Government Orders

order-taxonomies
Select by Date

Dated

02

June

2025

മുനിസിപ്പൽ കോമൺ സർവ്വീസ്- കോട്ടയം മുനിസിപ്പാലിറ്റിയിലെ റവന്യൂ വിഭാഗം ഓഫീസിൽ വിജിലൻസ് & ആൻ്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധന എൽ.ഡി.ക്ലാർക്ക് ശ്രീ. ശ്രീജിത്ത് കെ. മോഹനെതിരായ അച്ചടക്കനടപടി അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1359/2025/LSGD

Establishment

Dated

02

June

2025

കൊല്ലം ജില്ല കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽപ്പെട്ട പാരിപ്പള്ളിയിലുള്ള കമ്മ്യൂണിറ്റി ഹാൾ കെട്ടിടത്തിൻ്റെ മുൻ ഭാഗത്തുള്ള ചുറ്റുമതിൽ ഉൾപ്പെടെയുള്ള സ്ഥലം ദേശീയപാത വികസനത്തിനായി പൊളിച്ച് മാറ്റിയ ഇനത്തിലുള്ള നഷ്ടപരിഹാരത്തുക കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിന് അനുവദിച്ച ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1358/2025/LSGD

Miscellaneous

Dated

02

June

2025

ഇൻഫർമേഷൻ കേരള മിഷനിൽ ILGMS പ്രൊജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ വർക്കിംഗ് അറേഞ്ച്മെൻറ് വ്യവസ്ഥയിൽ ഡൊമൈൻ എക്സ്റ്റെർട്ടായ ശ്രീ. ശ്രീകാന്ത് പി എസ് ൻ്റെ വർക്കിംഗ് അറേഞ്ച്‌മെൻറ് റദ്ദ് ചെയ്ത് – ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1355/2025/LSGD

Establishment

Dated

02

June

2025

കൊച്ചി കോർപ്പറേഷൻ- ബിൽഡിംഗ് പെർമിറ്റ് അനുവദിച്ചതിലെ ക്രമക്കേട്- ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്കനടപടി -1960-ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 15 (2) പ്രകാരമുളള ഔപചാരിക അന്വേഷണം അന്വേഷണ ഉദ്യോഗസ്ഥയെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1354/2025/LSGD

Miscellaneous

Dated

31

May

2025

Engineering Wing- VC-10/2015/ALP- regarding misappropriation of funds for the construction of School Building of Avittam Thirunal Govt VHSS, Mankompu, Alappuzha- Prosecution Sanction against Smt Beena A- Rejected Order issued

G.O.(Rt)No.1352/2025/LSGD

Miscellaneous

Dated

31

May

2025

അരൂർ ഗ്രാമപഞ്ചായത്ത് 2018-2019 വാർഷിക പദ്ധതി-സ്പിൽ ഓവർ പ്രോജക്ട് ‘കാരത്തറക്കുളം ഫുട്പാത്ത് ഫോർമേഷൻ’ പദ്ധതിയ്ക്കുപകരം തോടിന് കല്ല് കെട്ടിയ തുക അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1351/2025/LSGD

Establishment

Dated

31

May

2025

തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ ആംബുലൻസ് വാങ്ങുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1350/2025/LSGD

Miscellaneous

Dated

31

May

2025

പി.എസ്.സി.നിയമന ശിപാർശ ലഭിച്ച ശ്രീ. ആദർശ്.പി. ആർ ജി.സി.ഡി.എ-യിലെ ടൗൺ പ്ലാനിംഗ് ഓഫീസർ തസ്തികയിൽ നിയമനം നല്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1349/2025/LSGD

Establishment

Dated

31

May

2025

Implementation of Rashtriya Gram Swaraj Abhiyan (RGSA) in the State of Kerala for the year 2025-26 Administrative Sanction accorded – Orders issued.

G.O.(Rt)No.1347/2025/LSGD

Administrative Sanctions

Dated

31

May

2025

എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികകളിലേയ്ക്ക് താൽക്കാലിക സ്ഥാനക്കയറ്റം /സ്ഥലംമാറ്റം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1346/2025/LSGD

Establishment

Dated

31

May

2025

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ക്യാഷ്വൽ സ്വീപ്പർ എസ്. സുജാരാജ് ഫയൽ ചെയ്ത OA No.843/2020 കേസിലെ ബഹു.കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(ൈക) നം.90/2025/LSGD

Establishment

Dated

31

May

2025

വട്ടിയൂർക്കാവ് (നെട്ടയം) സോണൽ ഓഫീസിൽ നടന്ന മിന്നൽ പരിശോധന അസി. എഞ്ചിനിയർ ശ്രീ. സുനിൽ, ഓവർസിയർമാരായ ശ്രീമതി ശ്രീലത ആർ.എസ്., ശ്രീ.അജീബ് എന്നിവർക്കെതിരെയുളള അച്ചടക്ക നടപടി – തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1343/2025/LSGD

