Government Orders

order-taxonomies
Select by Date

Dated

17

December

2025

LSGI Tribunal – Application for commuted Leave -Sri. Soman K

G.O.(Rt)No.2968/2025/LSGD

Establishment

Dated

17

December

2025

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ 12 ബഡ്‌സ് സ്കൂളുകൾ പുതുതായി ആരംഭിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2967/2025/LSGD

Miscellaneous

Dated

17

December

2025

പത്തനംതിട്ട ജില്ല – ആറന്മുള ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങൾക്ക് ഗ്രാന്റ് നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(അച്ചടി) നം.73/2025/LSGD

Miscellaneous

Dated

16

December

2025

പുനർ വിന്യാസം – പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ പുനർവിന്യസിച്ചിരുന്ന ശ്രീ. രാജേഷ് കുമാർ ആർ നെ മാതൃവകുപ്പിലേയ്ക്ക് തിരികെ പ്രവേശിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2966/2025/LSGD

Establishment

Dated

16

December

2025

Study Visit of the Parliamentary Standing Committee on the Empowerment of Women (2025-26) – Bengaluru and Thiruvananthapuram – from 26th to 30th December, 2025 – Nodal Officer appointed Orders issued

G.O.(Rt)No.2965/2025/LSGD

Miscellaneous

Dated

16

December

2025

ശ്രീ . ദിലീപ് എസ്, വൊക്കേഷണല്‍ ടീച്ചര്‍, ജിവിഎച്ച്എസ്എസ്, പെരുവ എന്നവരെ കുടുംബശ്രീ സംസ്ഥാന മിഷനില്‍ പ്രോഗ്രാം ഓഫീസര്‍ തസ്തികയില്‍ അന്യത്രസേവന വ്യവസ്ഥയില്‍ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2964/2025/LSGD

Establishment

Dated

16

December

2025

നെടുമങ്ങാട് നഗരസഭ – വിവിധ ആരോപണങ്ങളില്‍ന്മേൽ വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് – നഗരസഭ സെക്രട്ടറി ആയിരുന്ന ശ്രീ.എസ്. നാരായണന്‍, റവന്യൂ ഇന്‍സ്പെക്ടര്‍ ആിയരുന്ന ശ്രീ.ഷിജു എ അസീസ് എന്നിവര്‍ക്കെതിരെ ആരംഭിച്ച അച്ചടക്ക നടപടി – ഔപചാരിക അന്വേഷണത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി- ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2963/2025/LSGD

Establishment

Dated

15

December

2025

ശ്രീ.ഷഫീഖ് കോയമ്പുറവൻ, ക്ലർക്ക്, സർക്കാർ പോളിടെക്നിക് കോളേജ്, കാസറഗോഡ് എന്നവരുടെ കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനില്‍ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി 01.11.2025 മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2962/2025/LSGD

Establishment

Dated

15

December

2025

ശ്രീ.മുഹമ്മദ് അഫ്സൽ.കെ.എ., സീനിയർ ക്ലർക്ക്, തണലൂർ ഗ്രാമപഞ്ചായത്ത്, മലപ്പുറം എന്നവരെ കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷനില്‍ അസിസ്റ്റൻറ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ അന്യത്രസേവന വ്യവസ്ഥയില്‍ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2961/2025/LSGD

Establishment

Dated

15

December

2025

ശ്രീ‌മതി ഗംഗ ജെ ആര്‍, ക്ലർക്ക് – ടൈപ്പിസ്റ്റ്, ജിആർഎഫ്റ്റിഎച്ച്എസ്, കരുനാഗപ്പള്ളി എന്നവരെ കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷനില്‍ ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് തസ്തികയില്‍ അന്യത്രസേവന വ്യവസ്ഥയില്‍ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2960/2025/LSGD

Establishment

Dated

15

December

2025

ശ്രീമതി സിജിമോള്‍. പി, ക്ലര്‍ക്ക്‌, ഓഫീസ് ഓഫ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ, റേഞ്ച് ഫോറസ്റ്റ് ഓഫീസ്, നേര്യമംഗലം റേഞ്ച്, എറണാകുളം എന്നവരെ കുടുംബശ്രീ എറണാകുളം ജില്ലാ മിഷനില്‍ ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് തസ്തികയില്‍ അന്യത്രസേവന വ്യവസ്ഥയില്‍ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2959/2025/LSGD

Establishment

Dated

15

December

2025

പത്തനംതിട്ട ജില്ല- ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് – മുന്‍ ക്ലര്‍ക്ക് ശ്രീ.ബിജിന്‍ ബി ഭാസ്കര്‍-ന് അനുവദിച്ച ശൂന്യവേതനാവധിയില്‍ ഉപയുക്തമാക്കാത്ത കാലയളവ് റദ്ദ് ചെയ്ത് ഉത്തരവാകുന്നു

സ.ഉ.(സാധാ) നം.2958/2025/LSGD

Establishment

Dated

15

December

2025

തദ്ദേശകം ഗൈഡ് 2026 – അച്ചടിയും വിതരണവും അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2957/2025/LSGD

Miscellaneous

Dated

15

December

2025

Scheme for Special Assistance to States for Capital Investment (SSASCI) 2025-26- Governance Reform under Part XA- Building Municipal Cadres – Creation of posts and appointment on contract basis – sanction accorded – orders issued

G.O.(Ms)No.227/2025/LSGD

Establishment

Dated

14

December

2025

ശ്രീമതി ഉഷ സി എസ് എന്നവര്‍ ബഹു. കേരള ലോകായുക്ത മുന്‍പാകെ സമര്‍പ്പിച്ച 374/2025 E നം പരാതിയിലെ 29.09.2025 തിയതിയിലെ ഉത്തരവ് – സമൃദ്ധി ന്യൂട്രിമിക്സ് യൂണിറ്റില്‍ നിന്നും ഇടുക്കി അയ്യപ്പന്‍ കോവില്‍ ഗ്രാമപഞ്ചായത്തില്‍ 2021 സെപ്തംബർ മുതല്‍ 2022 മാർച്ച് വരെ വിതരണം ചെയ്ത അമൃതം ന്യൂട്രിമിക്സിന്റെയും പോഷകാഹാര കിറ്റുകളുടേയും വിലയായ 10,40,545/- രൂപ അനുവദിക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2956/2025/LSGD

Miscellaneous

Dated

14

December

2025

Scheme for Special Assistance to States for Capital Investment (SSASCI) 2025-26- Governance Reform under Part XA- Building the Municipal Cadres – Formation Cluster of ULBs and designation of an Executive Officer for each cluster – Sanction accorded – Orders issued

G.O.(Rt)No.2955/2025/LSGD

Miscellaneous

Dated

14

December

2025

തിരുവനന്തപുരം ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ ഇന്റേണൽ വിജിലൻസ് ഓഫീസറായിരുന്ന ശ്രീ. രേമേഷ് കെ.എസ്. ന്റെ സസ്‍പെൻഷൻ കാലയളവ് ക്രമീകരിച്ച് – ഉത്തരവാകുന്നു

സ.ഉ.(സാധാ) നം.2954/2025/LSGD

Establishment

Dated

12

December

2025

WP(C) 33793/2025 filed by Sri.Shabeer Thalappadi Abbas – Committee constituted for the verification of the authenticity of the documents submitted by the petitioner – Orders issued

G.O.(Rt)No.2952/2025/LSGD

Miscellaneous

Dated

12

December

2025

വകുപ്പിൽ തൃശ്ശൂർ ജില്ലയിലെ നടത്തറ ഗ്രാമപഞ്ചായത്തിലെ സെക്കൻഡ് ഗ്രേഡ് ഓവർസിയർ ശ്രീമതി. ആതിര എം. എൽ(PEN: 1005122) എന്നവർക്ക് പ്രത്യേക അവശതാവധി അനുവദിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2947/2025/LSGD

Establishment

Dated

12

December

2025

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മുൻ എൽ. ഡി. ക്ലർക്ക് വിരമിച്ച ശ്രീമതി. ഷീല എസ്. ന്റെ സസ്പെൻഷൻ കാലയളവ് ക്രമീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2948/2025/LSGD

Establishment

Dated

12

December

2025

ആലപ്പുഴ നഗരസഭയിൽ ക്ലാർക്ക് തസ്തികയിൽ സേവനമനുഷ്ഠിച്ചിരുന്ന ശ്രീ. പി.ജെ.തോമസ്-ൻ്റെ അനധികൃത ഹാജരില്ലായ്മ ക്രമവൽകരിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2951/2025/LSGD

Establishment
L.S.G.D Anti-Corruption Cell Malinyamuktham Navakeralam