Government Orders

order-taxonomies
Select by Date

Dated

26

October

2026

തിരൂര്‍ നഗരസഭയിലെ ക്ലര്‍ക്ക് തസ്തികയില്‍ സേവനമനുഷ്ഠിച്ചിരുന്ന ശ്രീമതി. മായ.എം. എന്നവരുടെ ഐ.വി.എഫ്. ചികിത്സാചെലവ് റീ ഇംബേഴ്സ് ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1998/2026/LSGD

Establishment

Dated

26

October

2026

Partial Release of first instalment of Central Assistance towards the Social Audit component of VB-G RAM G for the financial year 2026–27 for conducting social audits and meeting the staffing expenses of the independent Social Audit Unit (SAU), Kerala– Sanction accorded – Orders issued.

G.O.(Rt)No.1995/2026/LSGD

Schemes

Dated

26

October

2026

Order of Hon’ ble Kerala Administrative Tribunal Dated 18/08/2026 in O.A. (EKM) No. 725/2026 filed by Sri. C.G. Jayakrishnan – complied with-Orders issued.

G.O.(Rt)No.2000/2026/LSGD

KERALA ADMINISTRATIVE TRIBUNAL

Dated

26

October

2026

Adv.V.V. Rajesh, Mayor – സ്വകാര്യ ആവശ്യത്തിനായി വിദേശയാത്ര നടത്തുന്നതിന് അനുമതി

സ.ഉ.(സാധാ) നം.1994/2026/LSGD

Miscellaneous

Dated

25

October

2026

എഞ്ചിനീയറിംഗ്‌ വിഭാഗം – കൊച്ചി കോർപ്പറേഷനിൽ വിജിലൻസ് മിന്നൽപരിശോധനയിൽ (SC 04/22/EKM) കണ്ടെത്തിയ ക്രമക്കേടുകൾ-ഓവർസിയർ ശ്രീ.എംകെ. പ്രമോദിനെതിരായ അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവാകുന്നു.

സ.ഉ.(സാധാ) നം.1989/2026/LSGD

Disciplinary Action

Dated

25

October

2026

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 – മലപ്പുറം ജില്ല, ചീക്കോട് ഗ്രാമപഞ്ചായത്തിലെ എളങ്കാവ് – കന്നുകടവ് – കാരമുറ്റം – കാരിപ്പറമ്പ് റോഡ് എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(കൈ) നം.137/2026/LSGD

Administrative SanctionsSchemes

Dated

25

October

2026

ശ്രീമതി ഹേമ എസ്.-ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയ നടപടി സാധൂകരിക്കുന്നത് -സംബന്ധിച്ച്.

സ.ഉ.(സാധാ) നം.1992/2026/LSGD

Establishment

Dated

25

October

2026

 ക്ലീൻ കേരള കമ്പനി ലിമിറ്റഡ് – കമ്പനിയുടെ മുൻ മാനേജിംഗ് ഡയറക്ടർ ശ്രീ. ജി. സുരേഷ്കുമാറിനെതിരെ സമർപ്പിക്കപ്പെട്ട പരാതി – പ്രാഥമികാന്വേഷണം നടത്തുന്നതിന് അധികാരിയെ നിയമിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു. .

സ.ഉ.(സാധാ) നം.1991/2026/LSGD

vigilance and anti corruption

Dated

24

October

2026

തദ്ദേശ സ്വയംഭരണ വകുപ്പ് -കെ.യു.ആർ.ഡി.എഫ്.സി കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ (കെ.എസ്.ഡബ്ള്യു.ഡി.സി) മാനേജിംഗ് ഡയറക്ടർ ശ്രീ. പി.ടി. മുഹമ്മദ് സുനീഷിന് കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ (കെ.യു.ആർ.ഡി.എഫ്.സി) മാനേജിങ് ഡയറക്ടറുടെ താൽക്കാലിക അധിക ചുമതല നൽകി പുറപ്പെടുവിക്കുന്നു. ഉത്തരവ്

സ.ഉ.(സാധാ) നം.1988/2026/LSGD

Establishment

Dated

23

October

2026

സമാശ്വാസ തൊഴിൽദാന പദ്ധതി-തൃശ്ശൂർ ജില്ല ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിൽ സീനിയർ ഗ്രേഡ് ഡ്രൈവർ തസ്തികയിൽ സേവനമനുഷ്ഠിക്കവെ മരണമടഞ്ഞ ശ്രീ. ബിനോയ് പി.ജി-യുടെ ഭാര്യ ശ്രീമതി. രസ്‌മ. കെ.കെ-യ്ക്ക് വനിതാ സിവിൽ പോലീസ് ഓഫീസർ തസ്തികയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(കൈ) നം.136/2026/LSGD

