Skip to content
English
മലയാളം
Search for:
Search Button
ML
Government Orders
Search for:
Search Button
Government Orders
Circulars
Gazette Notifications
order-taxonomies
All
Administrative Sanctions
Building Rules and Permits
Civil Registration
Establishment
Licencing
Miscellaneous
Plan - Coordination Committee
Schemes
Social Security
Waste Management
Select by Date
Clear Filters
Dated
17
May
2025
പുനർവിന്യാസം കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ നിന്നും കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ പുനർവിന്യാസ ക്ലർക്കായി സേവനമനുഷ്ഠിക്കുന്ന ശ്രീ. ഹരീഷ് പി-യെ മാതൃവകുപ്പിലേയ്ക്ക് തിരികെ പ്രവേശിപ്പിച്ചുകൊണ്ടും പകരം ശ്രീ. സൂരജ് ജോസഫ് -നെ പുനർവിന്യസിച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1213/2025/LSGD
Establishment
Dated
17
May
2025
ശ്രീ.ഷമീർ എൻ-ന്റെ അസിസ്റ്റന്റ് എഞ്ജിനീയർ തസ്തികയിലെ നിരീക്ഷണ കാലയളവ് ദീർഘിപ്പിച്ചു നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1212/2025/LSGD
Establishment
Dated
17
May
2025
വെജിറ്റബിൾ & ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ, കേരളം സ്വന്തമായി ഉല്പാദിപ്പിക്കുന്ന സൂക്ഷ്മ മൂലകങ്ങൾ, ജൈവ ഉല്പാദനോപാദികൾ തുടങ്ങിയവ ടെണ്ടർ കൂടാതെ വാങ്ങാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1211/2025/LSGD
Establishment
Dated
16
May
2025
ചാലക്കുടി മുനിസിപ്പാലിറ്റിയിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ. ജോസഫ്.റ്റി. ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത ഒ.എ. 543/2025നമ്പർ കേസിലെ 10.04.2025 തീയതിയിലെ ഉത്തരവ് – നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1202/2025/LSGD
Establishment
Dated
16
May
2025
ശ്രീ. ഫൈസൽ.എ.-യുടെ അസിസ്റ്റന്റ്റ് ഡയറക്ടർ തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1206/2025/LSGD
Establishment
Dated
16
May
2025
കോട്ടയം ജില്ല – ‘ചങ്ങനാശ്ശേരി വാഴപ്പള്ളി പഞ്ചായത്തിലെ ആസ്മപാലം മുതൽ വെട്ടിതുരുത്ത് റോഡ് നവീകരണം’ എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1208/2025/LSGD
Administrative Sanctions
Dated
16
May
2025
2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് പാറശ്ശാല നിയോജക മണ്ഡലം- പെരുങ്കടവിള ബ്ലോക്ക് ഓഫീസ് കോംപ്ലക്സ് നിർമ്മാണം എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1207/2025/LSGD
Administrative Sanctions
Dated
16
May
2025
റിപ്പബ്ലിക് ഓഫ് കൊറിയയിലെ Goyang Special City-യിൽ സംഘടിപ്പിച്ചിട്ടുള്ള World Local Government Climate Summit ൽ കൊച്ചി നഗരസഭയെ പ്രതിനിധീകരിച്ച് അഡ്വ. എം. അനിൽ കുമാർ(മേയർ), അഡ്വ. ദീപ്തി മേരി വർഗ്ഗീസ്(കൗൺസിലർ) എന്നിവർ പങ്കെടുത്തതിന്, യാത്രയ്ക്ക് സാധൂകരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1204/2025/LSGD
Establishment
Dated
16
May
2025
കണ്ണൂർ ജില്ല, ചെറുപുഴ ഗ്രാമ പഞ്ചായത്ത്- ജനപ്രതിനിധി, ശ്രീമതി. സുനിത കെ പി യ്ക്ക് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1203/2025/LSGD
Miscellaneous
Dated
15
May
2025
സ്റ്റേറ്റ് ലെവൽ നോഡൽ ഏജൻസി – PMKSY WDC 2.0 പദ്ധതി- ശ്രീ.സജീവ്. പി.എസ്-ന്, അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിൽ അന്യത്രസേവന വ്യവസ്‌ഥയിലെ നിയമനകാലാവധി ദീർഘിപ്പിച്ചു നൽകി ഉത്തരവാകുന്നു.
