സർക്കാർ ഉത്തരവുകൾ

order-taxonomies
Select by Date

Dated

29

ജൂലൈ

2025

കോഡൂർ ഗ്രാമപഞ്ചായത്തിലെ കേരള വാട്ടർ അതോറിറ്റിയുടെ നൂറാടി പമ്പ് ഹൗസിൻ പ്രവർത്തനത്തിന് 200 KVA-യുടെ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള തുക നൽകാൻ കോഡൂർ ഗ്രാമപഞ്ചായത്തിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1873/2025/LSGD

Miscellaneous

Dated

29

ജൂലൈ

2025

തിരുവനന്തപുരം ജില്ല വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് – ക്ലർക്ക് – ശ്രീ.സന്തോഷ് കണ്ണൻ ടി -യുടെ   പ്രൊബേഷൻകാലയളവ് ദീർഘിപ്പിച്ച് ഉത്തരവാകുന്നു

സ.ഉ.(സാധാ) നം.1872/2025/LSGD

Establishment

Dated

29

ജൂലൈ

2025

ഏറണാകുളം ജില്ല – കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് – ഗവ ഹൈസ്ക്കൂൾ മാമലക്കണ്ടം, ഹൈസ്കൂൾ പിണവൂർക്കുടി എന്നീ സ്കൂളുകളിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം നൽകാൻ പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1870/2025/LSGD

Miscellaneous

Dated

29

ജൂലൈ

2025

തിരുവനന്തപുരം ജോയിൻ്റ് ഡയറക്ടർ ആഫീസിലെ സീനിയർ ക്ലാർക്ക് ശ്രീ.സുബാഷ്. കെ.യു.നായർ -ൻ്റെ മകളുടെ ചികിത്സയ്ക്ക് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് & ടെക്നോളജി ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1869/2025/LSGD

Establishment

Dated

29

ജൂലൈ

2025

എറണാകുളം ജില്ല – ആവോലി ഗ്രാമപഞ്ചായത്ത് ഓഫീസ് – ക്ലർക്ക് കുമാരി വൈഷ്ണവി ആർ നായർക്ക് – ശൂന്യവേതന അവധി അനുവദിച്ച് ഉത്തരവാകുന്നു

സ.ഉ.(സാധാ) നം.1868/2025/LSGD

Establishment

Dated

29

ജൂലൈ

2025

PMAY – (U) – Release of an amount of 6965.21 lakh (Rupees six thousand nine hundred sixty-five lakh and twenty-one thousand only) as Central share and matching State share towards 2nd installment and 1st tranche of 3rd installment of PMAY-U for the financial year 2025-26 – Sanction accorded – Orders issued

G.O.(Rt)No.1867/2025/LSGD

Schemes

Dated

29

ജൂലൈ

2025

കുടുംബശ്രീ വനിതാ ഗ്രൂപ്പ് അംഗങ്ങൾക്ക് പശുവിനെ വാങ്ങാൻ നല്കിയ തുക സർക്കാർ അക്കൗണ്ടിലേക്ക് പോയതിനാൽ ടി തുക ഗുണഭോക്താവിന് നല്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1865/2025/LSGD

Miscellaneous

Dated

29

ജൂലൈ

2025

അതിദരിദ്ര കുടുംബത്തിൽപ്പെട്ടവർക്ക് ആട് നല്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1864/2025/LSGD

Miscellaneous

Dated

29

ജൂലൈ

2025

 ആലപ്പുഴ ജില്ല കൃഷ്ണപുരം ഗ്രാമപഞ്ചായത്ത്- ആശ വർക്കർമാർക്ക് തനത് ഫണ്ടിൽ നിന്നും ഇൻസെൻ്റീവ് അനുവദിക്കുന്നതിനുള്ള തീരുമാനം താൽക്കാലികമായി തടഞ്ഞുകൊണ്ടും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന്റെ പരിഗണനയ്ക്ക് അയച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1863/2025/LSGD

Establishment

Dated

28

ജൂലൈ

2025

പത്തനംതിട്ട ജില്ല- കുന്നന്താനം ഗ്രാമപഞ്ചായത്ത് ഓഫീസ് ക്ലർക്ക് ശ്രീമതി. രഞ്ജിനി ആർ ന് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു

സ.ഉ.(സാധാ) നം.1862/2025/LSG

Establishment

Dated

28

ജൂലൈ

2025

Local Self Government Department- Rebuild Kerala Initiative- Project Management Unit-Revised- Orders Issued

