Skip to content
മലയാളം
English
Search for:
Search Button
EN
സർക്കാർ ഉത്തരവുകൾ
Search for:
Search Button
സർക്കാർ ഉത്തരവുകൾ
സർക്കുലറുകൾ
ഗസറ്റ് അറിയിപ്പുകൾ
order-taxonomies
All
Administrative Sanctions
Building Rules and Permits
Civil Registration
Establishment
Licencing
Miscellaneous
Plan - Coordination Committee
Schemes
Social Security
Waste Management
Select by Date
Clear Filters
Dated
26
ജൂൺ
2025
Annual Plan 2025-26- Grant-in aid (Salary) for the Kerala State Literacy Mission Authority (KSLMA), Thiruvananthapuram for the financial year 2025-26- Administrative Sanction- Accorded- Orders issued.
G.O.(Rt)No.1595/2025/LSGD
Administrative Sanctions
Dated
26
ജൂൺ
2025
Participation of Dr.Chithra IAS, Principal Director, LSGD in the National Conference titled “AdiAnveshan” organized by the Ministry of Tribal Affairs – Sanction accorded- Orders issued
G.O.(Rt)No.1591/2025/LSGD
Establishment
Dated
25
ജൂൺ
2025
കോട്ടയം നഗരസഭയിൽ ലൈബ്രേറിയൻ തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീമതി. പി റ്റി ഷീലയ്ക്ക് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1590/2025/LSGD
Establishment
Dated
25
ജൂൺ
2025
സാർവത്രിക പാലിയേറ്റീവ് പരിചരണം- സംസ്ഥാനതല ഉദ്ഘാടന പരിപാടിയിൽ എറണാകുളം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പങ്കെടുക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ വാഹന ചെലവ് തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിന് അനുമതി നൽകി- ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1588/2025/LSGD
Miscellaneous
Dated
25
ജൂൺ
2025
Workshop on “climate proofing of villages through Mahatma Gandhi NREGS” during March 26-27, 2025 – Deputation of officers – Ex post facto sanction accorded – orders issued
G.O.(Rt)No.1587/2025/LSGD
Establishment
Dated
25
ജൂൺ
2025
തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.ഷിജു.സി.എസ് [PEN No.685743]-ന്റെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1586/2025/LSGD
Establishment
Dated
25
ജൂൺ
2025
തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി. ഷൈലജ. പി. കെ [PEN No.485942]-യുടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1585/2025/LSGD
Establishment
Dated
25
ജൂൺ
2025
തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ(Rtd) ശ്രീ. ജോർജ് ജോസഫ്[PEN No.480183]-ന്റെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1584/2025/LSGD
Establishment
Dated
24
ജൂൺ
2025
ഡെപ്യൂട്ടി ടൗൺ പ്ലാനർ തസ്തികയിൽ റേഷ്യോ അധിഷ്ഠിത ഹയർ ഗ്രേഡ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1580/2025/LSGD
Establishment
Dated
24
ജൂൺ
2025
കേരള പഞ്ചായത്ത് രാജ് ആക്ട് 1994 ഭരണസമിതിയുടെ 12.08.2024 ലെ 1(1), കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് 02.09.2024 ലെ 1(1) നമ്പർ തീരുമാനങ്ങൾ റദ്ദ് ചെയ്തു
സ.ഉ.(സാധാ) നം.1579/2025/LSGD
Miscellaneous
Dated
24
ജൂൺ
2025
ടൗൺ പ്ലാനർ തസ്തികയിൽ റേഷ്യോ അധിഷ്ഠിത ഹയർഗ്രേഡ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1575/2025/LSGD
Establishment
Dated
24
