Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Court Related Casese
- Disciplinary Action
- Establishment
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
25
Aug 2025
കേരള നഗര ഗ്രാമ വികസന ധനകാര്യ കോർപ്പറേഷൻ -ജീവനക്കാര്യം
സ.ഉ(ആര്.ടി) 2105/2025/LSGD
കേരള നഗര ഗ്രാമ വികസന ധനകാര്യ കോർപ്പറേഷൻ -ജീവനക്കാര്യം
Miscellaneous
Dated
25
Aug 2025
കണ്ണൂർ-തലശ്ശേരി നഗരസഭ-വായ്പ എടുക്കുന്നത് സംബന്ധിച്ച്
സ.ഉ(ആര്.ടി) 2102/2025/LSGD
കണ്ണൂർ-തലശ്ശേരി നഗരസഭ-വായ്പ എടുക്കുന്നത് സംബന്ധിച്ച്
Miscellaneous
Dated
24
Aug 2025
കോട്ടയം ജില്ലയിലെ തിടനാട് ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി ശ്രീ ടി.എം. ആരിഫ്, സെക്ഷൻ ക്ലാർക്ക് ശ്രീ. ജയേഷ് റ്റി.പി എന്നിവർക്കെതിരെയുള്ള അച്ചടക്ക നടപടി തീർപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2098/2025/LSGD
കോട്ടയം ജില്ലയിലെ തിടനാട് ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി ശ്രീ ടി.എം. ആരിഫ്, സെക്ഷൻ ക്ലാർക്ക് ശ്രീ. ജയേഷ് റ്റി.പി എന്നിവർക്കെതിരെയുള്ള അച്ചടക്ക നടപടി തീർപ്പാക്കി - ഉത്തരവ്...
Establishment
Dated
24
Aug 2025
ഓരോവർഷവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ-മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിൽ റാങ്ക്/ഗ്രേഡിംഗ് നിർണ്ണയം നടത്തുന്നത് – ഗ്രേഡിംഗ് നടത്തുന്നതിനുള്ള തുടർ മാർഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2097/2025/LSGD
ഓരോവർഷവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ-മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിൽ റാങ്ക്/ഗ്രേഡിംഗ് നിർണ്ണയം നടത്തുന്നത് - ഗ്രേഡിംഗ് നടത്തുന്നതിനുള്ള തുടർ മാർഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ്...
Waste Management
Dated
24
Aug 2025
തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതി- മുൻ അസി. എഞ്ചിനിയർ ശ്രീ. സുധീർരാജ് ജെ.എസ്, മുൻ ഓവർസിയർ ശ്രീ. ശ്യാമരാജ് കെ.എസ്., മുൻ ഓവർസിയർ ശ്രീ. ബിജു പി.എസ്., മുൻ അസിസ്റ്റന്റ് എൻജിനീയർ ശ്രീ. ശിശുപാലൻ സി. എന്നിവർക്കെതിരെയുളള അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
G.O.(Rt)No.2096/2025/LSGD
തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതി- മുൻ അസി. എഞ്ചിനിയർ ശ്രീ. സുധീർരാജ് ജെ.എസ്, മുൻ ഓവർസിയർ ശ്രീ. ശ്യാമരാജ് കെ.എസ്., മുൻ ഓവർസിയർ ശ്രീ. ബിജു പി.എസ്.,...
Establishment
Dated
24
Aug 2025
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപ്പറേഷൻ ബേപ്പൂർ സോണൽ ആഫീസിൽ ഓഫീസ് അറ്റൻഡൻ്റ് ആയി സേവനത്തിലിരിക്കെ മരണമടഞ്ഞ ജ്യോതി പി -യുടെ മകനും ആശ്രിതനുമായ ശ്രീ. രഹൻ പി -യ്ക്ക് ആശ്രിത നിയമന പദ്ധതി പ്രകാരം തദ്ദേശസ്വയം ഭരണ വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി ഉത്തരവു പുറപ്പെടുവിക്കുന്നു
സ.ഉ.(ൈക) നം.157/2025/LSGD
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപ്പറേഷൻ ബേപ്പൂർ സോണൽ ആഫീസിൽ ഓഫീസ് അറ്റൻഡൻ്റ് ആയി സേവനത്തിലിരിക്കെ മരണമടഞ്ഞ ജ്യോതി പി -യുടെ മകനും ആശ്രിതനുമായ ശ്രീ. രഹൻ പി...
Establishment