സർക്കാർ ഉത്തരവുകൾ

order-taxonomies
Select by Date

Dated

01

ജനുവരി

2026

GO – Disciplinary action finalized – മലപ്പുറം ജില്ല – പെരുമണ്ണ – ക്ലാരി ഗ്രാമപഞ്ചായത്ത്‌ മുന്‍ സെക്രട്ടറി ശ്രീ. കെ. വി. രവീന്ദ്രന് എതിരായ അച്ചടക്ക നടപടി തീര്‍പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2/2026/LSGD

Establishment

Dated

01

ജനുവരി

2026

Appointment of Managing Director,Clean Kerala – reg

സ.ഉ.(സാധാ) നം.1/2026/LSGD

Establishment

Dated

01

ജനുവരി

2026

GO – Official Inquiry – കാസര്‍ഗോഡ്‌ ജില്ല – പളളിക്കര ഗ്രാമപഞ്ചായത്തിലെ മുന്‍ സെക്രട്ടറിമാരായ ശ്രീ. ജയന്‍ പി., ശ്രീ. രാധാകൃഷ്ണന്‍ എം.കെ എന്നിവർക്കെതിരായ അച്ചടക്ക നടപടി – ഔപചാരിക അന്വേഷണത്തിന് കാസര്‍ഗോഡ്‌ ജില്ല തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ശ്രീമതി ഷൈനി ആർ.-നെ ചുമതലപ്പെടുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3/2026/LSGD

Establishment

Dated

30

ഡിസംബർ

2025

ശ്രീമതി. ആദില എസ്, കൃഷി ഓഫീസര്‍, കൃഷിഭവന്‍, കൊടുമണ്‍ എന്നവരുടെ കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷനില്‍ ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.3107/2025/LSGD

Establishment

Dated

30

ഡിസംബർ

2025

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുയിടങ്ങളിലെ ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിലേക്കായി താത്കാലിക അടിസ്ഥാനത്തിൽ നിയുക്തരായിട്ടുള്ള ശുചീകരണ ജീവനക്കാരുടെ സേവനകാലാവധി ദീർഘിപ്പിക്കുവാൻ അനുമതി നൽകി ഉത്തരവാകുന്നു

സ.ഉ.(സാധാ) നം.3105/2025/LSGD

Waste Management

Dated

30

ഡിസംബർ

2025

ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ മൂന്നാം ഗ്രേഡ് ഓവർസിയറായിരുന്ന ശ്രീ. വിഷ്ണുദാസ് എച്ച്. (PEN 892192)-നെ കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് ട്രാപ് കേസിൽ അറസ്ററു ചെയ്യുകയും 14 ദിവസം ജുഡിഷ്യൽ കസ്ററഡിയിലാവുകയും ചെയ്തതിനെത്തുടർന്ന് സർവ്വിസിൽ നിന്നും സസ്പെന്റ് ചെയ്ത് ഉത്തരവ് ചുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.3103/2025/LSGD

Establishment

Dated

30

ഡിസംബർ

2025

LSGD/PD/17072/2025-DEC4 ത.സ്വ.ഭ.വ.-പ്രിൻസിപ്പൽ ഡയറക്ടറേറ്റ് -ജീവനക്കാര്യം – മലപ്പുറം ജില്ല – തിരൂർ ബ്ലോക്ക് പഞ്ചായത്ത് – എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് -2, ശ്രീമതി. ആശ ശശി ബി എസ് -ന്റെ പ്രത്യേക അവശതാവധി അനുവദിക്കുന്നതിനുള്ള അപേക്ഷ അയക്കുന്നത് – സംബന്ധിച്ച്

സ.ഉ.(സാധാ) നം.3102/2025/LSGD

Establishment

Dated

30

ഡിസംബർ

2025

എല്‍.എ.ആര്‍ 432/10 സബ് കോടതി, തിരുവനന്തപുരം -രേഖകള്‍ അയക്കുന്നത്- തുക അനുവദിക്കുന്നത് – സംബന്ധിച്ച്

സ.ഉ.(സാധാ) നം.3101/2025/LSGD

Miscellaneous

Dated

30

ഡിസംബർ

2025

തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി. ഹോസ്പിറ്റിൽ കുമാരപുരം പൂന്തി – അണമുഖം റോഡ് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 329/2009 നമ്പർ കേസിലെ ബാലൻസ് തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.3100/2025/LSGD