ജൂൺ
2025
പത്തനംതിട്ട ജില്ലയിൽ ശ്രീകണ്ഠാളസ്വാമിക്ഷേത്രക്കുളം പള്ളിക്കൽ പുനരുദ്ധരിക്കാനുള്ള ഗ്രാമപഞ്ചായത്തിലെ പത്തനംതിട്ട ജില്ലാപഞ്ചായത്തിൻ്റെ പദ്ധതിക്ക് നിബന്ധനയ്ക്ക് വിധേയമായി അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1576/2025/LSGD
Miscellaneous
Dated
24
ജൂൺ
2025
കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ ആരംഭിച്ചിട്ടുള്ള LED ബൾബ് നിർമ്മാണം/സ്ട്രീറ്റ് ലൈറ്റ് റിപ്പയറിംഗ് യൂണിറ്റുകളിൽ നിന്ന് ടെണ്ടർ നടപടി കൂടാതെ LED ബൾബുകൾ വാങ്ങുന്നതിനും, സ്ട്രീറ്റ് ലൈറ്റ് റിപ്പയറിംഗ് വർക്കുകൾ ചെയ്യുന്നതിനും അനുമതി നൽകികൊണ്ടുള്ള ഉത്തരവ്- ഭേദഗതി വരുത്തി ഉത്തരവ് പറപെടവിക്കുന്നു
സ.ഉ.(സാധാ) നം.1574/2025/LSGD
Schemes
Dated
24
ജൂൺ
2025
വകുപ്പുതല പ്രമോഷൻ കമ്മിറ്റി (ലോവർ)-തദ്ദേശസ്വയംഭരണം(അർബൻ) വകുപ്പിലെ സീനിയർ സൂപ്രണ്ട് തസ്തികയിലേയ്ക്കുളള സെലക്ട് ലിസ്റ്റ് വിജ്ഞാപനം ചെയ്യുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1583/2025/LSGD
Establishment
Dated
24
ജൂൺ
2025
ആറ്റുകാൽ പൊങ്കാല മഹോത്സവം 2024 തിരുവനന്തപുരം നഗഭസഭപൂർത്തിയാക്കിയ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചെലവായ തുക റിലീസ് ചെയ്യുന്നതിനുള്ള അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സാ.ഉ.(സാധാ) നം. 1582/2025/LSGD
Miscellaneous
Dated
24
ജൂൺ
2025
ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ.സച്ചിൻ തോമസ് സാം [PEN:992971] -ന് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1581/2025/LSGD
Establishment
Dated
24
ജൂൺ
2025
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. മനോജ് കുമാർ. ആർ [PEN No.159114]-ന്റെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1578/2025/LSGD
Establishment
Dated
24
ജൂൺ
2025
കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ ആരംഭിച്ചിട്ടുള്ള LED ബൾബ് നിർമ്മാണം/സ്ട്രീറ്റ് ലൈറ്റ് റിപ്പയറിംഗ് യൂണിറ്റുകളിൽ നിന്ന് ടെണ്ടർ നടപടി കൂടാതെ LED ബൾബുകൾ വാങ്ങുന്നതിനും, സ്ട്രീറ്റ് ലൈറ്റ് റിപ്പയറിംഗ് വർക്കുകൾ ചെയ്യുന്നതിനും അനുമതി നൽകികൊണ്ടുള്ള ഉത്തരവ്- ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1574/2025/LSGD
Schemes
Dated
24
ജൂൺ
2025
ഗ്രീൻഫിൽഡ് ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് സർക്കാർ ഭൂമി ഏറ്റെടുത്തപ്പോൾ ഐ.എ.വൈ/ പി.എം.എ.വൈ. പദ്ധതി പ്രകാരം നൽകിയ വീട് നഷ്ടപെട്ട ഗുണഭോക്താക്കളുടെ നഷ്ടപരിഹാര തുകയിൽ നിന്നു ധനസഹായ തുകയും അതിന്റെ പിഴപലിശയും തിരിച്ചു പിടിക്കുന്നത് ഒഴിവാക്കികൊണ്ടുള്ള സർക്കാർ ഉത്തരവ് ലൈഫ് ഗുണഭോക്താക്കൾക്ക് കൂടി ബാധകമാക്കി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു
സ.ഉ.(സാധാ) നം.1573/2025/LSGD
Schemes
Dated
24
ജൂൺ
2025
PMGSY-III-2021-2022 Batch 1-Package No.KR.02-45 – MRL07-Kokunnu Pallissery Canal Bund Road in Ankamaly block, Ernakulam– Revised administrative sanctionaccorded– Orders issued
G.O.(Rt)No.1572/2025/LSGD
Administrative Sanctions
Dated
23
ജൂൺ
2025
തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. ശ്രീരാഗ്. ആർ. കെ [PEN No.685397]-യുടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1563/2025/LSGD
Establishment
L.S.G.D ANTI-CORRUPTION CELL
Malinya Muktham Navakeralam Enforcement