Skip to content
English
മലയാളം
Search for:
Search Button
ML
Government Orders
Search for:
Search Button
Government Orders
Circulars
Gazette Notifications
Grid
List
order-taxonomies
All
Administrative Sanctions
Building Rules and Permits
Civil Registration
Establishment
Licencing
Miscellaneous
Plan - Coordination Committee
Schemes
Social Security
Waste Management
Select by Date
Clear Filters
Dated
11
February
2026
ശ്രീ. രാഹുല്‍.കെ, സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ്, പൊതുഭരണ വകുപ്പ് എന്നവരുടെ കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷനില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി 01.03.2026 മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.365/2026/LSGD
Establishment
Dated
11
February
2026
തദ്ദേശസ്വയംഭരണ വകുപ്പ് – ബഡ്ജറ്റ് പ്രവൃത്തി – ഇടുക്കി ജില്ല- ഇടുക്കി നിയമസഭാ മണ്ഡലം “ഗ്രാമീണ റോഡുകളുടെ നിർമ്മാണവും പുനരുദ്ധാരണവും” എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.367/2026/LSGD
Dated
11
February
2026
തദ്ദേശ സ്വയംഭരണ വകുപ്പ് – ജീവനക്കാര്യം – കോഴിക്കോട് ജില്ലയിലെ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പഠനാവശ്യത്തിനായി പുറപ്പെടുവിക്കുന്നു. സെക്രട്ടറിയായ കുമാരി. മരിയ ബിജു വിന് ശൂന്യവേതന അവധി അനുവദിച്ച് ഉത്തരവ്
സ.ഉ.(സാധാ) നം.366/2026/LSGD
Establishment
Dated
11
February
2026
-തദ്ദേശ സ്വയംഭരണ വകുപ്പ് ലൈഫ് മിഷൻ പദ്ധതിയ്ക്കായി ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെന്റ് കോർപ്പറേഷൻ (ഹഡ്കോ) ലിമിറ്റഡ് -ൽ നിന്നും കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് ഫിനാൻസ് കോർപ്പറേഷൻ (കെ.യു.ആർ.ഡി.എഫ്.സി) ലിമിറ്റഡ് മുഖേന എടുത്ത വായ്പയുടെ 2025-26 സാമ്പത്തിക വർഷത്തെ അവസാന (നാലാം) ഗഡു പലിശ ഒടുക്കുന്നതിന് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
സ.ഉ.(സാധാ) നം.373/2026/LSGD
Administrative Sanctions
Dated
11
February
2026
തദ്ദേശസ്വയംഭരണ വകുപ്പ് – ബഡ്ജറ്റ് പ്രവൃത്തി- 2025-26 -കോട്ടയം, ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലം ‘ മാടപ്പള്ളി ഗ്രാമപഞ്ചായത്ത് തലക്കുളം പൻപുഴ റോഡ് നിർമ്മാണം’ എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.371/2026/LSGD
Administrative Sanctions
Dated
11
February
2026
തദ്ദേശസ്വയംഭരണ വകുപ്പ് ബഡ്ജറ്റ് പ്രവൃത്തി- 2025-26 -മലപ്പുറം മങ്കട നിയോജക മണ്ഡലത്തിലെ ‘മക്കരപ്പറമ്പ് കോഴിക്കോട്ടുപറമ്പ റോഡ് പുനരുദ്ധാരണം’ എന്ന പ്രവൃത്തിയുടെ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.370/2026/LSGD
Administrative Sanctions
Dated
11
February
2026
-ശ്രീ.അന്‍സല്‍ ഐസക്-ന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലെ-നിരീക്ഷണകാലം പൂര്‍ത്തീകരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.372/2026/LSGD
Establishment
Dated
11
February
2026
തദ്ദേശസ്വയംഭരണ വകുപ്പ് നിയോജകമണ്ഡലം –മങ്കട ബഡ്‌ജറ്റ് പ്രവൃത്തി -2025-26 മലപ്പുറം ജില്ല-പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് – ‘രാമപുരം കടുങ്ങപുരം എച്ച്.എസ് പടി റോഡ് പുനരുദ്ധാരണം’ എന്ന പ്രവൃത്തിയുടെ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.368/2026/LSGD
Administrative Sanctions
Dated
11
February
2026
തദ്ദേശസ്വയംഭരണ വകുപ്പ് – നിലവില്‍ സസ്പെന്‍ഷിനില്‍ തുടരുന്ന നഗരസഭ സെക്രട്ടറി ഗ്രേഡ് -I ആയ ശ്രീ.എസ്. നാരായണനെതിരെ വിവിധ വിഷയങ്ങളില്‍ ആരംഭിച്ച അച്ചടക്ക നടപടി – ഔപചാരിക അന്വേഷണത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി- ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.374/2026/LSGD
Establishment
Dated
11
February
2026
തദ്ദേശ സ്വയം ഭരണ വകുപ്പ് – ജീവനക്കാര്യം – ശ്രീ.സുരേഷ് കുമാർ കെ.സി. (പെൻ-806833), അസിസ്റ്റൻ്റ് ഡയറക്ടർ/ഇൻ്റേണൽ വിജിലൻസ് ഓഫീസർ-ടെ പ്രൊബേഷൻ പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.369/2026/LSGD
Establishment
Dated
10
February
2026
