Government Orders

order-taxonomies
Select by Date

Dated

17

September

2026

എഞ്ചിനീയറിംഗ് വിഭാഗം – മാവേലിക്കര നഗരസഭയിലെ അസിസ്റ്റന്‍റ് എഞ്ചിനീയർ ശ്രീമതി.സിന്ധു.ഒ. (PEN 674109)- യ്ക്ക് എതിരായ അച്ചടക്ക നടപടി – 1960-ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 15(2) പ്രകാരം ഔപചാരിക അന്വേഷണം നടത്തുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥയെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1755/2026/LSGD

Disciplinary Action

Dated

16

September

2026

എഞ്ചിനീയറിംഗ്‌ വിഭാഗം –  കൊച്ചി കോർപ്പറേഷൻ – തേവര-പേരണ്ടൂർ കനാൽ കയ്യേറിയുള്ള അനധികൃത നിർമ്മാണത്തെക്കുറിച്ച് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകള്‍ – ഉദ്യോഗസ്ഥര്‍ക്കെതിരായ അച്ചടക്കനടപടി – 1960-ലെ കേരള സിവില്‍ സര്‍വ്വീസസ്‌ (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 15(2) പ്രകാരമുളള ഔപചാരിക അന്വേഷണം – അന്വേഷണ ഉദ്യോഗസ്ഥയെ നിയമിച്ച്‌ ഉത്തരവാകുന്നു.

സ.ഉ.(സാധാ) നം.1752/2026/LSGD

Disciplinary Action

Dated

15

September

2026

എറണാകുളം തരൂർ നിയോജകമണ്ഡലം പുതുക്കോട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന ‘പുതുക്കോട് ഗ്രാമ പഞ്ചായത്ത് റോഡുകളുടെ നവീകരണം (1. ഉളിക്കുത്താംപാടം കരിമ്പൻചിറ ചുങ്കം റോഡ് 20 ലക്ഷം, 2. കൊട്ടാരശ്ശേരി പുത്തരിപ്പാടം റോഡ് – 20 ലക്ഷം, 3. പ്ലാഴി പാറപ്പുറം റോഡ്- 20 ലക്ഷം) ‘എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1749/2026/LSGD

Administrative Sanctions

Dated

15

September

2026

എറണാകുളം ജില്ലയിലെ മഞ്ഞപ്ര‌ ഗ്രാമപഞ്ചായത്ത് ആഫീസിലെ സീനിയര്‍ ക്ലാർക്ക് ശ്രീ. ടി.എസ്. പ്രസാദ് ന്റെ ചികിത്സയ്ക്ക് വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിൽ ചികില്‍സ നടത്തിയ ഇനത്തില്‍ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1744/2026/LSGD

Miscellaneous

Dated

15

September

2026

രണ്ട് ദിവസത്തെ കുടിശ്ശിക ശമ്പളം നൽകുന്നത് – ഒന്നാംതരം ഓവർസിയർ ശ്രീമതി ജിഷ.പി.കെ.യുടെ(പെൻ: 402182) അപേക്ഷ – അനുമതി നല്‍കി – ഉത്തരവുപുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1735/2026/LSGD

Dated

15

September

2026

RPAO Kozhikode Reimbursement of Office expenses 2023-2025

സ.ഉ.(സാധാ) നം.1745/2026/LSGD

Miscellaneous

Dated

15

September

2026

തദ്ദേശ സ്വയംഭരണവകുപ്പ് – കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയുടെ ഫിറ്റ്നസ് കാലാവധി അവസാനിച്ച 2008 മോഡൽ KL 58 A 6422 നമ്പർ മഹിന്ദ്ര ബൊലേറോ വാഹനം, നടുവിൽ ഗവ. പോളിടെക്നിക് കോളേജിന് പ്രായോഗിക പഠനത്തിനായി വിട്ടുനൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1747/2026/LSGD

Miscellaneous

Dated

15

September

2026

വസ്തു നികുതിയും ഫീസുകളും – ടെലികമ്മ്യൂണിക്കേഷൻസ് ആക്ട്, 2023, ടെലികമ്മ്യൂണിക്കേഷൻസ് (റൈറ്റ് ഓഫ് വേ) റൂൾസ്, 2024 എന്നിവയുടെ അടിസ്ഥാനത്തിൽ, 01.01.2025 മുതൽ, ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന വസ്തു നികുതിയിൽ നിന്നും ഒഴിവാക്കിയും, ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകൾക്കുമേൽ ഇൻസ്റ്റലേഷനായി ഈടാക്കുന്ന വിവിധ ഫീസുകൾ ടെലികമ്മ്യൂണിക്കേഷൻസ് (റൈറ്റ് ഓഫ് വേ) റൂൾസ്, 2024 നു അനുസൃതമായിരിക്കേണ്ടതാണെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയും – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(കൈ) നം.127/2026/LSGD