G.O.(Rt)No.1860/2025/LSGD

Miscellaneous

Dated

28

ജൂലൈ

2025

Establishment –CP(EKM)27/2025 in OA(EKM) 416/2015 filed by A K Sreedevi -Deputation of Sri.Vijith V.Nair (PEN: 702520), Assistant, Local Self Government (ERA) Department to the Office of the Advocate General, Ernakulam – Sanctioned – Orders issued

G.O.(Rt)No.1859/2025/LSGD

Establishment

Dated

28

ജൂലൈ

2025

പൊതുസ്ഥലംമാറ്റം 2025 – ഏകികൃത തദ്ദേശ സ്വയംഭരണ വകുപ്പിലെ പൊതുസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട അപ്പീലുകൾ പരിശോധിച്ച് തീർപ്പാക്കുന്നതിന് അപ്പീൽ കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1856/2025/LSGD

Establishment

Dated

28

ജൂലൈ

2025

പതിനഞ്ചാം ധനകാര്യ കമ്മിഷൻ അവാർഡ് പ്രകാരം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഹെൽത്ത് ഗ്രാന്റ് – ഏറാമല ഗ്രാമപഞ്ചായത്തിലെ കാർത്തികപ്പള്ളി സബ്സെന്റ്ററിന് കെട്ടിടം പണിയുവാനായി അനുവദിച്ച തുക ഓർക്കാട്ടേരി സൗത്ത് ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററിൻ്റെ കെട്ടിടത്തിന് മാറ്റി വിനിയോഗിക്കാൻ അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1855/2025/LSGD

Building Rules and Permits

Dated

28

ജൂലൈ

2025

പതിനഞ്ചാം ധനകാര്യ കമ്മിഷൻ അവാർഡ് പ്രകാരം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഹെൽത്ത് ഗ്രാൻ്റ് – കടലുണ്ടി ഗ്രാമപഞ്ചായത്തിലെ മുരികല്ലിങ്ങൽ സബ്സെന്റ്ററിന് കെട്ടിടം പണിയുവാനായി അനുവദിച്ച തുക ചാലിയം സബ്സെന്ററിന്റെ കെട്ടിടത്തിന് മാറ്റി വിനിയോഗിക്കാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1854/2025/LSGD

Building Rules and Permits

Dated

27

ജൂലൈ

2025

വിജ്ഞാന കേരളം കുടുംബശ്രീ ക്യാമ്പയിൻ – ക്യാമ്പയിൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനും വിജ്ഞാനകേരളം കുടുംബശ്രീ തൊഴിൽ ക്യാമ്പയിൻ സംസ്ഥാന തല ടാസ്ക് ഫോഴ്സ് രൂപീകരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1851/2025/LSGD

Miscellaneous

Dated

27

ജൂലൈ

2025

കണ്ണൂർ ജില്ല – ആന്തൂർ നഗരസഭ “മൊറാഴ ചരിത്ര മ്യൂസിയം (Including land acquisition)” എന്ന പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ ചെലവ് വഹിക്കേണ്ട ശീർഷകം ഉൾപ്പെടുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(ൈക) നം.125/2025/LSGD

Miscellaneous

Dated

26

ജൂലൈ

2025

പാലക്കാട് ജില്ല – ഷോളയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് – ക്ലർക്ക് – ശ്രീമതി. സുധാകുമാരി പി യു – വിൻ്റെ പ്രൊബേഷൻ കാലം ദീർഘിപ്പിച്ച് ഉത്തരവാകുന്നു

സ.ഉ.(സാധാ) നം.1871/2025/LSGD

Establishment

Dated

26

ജൂലൈ

2025

പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ദീർഘകാലമായി പുനർവിന്യാസ വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീമതി ലക്ഷ്മി സലീമിനെ മാതൃവകുപ്പിലേയ്ക് തിരികെ പ്രവേശിപ്പിച്ചുക്കൊണ്ടും പകരം ക്ലർക്കുമാരെ പുനർവിന്യസിച്ചുക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1849/2025/LSGD

Establishment

Dated

26

ജൂലൈ

2025

അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി കാസറഗോഡ് നഗരസഭഅതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട ഭൂരഹിതരും ഭവന രഹിതരുമായ ഏഴ് ഗുണഭോക്താക്കൾക്ക് വീട് നിർമ്മിക്കുന്നതിനും വഴി ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങൾക്കുമായി ഭൂമി അനുവദിക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1848/2025/LSGD

Schemes

Dated

26

ജൂലൈ

2025

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൃക്ക രോഗികൾക്ക് ഡയാലിസിസിന് ധനസഹായം നൽകുന്ന പ്രോജക്ട് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നേരിട്ട് ഏറ്റെടുത്ത് നടപ്പാക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1847/2025/LSGD

Social Security
അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം