Government Orders

order-taxonomies
Select by Date

Dated

22

August

2026

കൂത്തുപറമ്പ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ 2026 മാർച്ച് 15 മുതൽ ഏപ്രിൽ 20 വരെ നടന്ന വണ്ട്യായി മുകുന്ദൻ മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വിനോദ നികുതി ഇളവ് നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1589/2026/LSGD

Miscellaneous

Dated

21

August

2026

OA No.1134/2025 filed by Smt. A.K. Saraswathi and others before the Hon’ble Kerala Administrative Tribunal – Judgment dated 01.08.2025 – Disbursement of pension revision arrears and other pensionary benefits – Compliance with the directions of the Hon’ble Tribunal – Orders issued.

G.O.(Rt)No.1581/2026/LSGD

COURT RELATED CASES

Dated

21

August

2026

തദ്ദേശസ്വയംഭരണ വകുപ്പ് 2026 ആഗസ്റ്റ് 24 മുതൽ ആഗസ്റ്റ് 30 വരെ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള ഓണം വാരഘോഷ പരിപാടികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും ഭരണസമിതി തീരുമാനത്തിന് വിധേയമായി ചെലവഴിക്കുന്നതിനുള്ള യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1573/2026/LSGD

Administrative Sanctions

Dated

21

August

2026

Policy on Safe Reuse of Treated Wastewater, Kerala

G.O.(P)No.38/2026/LSGD

Waste Management

Dated

21

August

2026

Accreditation GO

സ.ഉ.(സാധാ) നം.1578/2026/LSGD

Miscellaneous

Dated

21

August

2026

ഔദ്യോഗികഭാഷാസെൽ നോഡൽ ഓഫീസറെ നിയമിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1584/2026/LSGD

Miscellaneous

Dated

21

August

2026

തദ്ദേശ സ്വയംഭരണ വകുപ്പ് – തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് – SPCA (Society for Prevention and Cruelty to Animals) നിന്നും പ്യൂൺ തസ്തികയിൽ വിരമിച്ച ശ്രീ സുരേഷ് കുമാറിന് 2025-26 വർഷത്തെ എക്സ്ഗ്രേഷ്യാ അലവൻസ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1576/2026/LSGD

Establishment

Dated

21

August

2026

KSHO/917/2026-D1 Kudumbashree – LSGD – Remarks on Draft Action Plan and SOP for Public Toilets – Reg.

G.O.(Rt)No.1570/2026/LSGD

Schemes

Dated

21

August

2026

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ഓണക്കാലത്ത് ബോണസ്സും മറ്റും ലഭ്യമാക്കുന്നത് – സംബന്ധിച്ച്

സ.ഉ.(സാധാ) നം.1574/2026/LSGD

Miscellaneous

Dated

21

August

2026

ആശ അജോയ് ഘോഷ് ചീഫ് ടൗൺ പ്ലാനർക്ക് ചാർജ് അലവൻസ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1585/2026/LSGD

Establishment

Dated

21

August

2026

എഞ്ചിനിയറിംഗ് വിഭാഗം – മലപ്പുറം നിലമ്പൂര്‍ നഗരസഭയിലെ 181/1, 186/1, 186/2 സര്‍വ്വെ നമ്പറുകളിലെ വാണിജ്യകെട്ടിട നിര്‍മ്മാണം – വിജിലൻസ് പ്രാഥമിക അന്വേഷണം – റിട്ട. അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ ശ്രീ. സതീഷ്‌കമാര്‍ പി.(PEN-683603)-യ്ക്കെതിരെയുള്ള അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1582/2026/LSGD

Disciplinary Action

Dated

21

August

2026

Dairy Development Department – മുനിസിപ്പാലിറ്റി പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥരെ മാറ്റി നോട്ടിഫൈ ചെയ്യുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച്

സ.ഉ.(സാധാ) നം.1577/2026/LSGD

Miscellaneous

Dated

21

August

2026

ഏലൂർ നഗരസഭയുടെ ഓണാഘോഷ പരിപാടികൾ നടത്തുന്നതിന് തനത് ഫണ്ടിൽ നിന്ന് തുക ചെലവഴിക്കുന്നതിനുള്ള യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

G.O.(Rt)No.1580/2026/LSGD

Miscellaneous

Dated

21

August

2026

എഞ്ചിനീയറിംഗ് വിഭാഗം – കോഴിക്കോട് പേരാമ്പ്ര ബ്ലോക്ക് പ‍ഞ്ചായത്തിലെ നരിക്കിലാപ്പുഴ വാട്ടർബോഡി നിർമ്മാണവുമായി ബന്ധപ്പെട്ട VC-16/2014/KKD – അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി ചിത്രാ വാസു (PEN-440075), റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. തോമസ് കെ. മാത്യു എന്നിവർക്കതിരെയുള്ള അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1583/2026/LSGD

Disciplinary Action

Dated

21

August

2026

തലസ്ഥാന നഗരവികസന പദ്ധതി – ജി.ജി. ഹോസ്പിറ്റല്‍ – കുമാരപുരം – പൂന്തി – വെണ്‍പാലവട്ടം എന്‍.എച്ച്‌ ബൈപ്പാസ്‌ റോഡിന്റെ വികസനത്തിനായി എല്‍.എ.സി 356/2007 പ്രകാരം ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട്‌ പൊന്നുംവില നിയമം സെക്ഷന്‍ 28എ പ്രകാരമുള്ള അവാര്‍ഡ്‌ തുക അനുവദിക്കുന്നതിന്‌ ഭരണാനുമതി പുതുക്കി നല്‍കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1569/2026/LSGD

Administrative Sanctions

Dated

21

August

2026

കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്-ഓണാഘോഷം 2026 -ഓണാഘോഷ പരിപാടി നടത്തുന്നതിന് ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും തുക ചെലവാക്കുന്നതിനുള്ള അനുമതി – സംബന്ധിച്ച്.

സ.ഉ.(സാധാ) നം.1579/2026/LSGD

Miscellaneous

Dated

21

August

2026

എഞ്ചിനീയറിംഗ് വിഭാഗം – ജീവനക്കാര്യം-ഇടുക്കി ജില്ല- VC-12/2026/IDK വിജിലൻസ് കേസിൽ അറസ്റ്റിലായ  തൊടുപുഴ മുൻസിപ്പാലിറ്റിയിലെ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.ജോസ്.എം.പി (PEN:685516)-യെ സർവ്വീസിൽ നിന്നും സസ്പെൻറ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1572/2026/LSGD

Establishment

Dated

21

August

2026

എഞ്ചിനീയറിംഗ് വിഭാഗം- അനധികൃതമായി അവധിയിൽ തുടരുന്ന ഉദ്യോഗസ്ഥനെതിരായ അച്ചടക്ക നടപടി – 1960-ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 15(2) പ്രകാരമുള്ള ഔപചാരിക അന്വേഷണം- അന്വേഷണ ഉദ്യോഗസ്ഥയെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1568/2026/LSGD

Disciplinary Action

Dated

21

August

2026

തദ്ദേശ സ്വയംഭരണവകുപ്പ്- ബഡ്ജറ്റ് പ്രവൃത്തി-നിയോജകമണ്ഡലം 2023-24 പാലക്കാട് ജില്ല- പാലക്കാട് കണ്ണാടി ഗ്രാമപഞ്ചായത്ത്- “കണ്ണാടി പഞ്ചായത്ത് ഓഡിറ്റോറിയം നിർമ്മാണം” എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1575/2026/LSGD

Miscellaneous

Dated

21

August

2026

തലസ്ഥാന നഗരവികസന പദ്ധതി – പാറ്റൂര്‍ – ചൂരക്കാട്ടുപാളയം റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തുമായി ബന്ധപ്പെട്ട എല്‍.എ.ആര്‍. 174/2013 നമ്പര്‍ കേസിലെ ബാലന്‍സ്‌ തുക – അനുവദിക്കുന്നതിന്‌ ഭരണാനുമതി പുതുക്കി നല്‍കി – ഉത്തരവ്‌ പുറപ്പെുവിക്കുന്നു.

സ.ഉ.(സാധാ) നം.1571/2026/LSGD

Administrative SanctionsCOURT RELATED CASES

Dated

20

August

2026

തദ്ദേശ സ്വയംഭരണ വകുപ്പ് – കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിക്ക് 2026-27 സാമ്പത്തിക വർഷം ഗ്രാൻ്റ്- ഇൻ- എയ്‌ഡ്‌ (ജനറൽ) നോൺ സാലറി ശീർഷകത്തിൽ നിന്ന് പ്രേരക് ഓണറേറിയം തുക അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1566/2026/LSGD

Miscellaneous
L.S.G.D Anti-Corruption Cell Malinyamuktham Navakeralam