Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Court Related Casese
- Disciplinary Action
- Establishment
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
25
Aug 2025
വകുപ്പിലെ ജോയിന്റ്റ് ഡയറക്ടർ ആയ ശ്രീ.പ്രദീപ് കുമാർ.വി പ്രസ്തുത തസ്തികയിലെ നിരീക്ഷണകാലം പൂർത്തികരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.2107/2025/LSGD
വകുപ്പിലെ ജോയിന്റ്റ് ഡയറക്ടർ ആയ ശ്രീ.പ്രദീപ് കുമാർ.വി പ്രസ്തുത തസ്തികയിലെ നിരീക്ഷണകാലം പൂർത്തികരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു.
Establishment
Dated
25
Aug 2025
വകുപ്പിലെ അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീ.രജിത്.ആർ പ്രസ്തുത തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.2106/2025/LSGD
വകുപ്പിലെ അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീ.രജിത്.ആർ പ്രസ്തുത തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു.
Establishment
Dated
25
Aug 2025
കേരള നഗര ഗ്രാമ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ് (കെ.യു.ആർ.ഡി.എഫ്.സി.) – ഡയറക്ടർ ബോർഡിൽ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ശ്രീമതി. മഞ്ജു എം.ആർ-നെ അംഗമായി നിയമിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2105/2025/LSGD
കേരള നഗര ഗ്രാമ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ് (കെ.യു.ആർ.ഡി.എഫ്.സി.) - ഡയറക്ടർ ബോർഡിൽ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ശ്രീമതി. മഞ്ജു എം.ആർ-നെ അംഗമായി നിയമിച്ച്...
Establishment
Dated
25
Aug 2025
ശ്രീ. ആൻ്റണി ലെയ്തൽ അരൂജയുടെ ജോയിൻ്റ് കോർപ്പറേഷൻ സെക്രട്ടറി തസ്തികയിലെ-നിരീക്ഷണകാലം പൂർത്തീകരിച്ച്-ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2104/2025/LSGD
ശ്രീ. ആൻ്റണി ലെയ്തൽ അരൂജയുടെ ജോയിൻ്റ് കോർപ്പറേഷൻ സെക്രട്ടറി തസ്തികയിലെ-നിരീക്ഷണകാലം പൂർത്തീകരിച്ച്-ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
25
Aug 2025
ശ്രീ.നെഗുൽ ദേവൻ കെ.ആർ, ഡെപ്യൂട്ടി ടൗൺപ്ലാനർ-ക്ക് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2103/2025/LSGD
ശ്രീ.നെഗുൽ ദേവൻ കെ.ആർ, ഡെപ്യൂട്ടി ടൗൺപ്ലാനർ-ക്ക് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
25
Aug 2025
തലശ്ശേരി നഗരസഭയിലെ മഞ്ഞോടിയിൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് കെ.യു.ആർ.ഡി.എഫ്.സി-യിൽ നിന്നും 4,00,50,000/-രൂപ വായ്പ എടുക്കുന്നതിന് തലശ്ശേരി നഗരസഭയ്ക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2102/2025/LSGD
തലശ്ശേരി നഗരസഭയിലെ മഞ്ഞോടിയിൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് കെ.യു.ആർ.ഡി.എഫ്.സി-യിൽ നിന്നും 4,00,50,000/-രൂപ വായ്പ എടുക്കുന്നതിന് തലശ്ശേരി നഗരസഭയ്ക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous