026/LSGD

Disciplinary Action

Dated

12

November

2026

കൊച്ചി കോർപ്പറേഷൻ- ബിൽഡിംഗ് പെർമിറ്റ് അനുവദിച്ചതിലെ ക്രമക്കേട്- – അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീമതി സൗമ്യ.വി.എസ്, ബിൽഡിംഗ് ഇൻസ്പെക്ടർ ശ്രീമതി ജീവമോൾ.വി.ജെ എന്നിവർക്കെതിരെയുള്ള അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2165/2026/LSGD

Disciplinary Action

Dated

12

November

2026

ശൂന്യവേതനാവധി – ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ/ ഫസ്റ്റ് ഗ്രേഡ് ഓവർസീയർ (സിവിൽ) ശ്രീമതി ചൈതന്യ.എം.(പെന്‍-830982) സമര്‍പ്പിച്ച അപേക്ഷ – അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2163/2026/LSGD

Establishment

Dated

12

November

2026

ബഡ്ജറ്റ് പ്രവൃത്തി 2025-26วยครั ജില്ല- തരൂർ പെരുങ്ങോട്ടുകുറുശ്ശി ഗ്രാമ പഞ്ചായത്ത് ഗ്രാമീണ റോഡുകളുടെ നവീകരണം(1. നടുവത്തറ ആയക്കുറുശ്ശി റോഡ് , 2. പെരുങ്ങോട്ടുകുറുശ്ശി തുവ്വക്കാട് ചക്കംപുറം റോഡ്, 3.കരിങ്കുളം മുടുപ്പുളിത്തറ പടിഞ്ഞാക്കര റോഡ്,4. പെട്രോൾപമ്പ് കനാൽ ബണ്ട് ഒട്ടരുകാട് റോഡ്) “എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2160/2026/LSGD

Administrative Sanctions

Dated

12

November

2026

 ആലപ്പുഴ ജില്ല ചേർത്തല നഗരസഭ സംസ്ഥാന ബഡ്‌ജറ്റിലെ റോഡ് നിർമ്മാണ പ്രവൃത്തികൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച കൗൺസിൽ തീരുമാനം താൽക്കാലികമായി നിർത്തി വച്ചുകൊണ്ടും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്‌സ്മാൻ്റെ പരിഗണനയ്ക്ക് അയച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

സ.ഉ.(സാധാ) നം.2166/2026/LSGD

Miscellaneous

Dated

12

November

2026

ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ ശ്രീ. ശരത്ത്‌ ശങ്കര്‍ എം. (പെന്‍ 881967)-ന്റെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2157/2026/LSGD

Establishment

Dated

12

November

2026

ശ്രീ.കെ.ജി.രവീന്ദ്രന്‍(റിട്ട)മുന്‍സിപ്പല്‍ സെക്രട്ടറി-III (പ്രൊവിഷണല്‍)ഫയല്‍ ചെയ്ത OA(EKM)1474/2025-ന്മേലുളള ബഹു.അഡമിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ 04.08.2026-ലെ ഇടക്കാല ഉത്തരവ് നടപ്പിലാക്കി-ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2162/2026/LSGD

Establishment

Dated

11

November

2026

മലപ്പുറം ജില്ല -തുവ്വൂർ ഗ്രാമപഞ്ചായത്ത്- വാഴക്കിളി കോളനി കനാൽ റോഡ് നവീകരണം പ്രവൃത്തിയുടെ ഇ-ടെണ്ടർ റദ്ദാക്കിക്കൊണ്ടുള്ള ഭരണസമിതി തീരുമാനം നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തലാക്കിക്കൊണ്ടും, വിഷയം തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്മാൻ്റെ പരിഗണനയ്ക്ക് അയച്ചുകൊണ്ടും -ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2164/2026/LSGD

Miscellaneous

Dated

10

November

2026

തലസ്ഥാന നഗരവികസന പദ്ധതി – ബേക്കറി – പാളയം എയർപോർട്ട് റോഡ്‌ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എല്‍.എ.ആര്‍ 380/2008 നമ്പര്‍ കേസിലെ ബാലന്‍സ്‌ വിധിക്കടത്തുക റിലീസ് ചെയ്യുന്നതിനുള്ള അനുമതി നല്‍കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2147/2026/LSGD

KERALA ADMINISTRATIVE TRIBUNAL
L.S.G.D Anti-Corruption Cell Malinyamuktham Navakeralam