Skip to content
English
മലയാളം
Search for:
Search Button
ML
Government Orders
Search for:
Search Button
Government Orders
Circulars
Gazette Notifications
Grid
List
order-taxonomies
All
Administrative Sanctions
Building Rules and Permits
Civil Registration
Establishment
Licencing
Miscellaneous
Plan - Coordination Committee
Schemes
Social Security
Waste Management
Select by Date
Clear Filters
Dated
29
May
2026
തദ്ദേശ –സ്വയംഭരണ വകുപ്പ് എഞ്ചിനിയറിംഗ് വിഭാഗം കണ്ണൂരിലെ ചൊക്ലി, കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്ത് പരിധിയിലെ റോഡുകളിലും 16.09.2022-8 വിജിലൻസ് നടത്തിയ മിന്നൽ പരിശോധന- കുറ്റാരോപിതനായ അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ. ആനന്ദൻ പി.വി. (PEN-669754)-ക്കെതിരെയുളള അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1067/2026/LSGD
Miscellaneous
Dated
29
May
2026
കണ്ണൂര്‍ നഗരസഭാ മുന്‍ സെക്രട്ടറിയായിരുന്ന ശ്രീ.വി.ആര്‍.രാജുവിനെതിരായ അച്ചടക്ക നടപടി തീര്‍പ്പാക്കി -ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1073/2026/LSGD
Miscellaneous
Dated
29
May
2026
കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരായിരുന്ന ശ്രീ.രാജു എം ,ശ്രീ.അലക്സ് എന്നിവര്‍ക്കെതിരയുള്ള അച്ചടക്ക നടപടി തീര്‍പ്പാക്കി -ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1069/2026/LSGD
Establishment
Dated
29
May
2026
LSGD-Estt-Notional Promotion-Sri. Santhosh Kumar -reg
സ.ഉ.(സാധാ) നം.1068/2026/LSGD
Miscellaneous
Dated
29
May
2026
പുനർവിന്യാസം തൊഴിൽ വകുപ്പിൽ നിന്നും മുണ്ടേരി ഗ്രാമപഞ്ചായത്തിൽ പുനർവിന്യാസ ക്ലർക്കായി സേവനമനുഷ്ഠിക്കുന്ന ശ്രീമതി.സ്നേഹ.സി -യെ മാതൃവകുപ്പിലേയ്ക്ക് തിരികെ പ്രവേശിപ്പിച്ചുക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1071/2026/LSGD
Miscellaneous
Dated
29
May
2026
Kerala Institute of Local Administration (KILA) – Grant-in-aid (Non Plan) 2026-27- Releasing of 20% of budget provision-Sanctioned-Orders issued
G.O.(Rt)No.1070/2026/LSGD
Miscellaneous
Dated
29
May
2026
അഡ്ഹോക്ക് വകുപ്പ് തല പ്രമോഷൻ കമ്മിറ്റി (ലോവർ) എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലേയ്ക്ക് പ്രമോഷൻ നൽകുന്നതിനായുള്ള സെലക്ട് ലിസ്റ്റ് വിജ്ഞാപനം ചെയ്യുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1074/2026/LSGD
Establishment
Dated
28
May
2026
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിൽ സർക്കാർ/പ്രിൻസിപ്പൽ ഡയറക്ടർ/ജില്ലാ മേധാവി നിയമനാധികാരിയായിട്ടുള്ള ജീവനക്കാരുടെ ഓൺലൈൻ സ്ഥലംമാറ്റം അധിക മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുക്കൊണ്ട് ഉത്തരവ് പൊതു പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1066/2026/LSGD
Establishment
Dated
27
May
2026
കുടുംബശ്രീ – 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ “2515-00-102-29 PV” ശീർഷകത്തിൽ കുടുംബശ്രീയുടെ വിവിധ തുടർ പദ്ധതികൾക്കായി വകയിരുത്തിയിട്ടുള്ള 235/- കോടി രൂപയ്ക്കും “4515-00-102-47 PV” ശീർഷകത്തിൽ അയൽക്കൂട്ടങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് നൽകുന്നതിനായി വകയിരുത്തിയിട്ടുള്ള 40 കോടി രൂപയ്ക്കുമുള്ള ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1065/2026/LSGD
Dated
27
May
2026
LID&EW- ജീവനക്കാര്യം- മലപ്പുറം ജില്ലയിൽ ആതവനാട് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ്റ് എഞ്ചിനീയർ ശ്രീ. അബ്ദുൽ ഖാലിക്ക് സി. എം-ന്റെ മാതാവിന്റെ ചികിത്സയ്ക്കു മെഡിക്കൽ റീഇംബേഴ്സ്മെന്റ് അനുവദിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1064/2026/LSGD