Schemes

Dated

30

ഡിസംബർ

2025

ശ്രീമതി സുറുമി.എ.ആർ, ക്ലർക്ക് ടൈപ്പിസ്റ്റ്, ഗവൺമെൻറ് സ്കൂൾ ഓഫ് നഴ്സിംഗ്, തൃശൂർ എന്നവരെ കുടുംബശ്രീ സംസ്ഥാന മിഷനില്‍ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയില്‍ അന്യത്രസേവന വ്യവസ്ഥയില്‍ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.3098/2025/LSGD

Establishment

Dated

30

ഡിസംബർ

2025

ശ്രീ.കിരണ്‍ദാസ്.എന്‍.എസ്‍ ആശ്രിത നിയമനം ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുന്നതിലുണ്ടായ കാലതാമസം മാപ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.3097/2025/LSGD

Establishment

Dated

29

ഡിസംബർ

2025

LID&EW – Order of the Hon’ble KAT in OA (EKM) No. 1459 /2024 filed by Sri. Subhash K.S. Executive Engineer (Rtd) – Complied With – Orders Issued

G.O.(Rt)No.3096/2025/LSGD

Establishment

Dated

29

ഡിസംബർ

2025

എഞ്ചിനീയറിംഗ് വിഭാഗം വടകര മുനിസിപ്പാലിറ്റിയിൽ ഇന്റേണൽ വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിലവിൽ സസ്പെൻഷനിൽ തുടരുന്ന വടകര മുനിസിപ്പാലിറ്റിയിലെ ഓവർസിയർ ശ്രീമതി അനിഷ പി. പി. സസ്പെ‌ൻഷൻ ഉത്തരവിനെതിരെ 1960-ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 22 പ്രകാരം സമർപ്പിച്ച അപ്പീൽ തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.3095/2025/LSGD

Establishment

Dated

29

ഡിസംബർ

2025

 ശ്രീ. ശ്രീജിത്ത് പി. എസ് (PEN: 877307) എന്നവരുടെ, അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- ഉത്തരവു പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.3093/2025/LSGD

Establishment

Dated

29

ഡിസംബർ

2025

ശ്രീ. സന്തോഷ് പി (PEN: 523065) എന്നവരുടെ, അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- ഉത്തരവു പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.3092/2025/LSGD

Establishment

Dated

29

ഡിസംബർ

2025

ശ്രീമതി. ശിശിര എം. പി (PEN: 878087) എന്നവരുടെ, അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- തിരുത്തൽ ഉത്തരവ്- പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.3091/2025/LSGD

Establishment

Dated

29

ഡിസംബർ

2025

ശ്രീമതി ദേവകി തേവന് പി.എം.എ.വൈ.(നഗരം) ലൈഫ്-ഭവനനിർമ്മാണ ധനസഹായമായി കൈപ്പറ്റിയ 40,000/-രൂപയുടെ പലിശ ഒഴിവാക്കി മുതൽ മാത്രം തിരിച്ചടച്ച് നഗരസഭയുമായി ഏർപ്പെട്ടിട്ടുള്ള കരാർ റദ്ദു ചെയ്ത് പ്രമാണം തിരികെ നൽകുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3090/2025/LSGD

Miscellaneous

Dated

29

ഡിസംബർ

2025

വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ്-1, ശ്രീ. വിശാൽ രാജ്. എ ബഹു. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത ഒ. എ. 1740/2025 നമ്പർ കേസിൻ്റെ 08/12/2025-ലെ കോടതി വിധി നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.3089/2025/LSGD

Establishment

Dated

29

ഡിസംബർ

2025

അടൂർ ഫിലിം ഫെസ്റ്റിവെൽ തനത് ഫണ്ടിൽ തുക ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.3088/2025/LSGD

Miscellaneous

Dated

28

ഡിസംബർ

2025

ശ്രീ.ഷാനവാസ് വി.എ., ജൂനിയർ സുപ്രണ്ട്-ന്റെ ശൂന്യവേതന അവധിയിൽ ഉപയുകത്മാക്കാത്ത അവധി റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.3086/2025/LSGD

Establishment

Dated

27

ഡിസംബർ

2025

സൂപ്രണ്ടിങ് എഞ്ചിനീയർ ശ്രീമതി. ബീന. എ [PEN: 482012] -ന്റെ സൂപ്രണ്ടിങ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.3085/2025/LSGD

Establishment
അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം