Skip to content
English
മലയാളം
Search for:
Search Button
ML
Menu
Home
About The Department
About The Department
Who is Who
Organogram
Aligned Institutions
Statutory Institutions
Decentralized Planning
Milestones
Awards & Achievements
Local Governments
Local Governments
Elected Representatives
Know the LSGIs
Grading & ISO Certification
Master Plans & Urban Projects
LSG Websites
Public Services
Civil Registrations
Birth & Death Registration
Marriage Registration
Property & Tax
Property Tax
Building Permits
Know Your Land App
e-DCR & GIS Rule Engines
Business & Licencing
Business Facilitation
Digital Commerce (ONDC)
Social Security
Social Security Schemes
Buds Rehabilitation Centre
Ashraya Rehabilitation
Palliative Care
Grievance & Disputes
Public Grievance Redressal
Ombudsman
Tribunal
Online Portals
K-SMART
Haritha Mithram App
E-Governance
Digital Governance
Digital Governance
IKM & Digital Governance
Applications Developed by IKM
Other Systems
Software Development on K-SMART
Digital Transformation
ILGMS
State Urban Digital Mission (SUDM)
K-SMART
Haritha Mithram
Smart Waste Management
Digital Commerce (ONDC)
Others
Legacy Software
Schemes & Programs
MMNK (Waste-free Kerala)
LIFE Mission
EPEP (Extreme Poverty Eradication)
Digi Keralam
Filament Free Kerala
ABC Program
Centrally Sponsored Schemes
State Sponsored Schemes
Localisation of SDGs
Orders & Documents
Acts & Rules
Policies & Reports
Orders and Circulars
Notifications
Dashboards
RTI
News & Media
Latest News
District News
Publications
Gallery
Tenders
Tender – Local Bodies
Tender – JD office
Tender-Other Institutions
Department Tenders
District Tenders
Contact
Address
Grievance Redressal (0471-2727255)
Circulars
Search for:
Search Button
Government Orders
Circulars
Gazette Notifications
Grid
List
Circular taxonomies
Building Rules and Permits
Establishment
Miscellaneous
Plan - Coordination Committee
Schemes
Social Security
Waste Management
Select Date
Clear Filters
Order Number
Date
Abstract
LSGD/PD/31657/2026-EW5
14/10/2026
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റുകൾ അംഗീകാരത്തിനായി സമർപ്പിക്കുമ്പോൾ പ്രാഥമിക പരിശോധന നടത്തി ആവശ്യമായ രേഖകൾ സഹിതം സമർപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്
LM/379/2026-LM 5
22/09/2026
ലൈഫ് മിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ലൈഫ് ഭവനപദ്ധതിയുടെ കാര്യക്ഷമമായ നിർവ്വഹണം സംബന്ധിച്ച്.
WM1/37/2023/LSGD
24/11/2025
Single WhatsApp number for intimating dumping and accumulation of waste in any area in the State – Intimating Public – Reg.
എഫ്.എം.3/92/2024-തസ്വഭവ
06/11/2025
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതുജനാരോഗ്യ സ്ഥാപനങ്ങളിലെ ഇ-ഹെൽത്ത് കണക്റ്റിവിറ്റിയുടെ ആവർത്തന ചെലവ് കൈമാറുന്നതിനുള്ള ക്രമീകരണം സംബന്ധിച്ച്
ഡിഎ1/134/2025-തസ്വഭവ
19/10/2025
എൻ്റെ തൊഴിൽ എൻ്റെ അഭിമാനം 2.0 പദ്ധതിയുടെ ഭാഗമായി പദ്ധതികൾ തുടർവർഷങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച്
ഡിഎ1/242/2025-തസ്വഭവ
17/10/2025
കോക്ലിയർ ഇംപ്ലാൻ്റ് ചെയ്ത കുട്ടികളുടെ ഉപകരണങ്ങളുടെ റിപ്പയറിംഗിന് 50,000/-രൂപ നിരക്കിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയ്ക്ക് കൈമാറുന്നത്-മുടക്കം കൂടാതെ കൈമാറുന്നതിന് പ്രോജക്റ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച്
ഡി.എ1/363/2025-തസ്വഭവ
09/10/2025
അടുക്കള നവീകരിക്കുന്നതിന് ധനസഹായം നൽകുന്ന ഈസി കിച്ചൺ പദ്ധതി-ബ്ലോക്ക് പഞ്ചായത്തുകളുടേയും ജില്ലാപഞ്ചായത്തുകളുടേയും വിഹിതം ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറുന്നത് സംബന്ധിച്ച്
