Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Court Related Casese
- Disciplinary Action
- Establishment
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
24
Aug 2025
ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തനമികവ്-റാങ്ക്/ഗ്രേഡിംഗ് നിർണ്ണയം-തുടർമാർഗ്ഗരേഖ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച്
സ.ഉ(ആര്.ടി) 2097/2025/LSGD
ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തനമികവ്-റാങ്ക്/ഗ്രേഡിംഗ് നിർണ്ണയം-തുടർമാർഗ്ഗരേഖ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച്
Miscellaneous
Dated
23
Aug 2025
ചേംബർ ഓഫ് മുനിസിപ്പൽ ചെയർമെൻ ഓഫ് കേരള സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാല നഗരസഭകളുടെ തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2095/2025/LSGD
ചേംബർ ഓഫ് മുനിസിപ്പൽ ചെയർമെൻ ഓഫ് കേരള സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാല നഗരസഭകളുടെ തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
23
Aug 2025
മലപ്പുറം ജില്ല – പോത്തുകൽ ഗ്രാമപഞ്ചായത്ത് – 2015-16 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് – ഖണ്ഡിക 3.5 – തടസ്സപ്പെടുത്തിയ തുകക്ക് സാധൂകരണം നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
G.O.(Rt)No.2094/2025/LSGD
മലപ്പുറം ജില്ല - പോത്തുകൽ ഗ്രാമപഞ്ചായത്ത് - 2015-16 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് - ഖണ്ഡിക 3.5 - തടസ്സപ്പെടുത്തിയ തുകക്ക് സാധൂകരണം നൽകി - ഉത്തരവ്...
Miscellaneous
Dated
23
Aug 2025
കണ്ണൂർ ജില്ല കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് – 2008-2009 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് வளமிக 3.6 തടസ്സപ്പെടുത്തിയ തുകക്ക് സാധൂകരണം നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
G.O.(Rt)No.2092/2025/LSGD
കണ്ണൂർ ജില്ല കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് - 2008-2009 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് வளமிக 3.6 തടസ്സപ്പെടുത്തിയ തുകക്ക് സാധൂകരണം നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
23
Aug 2025
കാഞ്ചിയാർ ഗ്രാമപ്പഞ്ചായത്ത് 2013-14 വർഷത്തെ സംസ്ഥാന ഓഡിറ്റ് റിപ്പോർട്ട് -ഖണ്ഡിക 3-1 – സാധൂകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.2090/2025/LSGD
കാഞ്ചിയാർ ഗ്രാമപ്പഞ്ചായത്ത് 2013-14 വർഷത്തെ സംസ്ഥാന ഓഡിറ്റ് റിപ്പോർട്ട് -ഖണ്ഡിക 3-1 - സാധൂകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
23
Aug 2025
പൊതുഭരണ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി ശ്രീ. അരവിന്ദ് ബി. എസ്. (പെൻ-100869)-നെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ഫിനാൻസ് ഓഫീസർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2093/2025/LSGD
പൊതുഭരണ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി ശ്രീ. അരവിന്ദ് ബി. എസ്. (പെൻ-100869)-നെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ഫിനാൻസ് ഓഫീസർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിച്ച് -...
Establishment