Skip to content
English
മലയാളം
Search for:
Search Button
ML
Government Orders
Search for:
Search Button
Government Orders
Circulars
Gazette Notifications
Grid
List
order-taxonomies
All
Administrative Sanctions
Building Rules and Permits
Civil Registration
Establishment
Licencing
Miscellaneous
Plan - Coordination Committee
Schemes
Social Security
Waste Management
Select by Date
Clear Filters
Order Number
Date
Abstract
സ.ഉ.(സാധാ) നം.815/2026/LSGD
25/03/2026
GO – ശ്രീ. പത്രോസ് വൈ.(പെന്‍. 437965) – സസ്പെന്ഷന് കാലവാധി ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് – സംബന്ധിച്ച്.
Establishment
സ.ഉ.(സാധാ) നം.471/2026/LSGD
24/03/2026
—തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിങ് വിഭാഗം ഇടുക്കി ജില്ല തൊടുപുഴ മുനിസിപ്പാലിറ്റി സിസിലിയ ഹോട്ടലിന്റെ അനധികൃത നിർമ്മാണത്തിനെതിരെ നടപടി സ്വീകരിക്കുന്നതിലെ വീഴ്ച – ഫസ്റ്റ് ഗ്രേഡ് ഓവർസിയർ ശ്രീ.ബിജു വി.കെ. (PEN:482147) യ്ക്കെതിരായ അച്ചടക്ക നടപടി – തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
സ.ഉ.(സാധാ) നം.813/2026/LSGD
24/03/2026
RGSA, revised mother sanction പ്രകാരം പദ്ധതിയുടെ ജനറല്‍ ശീര്‍ഷകത്തില്‍ നിന്നും scsp ശീര്ഷകത്തിലേേയ്ക്ക് re-appropriation ലൂടെ തുക മാറ്റുന്നത് സംബന്ധിച്ച
Schemes
സ.ഉ.(സാധാ) നം.814/2026/LSGD
24/03/2026
തദ്ദേശ സ്വയംഭരണ വകുപ്പ് തലസ്ഥാന നഗര വികസന പദ്ധതി -എൽ.എം.എസ് അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 147/2007 നമ്പർ കേസിലെ ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
Schemes
സ.ഉ.(സാധാ) നം.462/2026/LSGD
23/03/2026
GO – Disciplinary action finalized – പഞ്ചായത്ത് ജീവനക്കാര്യം – തൃശ്ശൂര്‍ ജില്ല – അവണൂര്‍ ഗ്രാമപഞ്ചായത്ത് മുൻ അസിസ്റ്റന്റ് സെക്രട്ടറിമാരായ ശ്രീമതി ചിത്ര എം.പി, ശ്രീ. വിനു എന്‍. പി. എന്നിവർക്കെതിരെയുള്ള അച്ചടക്ക നടപടി തീര്‍പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
സ.ഉ.(സാധാ) നം.809/2026/LSGD
23/03/2026
GO – Official Inquiry – കണ്ണൂര്‍ ജില്ല – പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലെ മുന്‍ സെക്രട്ടറി ശ്രീ. എന്‍. പ്രിജിത്ത്-ന് എതിരായ അച്ചടക്ക നടപടി – ഔപചാരിക അന്വേഷണത്തിന് കണ്ണൂര്‍ ജില്ല തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.810/2026/LSGD
23/03/2026
തദ്ദേശസ്വയംഭരണ വകുപ്പ് – കോട്ടയം നഗരസഭ – നാട്ടകം സോണല്‍ ഓഫീസ്-വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത ട്രാപ് കേസ് നമ്പര്‍ VC 02/2019/KTM – വിരമിച്ച സീനിയര്‍ സൂപ്രണ്ട് ശ്രീ.കെ.എല്‍. സരസ്വതി – കുറ്റവിചാരണ അനുമതി നിരസിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
സ.ഉ.(സാധാ) നം.808/2026/LSGD
23/03/2026
ശ്രീ.ആര്.ലാലുവിനെതിരായി KCS(CC&A)Rules 1960 Rule 16 പ്രകാരം ആരംഭിച്ചിരുന്ന അച്ചടക്ക നടപടി തീര്‍പ്പാക്കി -ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
G.O.(Rt)No.812/2026/LSGD
23/03/2026
Local Self Government Department – SVEP – Mother Sanction – Release of 2nd instalment of Central share along with corresponding State share under SNA SPARSH for the FY 2025-26 for the implementation of SVEP umbrella projects in the State – Sanction accorded – Orders issued
Miscellaneous
സ.ഉ.(സാധാ) നം.811/2026/LSGD
23/03/2026
തദ്ദേശ സ്വയംഭരണ വകുപ്പ് -LID&EW – അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുതൽ സൂപ്രണ്ടിംഗ് എഞ്ചിനീയർ തലം വരെയുള്ള തസ്തികകളിലേയ്ക്ക് സ്ഥാനക്കയറ്റം / സ്ഥലംമാറ്റം /നിയമനം – ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
സ.ഉ.(സാധാ) നം.804/2026/LSGD
20/03/2026
തസ്വഭവ-വിജിലൻസ് വിംഗ്- ജീവനക്കാര്യം -ഡെപ്യൂട്ടി ടൗൺ പ്ലാനർ ശ്രീമതി ജിജി വർഗീസിന് ആർജിതാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
സ.ഉ.(സാധാ) നം.801/2026/LSGD
19/03/2026
LSGD/PD/23513/2025-DEF2-LSGD PD-DISABILITY LEAVE REQUEST FROM OA SREE ANANTHU R-KILIMANOOR BP.
