Skip to content
മലയാളം
English
Search for:
Search Button
EN
സർക്കാർ ഉത്തരവുകൾ
Search for:
Search Button
സർക്കാർ ഉത്തരവുകൾ
സർക്കുലറുകൾ
ഗസറ്റ് അറിയിപ്പുകൾ
order-taxonomies
All
Administrative Sanctions
Building Rules and Permits
Civil Registration
Establishment
Licencing
Miscellaneous
Plan - Coordination Committee
Schemes
Social Security
Waste Management
Select by Date
Clear Filters
Dated
05
ജൂൺ
2025
കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2019 തിരുവനന്തപുരം ജില്ലയിൽ കിഴുവിലം ഗ്രാമപഞ്ചായത്തിലെ പ്രേം നസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൻ്റെ പുതുതായി നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം ഉൾപ്പെടെയുള്ള സ്കൂൾ കെട്ടിടങ്ങൾക്ക് ചട്ടം 3(4) പ്രകാരം ഇളവ് അനുവദിച്ച് കൊണ്ട് ഉത്തരവു പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1396/2025/LSGD
Building Rules and Permits
Dated
05
ജൂൺ
2025
തൃശൂർ ജില്ലയിലെ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ‘ജീവനം’ എന്ന പേരിൽ നടപ്പാക്കി വരുന്ന ജനകീയ ചികിത്സാ പദ്ധതിയുടെ വിഹിതമുപയോഗിച്ച് മരണാനന്തര ധനസഹായം നല്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1393/2025/LSGD
Miscellaneous
Dated
05
ജൂൺ
2025
ജിസിഡിഎ – സെക്രട്ടറിയുടെ പൂർണ്ണ ചുമതല ശ്രീമതി. ഷൈബി ജോർജ്ജ്, സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1391/2025/LSGD
Establishment
Dated
04
ജൂൺ
2025
Swachh Bharath Mission (Gramin) – Grant – in – aid for the year 2025 – 2026 – Release of an amount of 8.3333 Crore (Rupees Eight Crore Thirty Three Lakh Thirty Three Thousand only) as central share and matching state share – Sanction accorded -Orders issued
G.O.(Rt)No.1390/2025/LSGD
Schemes
Dated
04
ജൂൺ
2025
കൊല്ലം ജില്ലയിലെ നെടുമ്പന ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ഓഫീസ് അറ്റന്റന്റ്റ് ശ്രീമതി. വിൻസി സോളമൻ- ൻ്റെ മാതാവിൻ്റെ ചികിത്സയ്ക്ക് കൊല്ലം ബിഷപ്പ് ബെൻസിഗർ ആശുപത്രിയിൽ ചെലവായ തുക പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1389/2025/LSGD
Miscellaneous
Dated
04
ജൂൺ
2025
ശ്രീമതി. ഷീബ റാണി വൈ, ചീഫ് ടൗൺ പ്ലാനർ (പ്ലാനിംഗ്)- പ്രൊബേഷൻ കാലയളവ് തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1388/2025/LSGD
Establishment
Dated
04
ജൂൺ
2025
നിലവിലുണ്ടായിരുന്ന ഗ്രാമവികസന വകുപ്പിൽ നിന്നുള്ള പുനർവിന്യാസ ക്ലർക്കുമാർക്ക് പുനർവിന്യാസ സ്ഥലംമാറ്റം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1387/2025/LSGD
Establishment
Dated
04
ജൂൺ
2025
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ സൂപ്പർ ന്യൂമററി ക്ലർക്ക് ശ്രീ.അക്ഷയ് പ്രസാദിന് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.1386/2025/LSGD
Establishment
Dated
04
ജൂൺ
2025
National Awards for e-Governance Scheme 2024-2025 – SILVER AWARD under the Category “Government Process Reengineering by use of technology for Digital Transformation ” – Permission to Shri. Suraj Shaji IAS, Mission Director, AMRUT to participate in the award ceremony – Sanction accorded – Orders issued
G.O.(Rt)No.1385/2025/LSGD
Schemes
Dated
04
ജൂൺ
2025