തദ്ദേശ സ്വയംഭരണ വകുപ്പ് – 15-ാ ം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം നക്ഷത്രചിഹ്നമിട്ട നിയമസഭ ചോദ്യം നമ്പർ *161 ‘ലൈഫ് ഭവന പദ്ധതി’ മറുപടി നൽകി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
സ.ഉ.(സാധാ) നം.360/2026/LSGD
Dated
10
February
2026
–തദ്ദേശസ്വയംഭരണ വകുപ്പ് വകുപ്പുതല പ്രമോഷൻ കമ്മിറ്റി (ലോവർ) നിലവിലുണ്ടായിരുന്ന ഗ്രാമവികസന വകുപ്പിലെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി/സീനിയർ സൂപ്രണ്ട് തസ്തികയിലേയ്ക്കുള്ള സെലക്ട് ലിസ്റ്റ് ചെയ്യുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. വിജ്ഞാപനം
സ.ഉ.(സാധാ) നം.362/2026/LSGD
Establishment
Dated
10
February
2026
തദ്ദേശ സ്വയംഭരണ വകുപ്പ് – LID&EW -ജീവനക്കാര്യം -അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി.ലീന തദ്ദേശ സ്വയംഭരണ വകുപ്പ് 2. (PEN No.690781)-യുടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.357/2026/LSGD
Establishment
Dated
10
February
2026
തദ്ദേശ സ്വയംഭരണ വകുപ്പ് – ജീവനക്കാര്യം – കണ്ണൂർ ജില്ലയിലെ ഉദയഗിരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായ ശ്രീ. മിഥുൻ മോഹൻ എം.ആർ. (പെൻ G86503)- ന് പഠനാവശ്യത്തിനായി പുറപ്പെടുവിക്കുന്നു. ശൂന്യവേതന അവധി അനുവദിച്ച് -ഉത്തരവ്
സ.ഉ.(സാധാ) നം.359/2026/LSGD
Establishment
Dated
10
February
2026
-തദ്ദേശ സ്വയംഭരണ വകുപ്പ് 2026-ലെ തദ്ദേശ ദിനാഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രദർശന മേളയിൽ പങ്കെടുക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തദ്ദേശദിനാഘോഷ നഗരിയിൽ സ്റ്റാൾ സജ്ജീകരിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.354/2026/LSGD
Miscellaneous
Dated
10
February
2026
-തദ്ദേശ സ്വയംഭരണ വകുപ്പ് ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പാകെ പാലക്കാട് പുതുക്കോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ. ഷാജി ജെ., ഫയൽ ചെയ്ത OA 1694/2025-ന്മേലുള്ള ബഹു. ട്രിബ്യൂണലിൻ്റെ 06/10/2025 ലെ അന്തിമ ഉത്തരവ് നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.361/2026/LSGD
Miscellaneous
Dated
10
February
2026
Release of an amount of an amount of Rs.3,35,00,000/- (Rupees Three Crore Thirty Five Lakhs only) towards 50% of approved Central Assistance of Rs.6.70 Crore for Administrative and Other Expenses (A&OE) component under AMRUT 2.0 as 2nd installment for year 2025-26, through SNA SPARSH platform – Sanction accorded – Orders issued
G.O.(Rt)No.352/2026/LSGD
Schemes
Dated
10
February
2026
-തദ്ദേശസ്വയംഭരണ വകുപ്പ് – ബഡ്ജറ്റ് പ്രവൃത്തി – 2023 – 24 – തൃശൂർ ജില്ല- ചാലക്കുടി നിയമസഭാ മണ്ഡലം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്- ‘ കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ കുറ്റിക്കാട് റോഡ് കൂർക്കാമറ്റം സൗത്ത് മരംകോട് അക്കേഷ്യ റോഡ് ചട്ടിക്കുളം റോഡ് നിർമ്മാണം” എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.358/2026/LSGD
Administrative Sanctions
Dated
10
February
2026
മട്ടന്നൂര്‍ നഗരസഭയില്‍ ക്ലര്‍ക്ക് തസ്തികയില്‍ സേവനമനുഷ്ഠിച്ചു വരുന്ന കുമാരി. വൈശാലി കെ.അരവിന്ദിന് പഠനാവശ്യത്തിനായി ശൂന്യവേതനാവധി ദീര്‍ഘിപ്പിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.364/2026/LSGD
Establishment
Dated
10
February
2026
Local Self Government Department -IMPACT Kerala Ltd. -Technical Sanction Committee – Reconstituted- Orders issued
G.O.(Rt)No.356/2026/LSGD
Miscellaneous
Dated
10
February
2026
–തദ്ദേശ സ്വയംഭരണ വകുപ്പ് വയനാട് ജില്ല സുൽത്താൻ ബത്തേരി നഗരസഭയുടെ സെൻട്രൽ ബസ് ടെർമിനൽ & കൊമേഴ്സ്യൽ കോംപ്ലക്സ് DBOT വ്യവസ്ഥയിൽ നിർമ്മിക്കുന്നതിന് പുറത്തുനിന്നുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിയ്ക്കുന്നതിന് സർക്കാർ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.355/2026/LSGD
Miscellaneous
L.S.G.D Anti-Corruption Cell
Malinyamuktham Navakeralam