- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
4
ജുലാ 2025
സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ കാര്യാലയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ച ഡ്രൈവർക്ക് (employ id 46832) 2025 ജൂൺ മാസത്തെ വേതനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1659/2025/LSGD
സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ കാര്യാലയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ച ഡ്രൈവർക്ക് (employ id 46832) 2025 ജൂൺ മാസത്തെ വേതനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
3
ജുലാ 2025
മലപ്പുറം ജില്ല- പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസ് – ക്ലർക്ക് ശ്രീ.ഗിരീഷ് കുമാർ ഇ എൻ കെ യുടെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് – ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.1668/2025/LSGD
മലപ്പുറം ജില്ല- പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസ് - ക്ലർക്ക് ശ്രീ.ഗിരീഷ് കുമാർ ഇ എൻ കെ യുടെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് - ഉത്തരവാകുന്നു.
Establishment
Dated
3
ജുലാ 2025
മുളക്കുഴ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ പൂതംകുന്ന് നഗറിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 4 കുടുംബങ്ങൾക്ക് ഗ്രാമപഞ്ചായത്ത് വിഹിതം ഉപയോഗിച്ച് വീട് നിർമ്മിച്ചു നൽകാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1657/2025/LSGD
മുളക്കുഴ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ പൂതംകുന്ന് നഗറിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 4 കുടുംബങ്ങൾക്ക് ഗ്രാമപഞ്ചായത്ത് വിഹിതം ഉപയോഗിച്ച് വീട് നിർമ്മിച്ചു നൽകാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
3
ജുലാ 2025
Preparation of Spatial Perspective Plans for the Districts , at an estimated outlay of Rs. 50 Lakhs from the H/A 2217 – 8 0 – 800 – 83, during the fiscal year 2025-26 – Sanction Accorded – Orders Issued
G.O.(Rt)No.1656/2025/LSGD
Preparation of Spatial Perspective Plans for the Districts , at an estimated outlay of Rs. 50 Lakhs from the H/A...
Miscellaneous
Dated
3
ജുലാ 2025
കേരള പഞ്ചായത്ത്/മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈടാക്കുന്ന അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ 10.04.2023 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്ക് പ്രകാരം ഒടുക്കിയവർക്ക് അധികമായി ഒടുക്കിയ തുക തിരികെ ലഭിക്കുന്നതിന് അപേക്ഷ നൽകുന്നതിനുള്ള കാലയളവ് 30.09.2025 വരെ ദീർഘിപ്പിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1653/2025/LSGD
കേരള പഞ്ചായത്ത്/മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈടാക്കുന്ന അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ 10.04.2023 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്ക് പ്രകാരം ഒടുക്കിയവർക്ക്...
Building Rules and Permits
Dated
3
ജുലാ 2025
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തുന്നതിന് വിജ്ഞാന കേരളം പരിപാടിയുമായി ബന്ധപ്പെട്ട് കുടുംബശ്രീ നടപ്പിലാക്കുന്ന ക്യാമ്പയിൻ – മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(ൈക) നം.112/2025/LSGD
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തുന്നതിന് വിജ്ഞാന കേരളം പരിപാടിയുമായി ബന്ധപ്പെട്ട് കുടുംബശ്രീ നടപ്പിലാക്കുന്ന ക്യാമ്പയിൻ - മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.