Miscellaneous

Dated

15

September

2026

)-ഹൈദരാബാദിലെ NIRDPR-ൽ, 2026 ജൂലൈ 6 മുതൽ 2026 ജൂലൈ 11 വരെ നടന്ന 6 ദിവസത്തെ പരിശീലന പരിപാടിയില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത നടപടി സാധൂകരിച്ചുകൊണ്ടുള്ള ഉത്തരവ്

സ.ഉ.(സാധാ) നം.1743/2026/LSGD

TRAINING RELATED

Dated

15

September

2026

ഔദ്യോഗിക യാത്രകള്‍ക്ക് മുന്‍കാല പ്രാബല്യത്തില്‍ അനുമതി നല്‍കുന്നതു സംബന്ധിച്ച്

സ.ഉ.(സാധാ) നം.1742/2026/LSGD

Miscellaneous

Dated

15

September

2026

തദ്ദേശ സ്വയംഭരണ വകുപ്പ് – ഇൻഫർമേഷൻ കേരള മിഷനിലെ Deputy Director (Research & Development), Deputy Director (Operation & Maintenance) ഒഴിവുകൾ നികത്തുന്നതിനായി ഇൻ്റർവ്യൂ ബോർഡ് രൂപീകരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1740/2026/LSGD

Establishment

Dated

15

September

2026

പ്രത്യേക അവശതാവധി -ഫസ്റ്റ് ഗ്രേഡ് ഓവർസിയർ (സിവിൽ) ശ്രീ. അതുൽ നായർ ടി. (പെൻ.965557) – അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1720/2026/LSGD

Establishment

Dated

14

September

2026

Smt. Kochunarayani-Senior Superintendent-Special Disability Leave-reg

സ.ഉ.(സാധാ) നം.1738/2026/LSGD

Establishment

Dated

14

September

2026

എഞ്ചിനീയറിംഗ് വിഭാഗം – പാലക്കാട് ജില്ലാ പഞ്ചായത്ത് കോട്ടായി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ പ്രവർത്തികളിൽ പെർഫോമൻസ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടി -1960-ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 15(2) പ്രകാരമുള്ള ഔപചാരിക അന്വേഷണം – അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1730/2026/LSGD

Miscellaneous

Dated

14

September

2026

AMRUT-2.0 – Sewerage & Septage Sector – Issuance of AS for the Projects of Guruvayur & Palakkad Municipalities – Reg

G.O.(Rt)No.1736/2026/LSGD

Schemes

Dated

14

September

2026

ശ്രീമതി.നിഷമോള്‍ കെ ടിയുടെ മകളുടെ വിവാഹത്തിന്‌ ധനസഹായം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്

സ.ഉ.(സാധാ) നം.1732/2026/LSGD

Miscellaneous

Dated

14

September

2026

കൊല്ലം ജില്ല- കല്ലവാതുക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് – ക്ലാര്‍ക്ക്‌ – ശ്രീ. സന്തോഷ്‌ പി – യുടെ പ്രൊബേഷന്‍കാലയളവ് ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു.

സ.ഉ.(സാധാ) നം.1737/2026/LSGD

Establishment

Dated

14

September

2026

Kochunarayani-Senior Superintendent-Special Disability Leave-reg

സ.ഉ.(സാധാ) നം.1738/2026/LSGD

Establishment

Dated

14

September

2026

രണ്ട് ദിവസത്തെ കുടിശ്ശിക ശമ്പളം നൽകുന്നത് – ഒന്നാംതരം ഓവർസിയർ ശ്രീമതി ജിഷ.പി.കെ.യുടെ(പെൻ: 402182) അപേക്ഷ – അനുമതി നല്‍കി – ഉത്തരവുപുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1735/2026/LSGD

Miscellaneous

Dated

12

September

2026

VB- G RAM G -State level technical committee and District level technical committee -constituted

G.O.(Rt)No.1729/2026/LSGD

Schemes

Dated

11

September

2026

എഞ്ചിനിയറിംഗ് വിഭാഗം – കൊന്നത്തടി ഗ്രാമപഞ്ചായത്ത്-ആസ്തി രജിസ്റ്ററില്‍ ചേര്‍ക്കാത്ത സ്വകാര്യ വ്യക്തിയുടെ റോഡിന്റെ സൈഡ്‌ പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് എഞ്ചിനിയർ ശ്രീമതി.ഷെറിൻ ആൻ‍ഡ്രൂസിനെതിരായി ആരംഭിച്ച അച്ചടക്ക നടപടി – തീർപ്പാക്കി ഉത്തരവാകുന്നു

സ.ഉ.(സാധാ) നം.1725/2026/LSGD

Disciplinary Action
L.S.G.D Anti-Corruption Cell Malinyamuktham Navakeralam