Sustainable
empowerment driven by
neighbourhoods!

- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Court Related Casese
- Disciplinary Action
- Establishment
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
30
Aug 2025
വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ.) ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്കരണം അനുവദിച്ച നടപടി – സാധൂകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(ൈക) നം.160/2025/LSGD
വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ.) ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്കരണം അനുവദിച്ച നടപടി - സാധൂകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
30
Aug 2025
കേരള അർബൻ കോൺക്ലേവ് – കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് കേരള അർബൻ കോൺക്ലേവ് 2025 ന്റെ ചിലവ് ഫണ്ട് നിക്ഷേപിക്കുന്നതിനും നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കു വിധേയമായി รา തുക വിനിയോഗിക്കുന്നതിനും കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തികൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2152/2025/LSGD
കേരള അർബൻ കോൺക്ലേവ് - കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് കേരള അർബൻ കോൺക്ലേവ് 2025 ന്റെ ചിലവ് ഫണ്ട് നിക്ഷേപിക്കുന്നതിനും നിലവിലുള്ള...
Miscellaneous
Dated
30
Aug 2025
ഡിജിറ്റൽ സിഗ്നേച്ചർ ഇല്ലാത്ത കാരണത്താൽ എഴുപുന്ന ഗ്രാമപഞ്ചായത്ത്-2019-ഒക്ടോബർ, നവംബർ മാസങ്ങളിൽ സാമൂഹ്യ സുരക്ഷാപെൻഷൻ വിതരണം സംബന്ധിച്ച്
സ.ഉ(ആര്.ടി) 7017/2025/FIN
ഡിജിറ്റൽ സിഗ്നേച്ചർ ഇല്ലാത്ത കാരണത്താൽ എഴുപുന്ന ഗ്രാമപഞ്ചായത്ത്-2019-ഒക്ടോബർ, നവംബർ മാസങ്ങളിൽ സാമൂഹ്യ സുരക്ഷാപെൻഷൻ വിതരണം സംബന്ധിച്ച്
Miscellaneous
Dated
30
Aug 2025
ജീവനക്കാര്യം-ജോയിൻ്റ് കോർപ്പറേഷൻ സെക്രട്ടറി തസ്തികയിൽ- സ്ഥാനക്കയറ്റം, നിയമനം-ഉത്തരവ് സംബന്ധിച്ച്
സ.ഉ(ആര്.ടി) 2145/2025/LSGD
ജീവനക്കാര്യം-ജോയിൻ്റ് കോർപ്പറേഷൻ സെക്രട്ടറി തസ്തികയിൽ- സ്ഥാനക്കയറ്റം, നിയമനം-ഉത്തരവ് സംബന്ധിച്ച്
Miscellaneous
Dated
30
Aug 2025
കേരള അർബൻ കോൺക്ലേവ്-കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി-ചെലവ് ഫണ്ട് വിനിയോഗിക്കുന്നത് സംബന്ധിച്ച്
സ.ഉ(ആര്.ടി) 2152/2025/LSGD
കേരള അർബൻ കോൺക്ലേവ്-കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി-ചെലവ് ഫണ്ട് വിനിയോഗിക്കുന്നത് സംബന്ധിച്ച്
Miscellaneous
Dated
30
Aug 2025
പതിനഞ്ചാം ധനകാര്യകമ്മീഷൻ നഗരസഞ്ചായങ്ങൾക്കായി അനുവദിച്ച ഗ്രാൻ്റ്-ജോയിൻ്റ് പ്ലാനിംഗ് കമ്മിറ്റിയിൽ ജില്ലാ പ്ലാനിംഗ് ഓഫീസർമാരെ കൂടി ഉൾപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച്
സ.ഉ(ആര്.ടി) 2143/2025/LSGD
പതിനഞ്ചാം ധനകാര്യകമ്മീഷൻ നഗരസഞ്ചായങ്ങൾക്കായി അനുവദിച്ച ഗ്രാൻ്റ്-ജോയിൻ്റ് പ്ലാനിംഗ് കമ്മിറ്റിയിൽ ജില്ലാ പ്ലാനിംഗ് ഓഫീസർമാരെ കൂടി ഉൾപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച്
Miscellaneous