Skip to content
English
മലയാളം
Search for:
Search Button
ML
Government Orders
Search for:
Search Button
Government Orders
Circulars
Gazette Notifications
Grid
List
order-taxonomies
All
Administrative Sanctions
Building Rules and Permits
Civil Registration
COURT RELATED CASES
Disciplinary Action
Establishment
LA
Licencing
Miscellaneous
Mother Sanction
Plan - Coordination Committee
Schemes
Social Security
vigilance and anti corruption
Waste Management
Select by Date
Clear Filters
Order Number
Date
Abstract
സ.ഉ.(സാധാ) നം.1425/2026/LSGD
03/08/2026
നഗര ഗ്രാമാസൂത്രണ വകുപ്പിലെ ഇടുക്കി കാര്യാലയത്തിലെ ഓഫീസ് അറ്റൻഡൻ്റ്/ചെയിൻമാൻ ശ്രീ. രാമചന്ദ്രൻ എസ്-ൻ്റെ ശൂന്യവേതന അവധിയുടെ വിനിയോഗിക്കാത്ത ഭാഗം റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
G.O.(Rt)No.1419/2026/LSGD
01/08/2026
WDC-PMKSY 2.0 – Second Mother Sanction – Partial release of fund towards Q1+Q2 of the Financial year 2026-27 for the implementation of projects under Watershed Development Component of Pradhan Mantri Krishi Sinchayee Yojana 2.0 (WDC-PMKSY 2.0) – Sanction accorded – Orders issued.
Establishment
സ.ഉ.(സാധാ) നം.1420/2026/LSGD
01/08/2026
സീനിയർ ടൗൺ പ്ലാനർ ശ്രീമതി ഷീബ എം.എം. (പെൻ: 377523) – ൻ്റെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
സ.ഉ.(സാധാ) നം.1421/2026/LSGD
01/08/2026
തദ്ദേശ സ്വയംഭരണ വകുപ്പ് കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി ജീവനക്കാരുടെ 2026 ജൂലൈ മാസം മുതലുള്ള ശമ്പളവും അനുബന്ധ ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിനായി 2026-27 ബജറ്റ് വിഹിതത്തിൽ നിന്ന് മൂന്നാം ഗഡുവായി 1,00,00,000/- (ഒരു കോടി രൂപ) അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
സ.ഉ.(സാധാ) നം.1422/2026/LSGD
01/08/2026
തദ്ദേശ സ്വയം ഭരണ വകുപ്പ്-പഞ്ചായത്ത് ജീവനക്കാര്യം ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പാകെ ശ്രീ. അനിൽകുമാർ ഡി. ഫയൽ ചെയ്ത 63 എ 1081/2024 ന്മേലുള്ള 09/07/2024 ലെ ഉത്തരവ് നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
സ.ഉ.(സാധാ) നം.1423/2026/LSGD
01/08/2026
പൊതുഭരണ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി ശ്രീമതി ഹേമലത സി.കെ. (പെൻ 100891) യെ തൃശ്ശൂർ ജില്ലാ പഞ്ചായത്തിൽ ഫിനാൻസ് ഓഫീസർ തസ്തികയിൽ അന്യത്ര സേവനത്തിൽ നിയമിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
സ.ഉ.(സാധാ) നം.1417/2026/LSGD
31/07/2026
അടൂർ സാഹിത്യോത്സവം 2026 – പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ധനസഹായം അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവാകുന്നു.
Miscellaneous
സ.ഉ.(സാധാ) നം.1411/2026/LSGD
31/07/2026
കള്ളിക്കാട് ഗ്രാമപഞ്ചായത്ത് – നെയ്യാർഡാം ഓണം വാരാഘോഷം 2026-സാംസ്ക്കാരിക ഘോഷയാത്ര – കാട്ടാക്കട, നെയ്യാറ്റിൻകര, നെടുമങ്ങാട് താലൂക്കുകളിലെ ഗ്രാമപഞ്ചായത്തുകളുടെ തനത് ഫണ്ടിൽ നിന്നും ധനസഹായം നൽകാൻ യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
സ.ഉ.(സാധാ) നം.1410/2026/LSGD
31/07/2026
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മന്റ് – മാസ്റ്റർ ട്രെയിനേഴ്സ് ഡവലപ്മെൻ്റ് പ്രോഗ്രാം- പരിശീലന പരിപാടിയിൽ പങ്കെടുത്ത തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കാര്യോത്തര അനുമതി നൽകി ഉത്തരവാകുന്നു.