സ.ഉ.(സാധാ) നം.1201/2025/LSGD
Establishment
Dated
15
May
2025
കോട്ടയം പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പൂഞ്ഞാർ എസ്.എം.വി. ഹൈസ്കൂളിനുവേണ്ടിയുള്ള നിർമ്മാണം തുക അനുവദിച്ചില്ലായെന്ന് പരാതിപ്പെട്ട് കരാറുകാരൻ ശ്രീ.ജോമി മാത്യു ഫയൽ ചെയ്ത W.P.(C)No.26195/2024 សូន ബഹു.ഹൈക്കോടതിയുടെ 16.12.2024-ലെ നമ്പർ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1200/2025/LSGD
Miscellaneous
Dated
15
May
2025
ഇൻഫർമേഷൻ കേരള മിഷന് 2025-26 സാമ്പത്തിക വർഷം Strengthening of local governance through Information Communication Technology എന്ന സ്കീമിൽ “2515-00-001-85-99 Information Kerala Mission PV” എന്ന ശീർഷകത്തിൽ മൂന്ന് കോടി രൂപ – അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1199/2025/LSGD
Miscellaneous
Dated
15
May
2025
Participation of Sri.Anilkumar.J, State Quality Co-Ordinator, KSRRDA in the National workshop for State Quality Co-ordinators – Ex post facto sanction accorded- Orders issued.
G.O.(Rt)No.1198/2025/LSGD
Establishment
Dated
15
May
2025
2024 25 സാമ്പത്തിക വർഷത്തെ ബജറ്റ് – കണ്ണൂർ ജില്ല ‘ധർമ്മടം പഞ്ചായത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ഡ്രെയിനേജ്’ എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1197/2025/LSGD
Administrative Sanctions
Dated
15
May
2025
2024-25 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് – തിരുവനന്തപുരം നേമം നിയമസഭാ മണ്ഡലം ഗ്രാമീണ റോഡുകളുടെ നവീകരണം ‘പ്രാവച്ചമ്പലം മാർ ഗ്രിഗോറിയസ് സ്കൂൾ മുതൽ ചെറുബാലമന്ദം ഊക്കോഡ് വരെയും, ചെറുബാലമന്ദം മുതൽ വെള്ളായണി ക്ഷേത്രം വരെയും, ചെറുബാലമന്ദം മുതൽ ശാന്തിവിള വരെയും റോഡ് നവീകരണം’ എന്നീ പ്രവൃത്തികളുടെ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1196/2025/LSGD
Administrative Sanctions
Dated
15
May
2025
ജീവനക്കാര്യം ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറി ശ്രീ. ഹനീഷ് പി. (പെൻ-373238)യെ എറണാകുളം ജില്ലാ പഞ്ചായത്തിൽ ഫിനാൻസ് ഓഫീസർ തസ്തികയിൽ അന്യത്ര സേവനത്തിൽ നിയമിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1193/2025/LSGD
Establishment
Dated
15
May
2025
ഡി.സി.ആർ.ജി യിൽ നിന്നും ഈടാക്കി പന്മന ഗ്രാമപഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ അടവാക്കിയ തുക ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ വിധി പ്രകാരം റിട്ട. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി എ.കെ.സുധാമ്മയ്ക്ക് അനുവദിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1191/2025/LSGD
Establishment
Dated
15
May
2025
വയനാട് ജില്ല- പനമരം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറായി സേവനമനുഷ്ഠിച്ചു വരവെ സർവ്വീസിൽ നിന്നും വിരമിച്ച ശ്രീ. ഇ. കുഞ്ഞിമായിന്റെ സസ്പെൻഷൻ കാലം- ക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1190/2025/LSGD
Establishment
Dated
15
May
2025
കോഡുകൾ, മാന്വലുകൾ, ചട്ടങ്ങൾ, ഫാറങ്ങൾ തുടങ്ങിയവയുടെ പരിഭാഷ – പരിഭാഷാ സെല്ലിൻ്റെ പ്രവർത്തനം വിലയിരുത്തുന്നതിനായി നോഡൽ ഓഫീസറെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1195/2025/LSGD
Establishment
Dated
15
May
2025
ശ്രീ. രാഹുൽദാസ്.എസ്, ക്ലർക്ക്, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്, കോട്ടയം എന്നവരുടെ കുടുംബശ്രീ സംസ്ഥാന മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1194/2025/LSGD
Establishment
Dated
14
May
2025
മോഡിഫൈഡ് സെലക്ട് ലിസ്റ്റ് പ്രകാരം സീനിയോറിറ്റി പുതുക്കി നിശ്ചയിച്ചിട്ടുള്ള സൂപ്രണ്ടിങ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നീ തസ്തികകളിലെ ജീവനക്കാർക്ക് ടിയാളുകളുടെ ജൂനിയറിന് ഉദ്യോഗക്കയറ്റം ലഭിച്ച തീയതി പ്രാബല്യത്തിൽ നോഷണൽ പ്രമോഷൻ അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1184/2025/LSGD
Establishment