Establishment
സ.ഉ.(സാധാ) നം.799/2026/LSGD
19/03/2026
മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയില്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകളില്‍ ജീവനക്കാര്‍ക്കെതിരായി ആരംഭിച്ച അച്ചടക്ക നടപടി – തീർപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു
Miscellaneous
സ.ഉ.(സാധാ) നം.802/2026/LSGD
19/03/2026
തദ്ദേശ സ്വയംഭരണ വകുപ്പ് – ശ്രീ.മൊയ്ദീൻ കുട്ടി വി, ബഹു. ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത റിട്ട് ഹർജി നം.6913/2017 – തീർപ്പു ഫയൽ കണ്ടെത്തുന്നതിനായി ടീം രൂപീകരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
സ.ഉ.(സാധാ) നം.796/2026/LSGD
19/03/2026
തദ്ദേശ സ്വയംഭരണ വകുപ്പ് – തലസ്ഥാന നഗര വികസന പദ്ധതി പാറ്റൂർ – ചൂരക്കാട്ടുപാളയം റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 432/2010 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
സ.ഉ.(സാധാ) നം.795/2026/LSGD
19/03/2026
തലസ്ഥാന നഗര വികസന പദ്ധതി -തദ്ദേശ സ്വയംഭരണ വകുപ്പ് പാളയം – എയർപോർട്ട് റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 164/2005 നമ്പർ കേസിൽ അടിയന്തര സാഹചര്യം പരിഗണിച്ച് റവന്യൂ വകുപ്പിൽ നിന്നും അനുവദിച്ചിരുന്ന തുക റികൂപ്പ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
സ.ഉ.(സാധാ) നം.798/2026/LSGD
19/03/2026
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീ.ബെന്സിലാല് മുതലായവര്‍ ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ മുന്‍പാകെ ഫയല്‍ ചെയ്ത OA 1409/2019 നമ്പര്‍ കേസിലെ 13/08/2025 തീയതിയിലെ ഉത്തരവ് – നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
സ.ഉ.(സാധാ) നം.797/2026/LSGD
19/03/2026
-തദ്ദേശ സ്വയംഭരണ വകുപ്പ് LID&EW -അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുതൽ സൂപ്രണ്ടിംഗ് എഞ്ചിനീയർ തലം വരെയുള്ള തസ്തികകളിലേയ്ക്ക് സ്ഥാനക്കയറ്റം / സ്ഥലംമാറ്റം /നിയമനം – തിരുത്തൽ ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
സ.ഉ.(സാധാ) നം.601/2026/LSGD
18/03/2026
തദ്ദേശ സ്വയംഭരണ വകുപ്പ് – ബഡ്ജറ്റ് പ്രവൃത്തി – കോട്ടയം ചങ്ങനാശ്ശേരി നിയോജക മണ്ഡലം -‘കുറിച്ചി ഗ്രാമപഞ്ചായത്ത് വാർഡ് 3 ലെ കോയിത്രമുക്ക് – ചന്ദ്രത്തിൽപ്പടി റോഡ് നിർമ്മാണം’ എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Administrative Sanctions
സ.ഉ.(സാധാ) നം.788/2026/LSGD
18/03/2026
probation declaration
Establishment
G.O.(Rt)No.789/2026/LSGD
18/03/2026
LSGD-Tribunal – Request for sanctioning Home-cum-Office-Orderly and Transport Allowance eligible to Smt. Lilly K, former Tribunal forLocal Self Government Institutions, Thiruvananthapuram
Miscellaneous
സ.ഉ.(സാധാ) നം.790/2026/LSGD
18/03/2026
തദ്ദേശസ്വയംഭരണ വകുപ്പ് – കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വിസ് – ജീവനക്കാര്യം – പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1 തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീ വിനോദ് കുമാർ കെ., ശ്രീ.മുജീബ് ഖാൻ.എ തുടങ്ങിയവർ ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ മുന്‍പാകെ ഫയല്‍ ചെയ്ത OA 1668/2025 നമ്പര്‍ കേസിലെ 29.09.2025 തീയതിയിലെ ഉത്തരവ് – നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
L.S.G.D Anti-Corruption Cell
Malinyamuktham Navakeralam