Establishment
സ.ഉ.(സാധാ) നം.1418/2026/LSGD
31/07/2026
പാലക്കാട് ജില്ലയിലെ തൃക്കടീരി ഗ്രാമപഞ്ചായത്തിലെ മുന്‍ ജൂനിയര്‍ ബില്‍ കളക്ടര്‍ ശ്രീ.രാജനുണ്ണി – കെ -അനധികൃതഹാജരില്ലായ്മ കാലയളവ് ശൂന്യവേതനാവധിയായി ക്രമീകരിച്ച് ഉത്തരവാകുന്നു.
Establishment
G.O.(Rt)No.1413/2026/LSGD
31/07/2026
Promotion and transfer
Establishment
സ.ഉ.(സാധാ) നം.1412/2026/LSGD
31/07/2026
Probation
Establishment
സ.ഉ.(സാധാ) നം.1406/2026/LSGD
30/07/2026
കോഴിക്കോട് ജില്ല- നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ് – സീനിയര്‍ ക്ലര്‍ക്ക് – ശ്രീ.മനോജ് കുമാര്‍ ടി എം – ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ മുമ്പാകെ ഫയല്‍ ചെയ്ത ഒ എ(ഇകെഎം)നം.534/2026 നമ്പര്‍ കേസിലെ അന്തിമഉത്തരവ് പാലിച്ച് ഉത്തരവാകുന്നു.
COURT RELATED CASES
സ.ഉ.(സാധാ) നം.1409/2026/LSGD
30/07/2026
Abdul Saleem -Probation
Establishment
സ.ഉ.(സാധാ) നം.1408/2026/LSGD
30/07/2026
Deputation extension
Establishment
സ.ഉ.(സാധാ) നം.1398/2026/LSGD
29/07/2026
ഭൂരഹിതരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടയം കുറിച്ചി ഗ്രാമപഞ്ചായത്ത് പെരുന്നേൽ പറമ്പിൽ ശ്രീ. ബൈജു പി.പി. യ്ക്ക് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പ്രമാണം ഗുണഭോക്താവിന്റെ പേരില്‍ എഴുതി നല്‍കുന്നതിന് പ്രത്യേക അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
സ.ഉ.(സാധാ) നം.1404/2026/LSGD
29/07/2026
Constitution of Committee for studying the matter of increasing the honorarium of people’s representatives in local self-government institutions.
Miscellaneous
സ.ഉ.(സാധാ) നം.1400/2026/LSGD
29/07/2026
തിരുവനന്തപുരം നഗരസഭ -കൗൺസിൽ വിഭാഗം-ഫൊക്കാനാ കൺവൻഷൻ 2026 ല്‍ പങ്കെടുക്കുന്നതിന് മേയര്‍ക്ക്-യാത്രാനുമതി നൽകുന്നത്-സംബന്ധിച്ച് – Tour travel sanction for Mayor
Miscellaneous
സ.ഉ.(സാധാ) നം.1401/2026/LSGD
29/07/2026
പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്ക് മേശയും കസേരയും വാങ്ങി നൽകുന്നത് -മാർഗ്ഗരേഖ വ്യവസ്ഥകളിൽ കൂട്ടിച്ചേർക്കൽ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Social Security
സ.ഉ.(സാധാ) നം.1393/2026/LSGD
29/07/2026
ലൈഫ് മിഷന് ജില്ലാ ഓഫീസുകളില്‍ കരാറടിസ്ഥാനത്തില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍/മള്‍ട്ടി ടാസ്ക് പേഴ്സണ്‍മാരായി ജോലി നോക്കുന്ന ജീവനക്കാരുടെ കരാർ വേതനം – ഭേദഗതി ചെയ്തു ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
Schemes
സ.ഉ.(സാധാ) നം.1403/2026/LSGD
29/07/2026
തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ) ട്രിഡയിലെ ചീഫ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീ. അജിത്ത് ആർ.-ഫയൽ ചെയ്ത WA No.1400/2019-ന്മേൽ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 18/12/2025-തീയതിയിലെ വിധിന്യായം CoC 886/2026 8 24.07.2026 ഉത്തരവ് – എന്നിവ പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
COURT RELATED CASES
സ.ഉ.(സാധാ) നം.1405/2026/LSGD
29/07/2026
അമ്പലപ്പുഴയിലെ കരുമാടി ജലോത്സവത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
L.S.G.D Anti-Corruption Cell
Malinyamuktham Navakeralam