Establishment
Dated
27
May
2026
LID&EW -ജീവനക്കാര്യം ശ്രീമതി.സുജിന. കെ. വി (PEN No.671053) യുടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1063/2026/LSGD
Establishment
Dated
27
May
2026
ശ്രീ. ഷിനോയ് എ. കെ (PEN തദ്ദേശ സ്വയംഭരണ വകുപ്പ് LID&EW No.691667)-യുടെ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1062/2026/LSGD
Establishment
Dated
27
May
2026
തദ്ദേശ സ്വയംഭരണ വകുപ്പ്- LID&EW- ജീവനക്കാര്യം- ശ്രീ. അശ്വിൻ ചന്ദിൻ്റെ (PEN: 856856), അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1061/2026/LSGD
Establishment
Dated
27
May
2026
LID&EW- ജീവനക്കാര്യം- ശ്രീമതി. അഹ്ന മനോഹറിൻ്റെ (PEN: 856941), അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1060/2026/LSGD
Establishment
Dated
26
May
2026
പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ “പൊഴിയൂർ അനന്ത വിക്ടോറിയ മാർത്താണ്ഡം കനാൽ മാലിന്യങ്ങൾ നീക്കം ചെയ്യൽ” എന്ന പ്രവർത്തിയുടെ റീട്ടെൻഷൻ തുക അനുവദിക്കുന്നതിന് – പരിഷ്കരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1058/2026/LSGD
Miscellaneous
Dated
26
May
2026
ഭരണഘടനാ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള കലാപ്രദർശനം ‘പൗരധ്വനി’ ക്കായി, സാമൂഹിക സാക്ഷരതക്കായി നീക്കിവെച്ചിട്ടുള്ള തുകയിൽ നിന്നും 3.00 ലക്ഷം രൂപ വിനിയോഗിക്കുന്നതിന് കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിക്ക് ഭരണാനുമതി നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
G.O.(Rt)No.1059/2026/LSGD
Administrative Sanctions
Dated
25
May
2026
കൊല്ലം ജില്ല – കൊട്ടാരക്കര മുന്‍ പെര്‍ഫോര്‍മെന്‍സ് ആഡിറ്റ് സൂപ്പര്‍വൈസറായ ശ്രീ. ഷിബു. എസ്.-ന് എതിരെയുള്ള അച്ചടക്ക നടപടി – തീര്‍പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1055/2026/LSGD
Miscellaneous
Dated
25
May
2026
Ex post facto sanction accorded to Sri. Raviraj R., Joint Director and Sri. Remjith R.S., Assistant Director (T), MGNREGS State Mission to attend national-level Training of Trainers (ToT) programme on VB-G RAM G Act at NIRD & PR, Hyderabad from 18.05.2026 to 19.05.2026 – Orders issued.
G.O.(Rt)No.1057/2026/LSGD
Miscellaneous
Dated
25
May
2026
OA 585/2025 filed by SRI. RAMACHANDRAN P K before the Honourable KERALA ADMINISTRATIVE TRIBUNAL, THIRUVANANTHAPURAM BENCH – Copy of the OA & Final Order – Forwarding of – Reg.
സ.ഉ.(സാധാ) നം.1054/2026/LSGD
Miscellaneous
Dated
25
May
2026
എറണാകുളം ജില്ലയിലെ ആരക്കുഴ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ ക്വാറി ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ (30.09.2024- 24(1) നമ്പര്‍ തീരുമാനം, 07.10.2024-ലെ 1(1) നമ്പര്‍ തീരുമാനം) പഞ്ചായത്ത് സെക്രട്ടറി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നത് സംബന്ധിച്ച്
സ.ഉ.(സാധാ) നം.1053/2026/LSGD
Miscellaneous
Dated
25
May
2026
കൊല്ലം ജില്ല ദേശീയപാത വികസനത്തിനായി കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്കൂളുകളുടെ സ്ഥലം ഏറ്റെടുത്ത ഇനത്തിൽ നഷ്ടപരിഹാരതുക കൊല്ലം ജില്ലാ പഞ്ചായത്തിന് അനുവദിച്ചുകൊണ്ട് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.1056/2026/LSGD
Miscellaneous
L.S.G.D Anti-Corruption Cell
Malinyamuktham Navakeralam