Establishment

Dated

31

May

2025

31.05.2025-ന് ചേരുന്ന വകുപ്പുതല പ്രൊമോഷൻ കമ്മിറ്റി (ലോവർ) – സർക്കാർ പ്രതിനിധിയായി തദ്ദേശ സ്വയംഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറി ശ്രീമതി ലീന എൻ. പി. യെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1342/2025/LSGD

Establishment

Dated

31

May

2025

പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് – വിജിലൻസ് കണ്ടെത്തിയ ക്രമക്കേടുകളിൽ ഉദ്യോഗസ്ഥർക്കെതിരായി ആരംഭിച്ച അച്ചടക്ക നടപടി-തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1340/2025/LSGD

Establishment

Dated

30

May

2025

PMGSY II 2016-17 (Batch I) Package No. KR 03-97 Kambiline Unnikuzhy Kallar Road, Adimaly Block, Idukki Termination of contract without risk and cost Permission granted – Orders issued.

G.O.(Rt)No.1344/2025/LSGD

Miscellaneous

Dated

30

May

2025

കൊച്ചി കോർപ്പറേഷൻ വൈറ്റില സോണൽ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന-സൂപ്രണ്ടിംഗ് എഞ്ചിനിയർ ശ്രീ.ബോബൻ കെ., എക്സിക്യൂട്ടിവ് എഞ്ചിനിയർ ശ്രീമതി അമ്പിളി റ്റി.എ. എന്നിവർക്കെതിരായ അച്ചടക്ക നടപടി -തീർപ്പാക്കി ഉത്തരവാകുന്നു.

സ.ഉ.(സാധാ) നം.1335/2025/LSGD

Establishment

Dated

30

May

2025

കണ്ണൂർ കോർപ്പറേഷനിലെ എടക്കാട് സോണൽ ഓഫീസ് പരിധിയിലുമുള്ള തീരദേശ സംരക്ഷണ മേഖലയിൽ അനധികൃത കെട്ടിടങ്ങൾ പണിത് റിസോർട്ടുകളായി പ്രവർത്തിക്കുന്നത് സംബന്ധിച്ച് വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള അച്ചടക്കനടപടി – ശാസന നൽകി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1334/2025/LSGD

Miscellaneous

Dated

30

May

2025

തദ്ദേശ സ്വയംഭരണ (പഞ്ചായത്ത്) വകുപ്പിലെ ജോയിൻ്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ്റ് ഡയറക്ടർ തസ്തികകളിലേയ്ക്ക് സ്ഥലംമാറ്റം/സ്ഥാനക്കയറ്റം നൽകി പുറപ്പെടുവിക്കുന്നു. ഉത്തരവ്

സ.ഉ.(സാധാ) നം.1337/2025/LSGD

Establishment

Dated

30

May

2025

തലസ്ഥാന വികസന പദ്ധതി എൽ.എം.എസ് അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 252/2010 നമ്പർ കേസിന്മേലുള്ള ബാലൻസ് വിധിക്കടത്തുക ‘4217-60-80093-Payment of Compensation in LAR Cases’ എന്ന ശീർഷകത്തിൽ നിന്നും അനുവദിക്കുന്നത് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1339/2025/LSGD

Administrative SanctionsMiscellaneous

Dated

30

May

2025

തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി.ഹോസ്പിറ്റൽ-പൂന്തി-അണമുഖം-ബൈപ്പാസ് റോഡ് – ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 476/2009 നമ്പർ കേസിൽ റവന്യൂ വകുപ്പിൽ നിന്നും അനുവദിച്ച തുക റികൂപ്പ് ചെയ്യുന്നതിനും, ബാലൻസ് ബന്ധപ്പെട്ട കക്ഷികൾക്ക് അനുവദിക്കുന്നതിനും ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

G.O.(Rt)No.1338/2025/LSGD

Miscellaneous

Dated

30

May

2025

കോഴിക്കോട് ജില്ല, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അനുഷ. വി യ്ക്ക് 2024 സെപ്റ്റബർ 27 ന് ഡൽഹിയിൽ വച്ച് നടന്ന ബെസ്റ്റ് ടൂറിസം വില്ലേജ് അവാർഡ്‌ദാന ചടങ്ങിൽ പങ്കെടുക്കുവാൻ നടത്തിയ വിമാന യാത്രയ്ക്ക് സാധൂകരണം നൽ കിയും, ചിലവിനത്തിൽ ആവശ്യമായ 23,562/- രൂപ കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും അനുവദിച്ച് നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1336/2025/LSGD

Miscellaneous