Establishment

Dated

23

October

2026

ശ്രീമതി രമ്യ എൻ.കെ., അസിസ്റ്റന്റ് എഞ്ചിനീയര്‍ ഫയല്‍ ചെയ്ത O.A. (EKM) നമ്പര്‍ 1257/2026 – അന്തിമ ഉത്തരവ് – പാലിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1982/2026/LSGD

Miscellaneous

Dated

23

October

2026

ബഹു. സുപ്രീം കോടതി മുമ്പാകെ ഫയൽ ചെയ്തിട്ടുള്ള contempt Petition (civil No 219-220/2026) in Civil Appeal Nos 11904-11905/2025 6 6/10/2026 வெ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിലെ കറുകച്ചാൽ ഗ്രാമപഞ്ചായത്ത് വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം വാങ്ങി ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം നടത്തുന്ന പദ്ധതിയ്ക്ക് KURDFC യിൽ നിന്നും അഞ്ച് കോടി രൂപ വായ്പ എടുക്കുന്നതിന് കറുകച്ചാൽ ഗ്രാമപഞ്ചായത്തിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1985/2026/LSGD

COURT RELATED CASES

Dated

23

October

2026

സംസ്ഥാന സ്കൂൾ കായികമേളയുടെ അനുബന്ധ പ്രവർത്തനങ്ങൾക്കായി ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1979/2026/LSGD

Miscellaneous

Dated

23

October

2026

National Urban Conclave 2026 on 24-25 October, 2026 at Bhubaneswar, Odisha- Deputation of officers- Modified Orders issued.

G.O.(Rt)No.1983/2026/LSGD

Miscellaneous

Dated

23

October

2026

തദ്ദേശസ്വയംഭരണ വകുപ്പ് വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ.) ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2026-27 സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.യുടെ (Kerala Blasters FC) ഹോം മത്സരങ്ങൾക്ക് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം അനുവദിച്ചുകൊണ്ട് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1987/2026/LSGD

Miscellaneous

Dated

23

October

2026

പുഴയ്ക്കല്‍ ബ്ലോക്ക്‌ പഞ്ചായത്തിലെ ക്ലർക്ക് ശ്രീമതി. ഇറ്റ്സി തോമസിന് മാതാവിന്റെ ചികിത്സയ്ക്ക് ചിലവായ തുക പ്രതിപൂരണം ചെയ്ത് നല്കുന്നതിന് അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1984/2026/LSGD

Miscellaneous

Dated

23

October

2026

Urban Challenge Fund (UCF) – formation of a Steering Committee for implementation of UCF – Reconstitution of State High Powered Steering Committee (SHPSC) and State Level Technical Committee (SLTC) and the rationalization of Institutional Framework, Project Vetting Mechanism, PPP & Lending Policy, and Technical Support Guidelines- Sanction Accorded – Orders Issued.

G.O.(Rt)No.1981/2026/LSGD

Miscellaneous

Dated

23

October

2026

 മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്-ഡേ കെയർ സെൻ്ററിലേയ്ക്ക് കുട്ടികളെ എത്തിക്കുന്നതിന് വാഹന സൗകര്യം ഏർപ്പെടുത്തിയ ഇനത്തിൽ 1,79,000/- രൂപ ചെലവ് ചെയ്ത നടപടി സാധൂകരിച്ച് ഉത്തരവാകുന്നു.

സ.ഉ.(സാധാ) നം.1978/2026/LSGD

Miscellaneous

Dated

23

October

2026

വികേന്ദ്രീകൃതാസൂത്രണ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾക്കുള്ള വേതനം/ഹോണറേറിയം, സിറ്റിംഗ് ഫീസ് എന്നിവ കില-യിൽ നിന്നും വഹിക്കേണ്ടതാണെന്ന് വ്യക്തത വരുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1977/2026/LSGD

Miscellaneous

Dated

23

October

2026

Extension of refund of permit fee paid in excess

സ.ഉ.(സാധാ) നം.1980/2026/LSGD

Miscellaneous

Dated

22

October

2026

എഞ്ചിനിയറിംഗ് വിഭാഗം – മലപ്പുറം നിറമരുതൂര്‍ ഗ്രാമപഞ്ചായത്തിലെ നിറമരുതൂര്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിന് ടോയ്‌ലെറ്റ് ബ്ലോക്ക്, ഓപ്പണ്‍ ഗാലറി നിർമ്മാണം – വിജിലൻസ് മിന്നൽപരിശോധന – ഉദ്യോഗസ്ഥർക്കെതിരെയുളള അച്ചടക്കനടപടി OA 246/2026 നമ്പർ കേസിലെ ബഹു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ 27.02.2026-ലെ ഉത്തരവ് നടപ്പാക്കി അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1970/2026/LSGD

KERALA ADMINISTRATIVE TRIBUNAL
L.S.G.D Anti-Corruption Cell Malinyamuktham Navakeralam