WM3/272/2023-LSGD-Part(1)
06/10/2025
ഇ-മാലിന്യം-ശേഖരണം-മാർഗ്ഗരേഖ സംബന്ധിച്ച്
ഡിഎ1/243/2025-തസ്വഭവ
09/09/2025
വിജ്ഞാന കേരളം പരിപാടിയുടെ ഭാഗമായുള്ള കുടുംബശ്രീ തൊഴിൽ ക്യാമ്പെയിൻ-നൈപുണ്യ പരിശീലനത്തിനായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ വകയിരുത്തുന്ന തുക ചെലവഴിക്കുന്ന വിഷയത്തിൽ സ്പഷ്ടീകരണം നൽകുന്നത്-സംബന്ധിച്ച്
LSGD/PD/25191/2025-DB1
06/09/2025
എം.എൽ.എ മാരുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർവ്വഹിക്കുന്ന മരാമത്ത് പ്രവൃത്തികളുടെ ബിൽ തുകയുടെ അലോട്ട്മെൻറ് അനുവദിക്കുന്നതിനായി പുതുക്കിയ മാർഗ്ഗ നിർദ്ദേശം നൽകുന്നത് – സംബന്ധിച്ച്
WM3/267/2025-LSGD
21/08/2025
മാലിന്യമുക്തം നവകേരളം-2025-2026 വർഷത്തെ പ്രവർത്തനരേഖ-സംബന്ധിച്ച്
WM3/267/2025-LSGD
21/08/2025
മാലിന്യമുക്തം നവകേരളം-2025-2026 വർഷത്തെ പ്രവർത്തനരേഖ-സംബന്ധിച്ച്
ഡി.എ1/302/2025-തസ്വഭവ
14/08/2025
തദ്ദേശഭരണ സ്ഥാപനങ്ങൾ വയോജനങ്ങളുടെ ക്ഷേമത്തിനായി വകയിരുത്തുന്ന വിഹിതം കൃത്യമായും ഉപയോഗപ്പെടുത്തുന്നുണ്ട് എന്നത് ഉറപ്പാക്കുന്നത് സംബന്ധിച്ച്
LSGD-IB1/64/2025
03/08/2025
All local bodies in Kerala to provide copies of building permits and development permits for all projects that required to be registered with the Kerala Real Estate Regulatory Authority -reg._x000D_
ഡബ്ല്യൂ.എം.3/264/2025/LSGD
29/07/2025
ഓണാഘോഷം 2025-ഹരിത ഓണം-മാലിന്യരഹിതമായി ആചരിക്കാനും ആഘോഷത്തോടനുബന്ധിച്ച് മാലിന്യം ഉണ്ടാകുന്നത് കുറയ്ക്കാനും തദ്ദേശ സ്ഥാപനതലത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച്
ഡി.എ1/60/2025-തസ്വഭവ
26/07/2025
കാഴ്ച പരിമിതരായ വിദ്യാർത്ഥികൾക്ക് കോഴ്സിനനുസൃതമായി പ്രതിമാസ സ്കോളർഷിപ്പും വാർഷികബത്തയും അനുവദിക്കുന്നതും യാത്രാബത്ത നൽകുന്നതും സംബന്ധിച്ച്
ഡി.എ1/270/2025-തസ്വഭവ
25/07/2025
തദ്ദേശഭരണ സ്ഥാപനങ്ങൾ മറ്റു തദ്ദേശഭരണ സ്ഥാപനങ്ങളുടെ കൂടി വിഹിതമുപയോഗിച്ച് തയ്യാറാക്കുന്ന സംയുക്ത പ്രോജക്റ്റുകളുടെ പൂർത്തീകരണ ഘട്ടത്തിലും പ്രധാന അവസരങ്ങളിലുമുള്ള ചടങ്ങുകളിൽ വിഹിതം നൽകിയ തദ്ദേശഭരണ സ്ഥാപനത്തിന്റെ പ്രതിനിധികളെ കൂടി പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച്
ഡിഎ1/270/2025-തസ്വഭവ
25/07/2025
തദ്ദേശഭരണ സ്ഥാപനങ്ങൾ മറ്റ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കൂടി വിഹിതമുപയോഗിച്ച് തയ്യാറാക്കുന്ന സംയുക്തപ്രോജക്റ്റുകളുടെ പൂർത്തീകരണ ഘട്ടത്തിലും പ്രധാന അവസരങ്ങളിലുമുള്ള ചടങ്ങുകളിൽ വിഹിതം നൽകിയ തദ്ദേശ ഭരണ സ്ഥാപനത്തിൻ്റെ പ്രതിനിധികളെ കൂടി പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച്
ഡി.എ1/271/2025-തസ്വഭവ
21/07/2025
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതികളുടെ ഭാഗമായി ഗുണഭോക്താവിന് തുക നൽകുമ്പോൾ അക്കൌണ്ടിലെ പിശക് മൂലം സർക്കാർ ഹെഡിലേയ്ക്ക് മടങ്ങുന്നത്-അതത് തദ്ദേശഭരണ സ്ഥാപനത്തിൽ നിന്നും അർഹതപ്പെട്ട വിഹിതം ഗുണഭോക്താവിന് നൽകുന്നത് സംബന്ധിച്ച്
ഡിഎ1/271/2025-തസ്വഭവ
21/07/2025
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതികളുടെ ഭാഗമായി ഗുണഭോക്താവിന് തുക നൽകുമ്പോൾ അക്കൌണ്ടിലെ പിശകുമൂലം സർക്കാർ ഹെഡിലേയ്ക് മടങ്ങുന്നത് -അതത് തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്നും അർഹതപ്പെട്ട വിഹിതം ഗുണഭോക്താവിന് നൽകുന്നത്-സംബന്ധിച്ച്
ഡിഎ1/271/2025-തസ_x000E_ഭവ
21/07/2025
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതികളുടെ ഭാഗമായി ഗുണഭോക്താവിന് തുക നൽകുമ്പോൾ അക്കൌണ്ടിലെ പിശകുമൂലം സർക്കാർ ഹെഡിലേയ്ക് മടങ്ങുന്നത് -അതത് തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്നും അർഹതപ്പെട്ട വിഹിതം ഗുണഭോക്താവിന് നൽകുന്നത്-സംബന്ധിച്ച്
ഡിഡി2/136/2025/എൽ.എസ്.ജി.ഡി
16/07/2025
MGNREGS-മേറ്റുമാരാകുന്നതിൽ നിന്ന് ഹരിതകർമ്മ സേനാംഗങ്ങളെ ഒഴിവാക്കുന്നത്-ഡിഡി2/253/2020/എൽ.എസ്.ജി.ഡി സർക്കുലറിൽ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച്
L.S.G.D Anti-Corruption Cell
Malinyamuktham Navakeralam