Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Court Related Casese
- Disciplinary Action
- Establishment
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
23
Aug 2025
പൊതുഭരണ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി ശ്രീ. അരവിന്ദ് ബി. എസ്. (പെൻ-100869)-നെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ഫിനാൻസ് ഓഫീസർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2093/2025/LSGD
പൊതുഭരണ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി ശ്രീ. അരവിന്ദ് ബി. എസ്. (പെൻ-100869)-നെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ഫിനാൻസ് ഓഫീസർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിച്ച് -...
Establishment
Dated
23
Aug 2025
കൊല്ലം ജില്ലാ ശുചിത്വ മിഷനിൽ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ.ഇ.സി.) തസ്തികയിൽ പാലക്കാട്, കൂറ്റനാട്, സബ്-ട്രഷറിയിലെ ജൂനിയർ അക്കൗണ്ടന്റ്റ് ശ്രീമതി. ശ്രുതി. എസ്. എ-യെ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2086/2025/LSGD
കൊല്ലം ജില്ലാ ശുചിത്വ മിഷനിൽ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ.ഇ.സി.) തസ്തികയിൽ പാലക്കാട്, കൂറ്റനാട്, സബ്-ട്രഷറിയിലെ ജൂനിയർ അക്കൗണ്ടന്റ്റ് ശ്രീമതി. ശ്രുതി. എസ്. എ-യെ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച്...
Establishment
Dated
23
Aug 2025
കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് അധികമായി ചിലവായ തുക, ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുപ്പിക്കുന്നു
സ.ഉ.(സാധാ) നം.2087/2025/LSGD
കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് അധികമായി ചിലവായ തുക, ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ്...
Miscellaneous
Dated
23
Aug 2025
നഗരസഭകളുടെ 2024-2025 സാമ്പത്തിക വർഷത്തെ വാർഷിക ധനകാര്യ പത്രിക തയ്യാറാക്കുന്നത് കണക്കുകളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനായി ഡാറ്റ പ്യൂരിഫിക്കേഷൻ നടത്തുന്നതിനും 2024-2025 നഗരസഭകളുടെ Annual Financial Statement ഓഡിറ്റ് വകുപ്പിന് സമർപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി നല്കിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(ൈക) നം.156/2025/LSGD
നഗരസഭകളുടെ 2024-2025 സാമ്പത്തിക വർഷത്തെ വാർഷിക ധനകാര്യ പത്രിക തയ്യാറാക്കുന്നത് കണക്കുകളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനായി ഡാറ്റ പ്യൂരിഫിക്കേഷൻ നടത്തുന്നതിനും 2024-2025 നഗരസഭകളുടെ Annual Financial Statement ഓഡിറ്റ്...
Miscellaneous
Dated
23
Aug 2025
കണ്ണൂർ ജില്ല – ന്യൂമാഹി ഗ്രാമപഞ്ചായത്ത് – 2010-11 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് – ഖണ്ഡിക 3.1 – തടസ്സപ്പെടുത്തിയ തുകക്ക് സാധൂകരണം നൽകി- ഉത്തരവ് പുറപ്പെടുവിക്കുന്നു
G.O.(Rt)No.2091/2025/LSGD
കണ്ണൂർ ജില്ല - ന്യൂമാഹി ഗ്രാമപഞ്ചായത്ത് - 2010-11 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് - ഖണ്ഡിക 3.1 - തടസ്സപ്പെടുത്തിയ തുകക്ക് സാധൂകരണം നൽകി- ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
23
Aug 2025
നഗരസഭകളുടെ 2024-2025 സാമ്പത്തിക വർഷത്തെ വാർഷിക ധനകാര്യ പത്രിക തയ്യാറാക്കുന്നത്-കാലാവധി നീട്ടിയത് സംബന്ധിച്ച്
സ.ഉ(എം.എസ്) 156/2025/LSGD
നഗരസഭകളുടെ 2024-2025 സാമ്പത്തിക വർഷത്തെ വാർഷിക ധനകാര്യ പത്രിക തയ്യാറാക്കുന്നത്-കാലാവധി നീട്ടിയത് സംബന്ധിച്ച്
Miscellaneous