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് -1 ആയിരുന്ന ശ്രീ. ജസ്സിൽ. കെ. എച്ച്-ന്റെ പിതാവിൻ്റെ ചികിത്സയ്ക്ക് ചെലവായ തുക മെഡിക്കൽ റീ-ഇംപേഴ്സ്മെന്റ്റായി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1383/2025/LSGD
Miscellaneous
Dated
04
ജൂൺ
2025
പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് – മാലിന്യശേഖരണത്തിനിടയിൽ സംഭവിച്ച അപകടത്തെ തുടർന്ന് ചികിത്സക്ക് ചിലവായതും തുടർന്നുള്ള ചികിത്സയ്ക്കുമായി പഞ്ചായത്തിന്റെ ഫണ്ടിൽനിന്നും തുക അനുവദിക്കുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1382/2025/LSGD
Miscellaneous
Dated
04
ജൂൺ
2025
AMRUT-Release of an amount of Rs. 275,00,00,000/- inclusive of Central share and matching State Share under SNA SPARSH, for the implementation of the projects approved under AMRUT2.0, for the 2025-2026 Sanction accorded – Orders issued
G.O.(Rt)No.1381/2025/LSGD
Schemes
Dated
03
ജൂൺ
2025
ശ്രീ.രാജു കെ.എം. ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത 10476/2025 നമ്പർ റിട്ട് ഹർജിയിന്മേലുള്ള 01-04-2025 തീയതിയിലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1380/2025/LSGD
Establishment
Dated
03
ജൂൺ
2025
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഓഫീസ് അറ്റൻഡന്റായി സേവനമനുഷ്ഠിക്കുന്ന മലപ്പുറം ജില്ലയിലെ തലക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസ് അറ്റൻഡൻ്റ് ആയ ശ്രീ. അരവിന്ദ് എം എ യുടെ അന്യത്ര സേവനകാലാവധി 10/06/2025 മുതൽ ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1378/2025/LSGD
Establishment
Dated
03
ജൂൺ
2025
കഠിനംകുളം ഗ്രാമ പഞ്ചായത്ത്- ജനപ്രതിനിധി, ശ്രീമതി. നസീമ കബീറിന് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1377/2025/LSGD
Establishment
Dated
03
ജൂൺ
2025
കഠിനംകുളം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധി ശ്രീമതി റെക്സിലിൻ മേരിയ്ക്ക് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1376/2025/LSGD
Establishment
Dated
03
ജൂൺ
2025
കണ്ണൂർ ജില്ല, ചെറുപുഴ ഗ്രാമ പഞ്ചായത്ത്- ജനപ്രതിനിധി, ശ്രീമതി ഷാന്റ്റി ജോർജിന് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1375/2025/LSGD
Establishment
Dated
03
ജൂൺ
2025
കൊല്ലം നഗരസഭയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 തസ്തികയിൽ ജോലിനോക്കിവരുന്ന ശ്രീ.മൻസൂർ എൻ-യെ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1374/2025/LSGD
Establishment
Dated
03
ജൂൺ
2025
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിലെ ജോയിൻ്റ് കോർപ്പറേഷൻ സെക്രട്ടറി തസ്തികയിലേക്കുളള സ്ഥാനക്കയറ്റം -ഡി.പി.സി.യിൽ ഇളവ് നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1373/2025/LSGD
Establishment
Dated
03
ജൂൺ
2025
2011-12 കാലയളവിൽ അഴുത ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കിയ ഇന്ദിര ആവാസ് യോജന ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി ഭവനരഹിതരായവർക്ക് ധനസഹായം നല്കിയതിലെ ക്രമക്കേടിനുത്തരവാദിയായ മുൻ ബി.ഡി.ഒ ശ്രീ.പി.എസ്.ജയകുമാർ-ന് എതിരെ സ്വീകരിച്ച അച്ചടക്ക നടപടി -അപ്പീൽ തീർപ്പാക്കി ഉത്തരവാകുന്ന
സ.ഉ.(സാധാ) നം.1371/2025/LSGD
Establishment
Dated
03
ജൂൺ
2025
മഞ്ചേരി നഗരസഭയിലെ ജനപ്രതിനിധികൾക്കും ജീവനക്കാർക്കും ഗോവ, മാലിന്യ സംസ്ക്കരണ പ്ലാൻ്റ് സന്ദർശിക്കുന്നതിന് നടത്തുന്ന പഠന യാത്രക്ക് അനുമതി നൽകി-ഉത്തരവ് പുറപ്പെടുവിക്കുന്നു
G.O.(Ms)No.92/2025/LSGD
Miscellaneous