Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Court Related Casese
- Disciplinary Action
- Establishment
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
30
Aug 2025
ആരോഗ്യകേന്ദ്രത്തിൻ്റെ ഉദ്ഘാടനം ത്യക്കൊടിത്താനം ഗ്രാമപഞ്ചായത്ത് ജനകീയ തനതു ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2149/2025/LSGD
ആരോഗ്യകേന്ദ്രത്തിൻ്റെ ഉദ്ഘാടനം ത്യക്കൊടിത്താനം ഗ്രാമപഞ്ചായത്ത് ജനകീയ തനതു ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
30
Aug 2025
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ സീനിയർ എക്സ്റ്റൻഷൻ ഓഫീസറായ ശ്രീമതി. ഷീന വർഗീസ്-ന് പ്രത്യേക അവശതാ അവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2148/2025/LSGD
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ സീനിയർ എക്സ്റ്റൻഷൻ ഓഫീസറായ ശ്രീമതി. ഷീന വർഗീസ്-ന് പ്രത്യേക അവശതാ അവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
30
Aug 2025
സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ ഓഫീസിലെ KL 01 CS 9011 നമ്പർ വാഹനത്തിൻ്റെ ഡ്രൈവർ ആയി ശ്രീ.പ്രശാന്ത് പി.വി. യെ ദിവസവേതന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.2147/2025/LSGD
സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ ഓഫീസിലെ KL 01 CS 9011 നമ്പർ വാഹനത്തിൻ്റെ ഡ്രൈവർ ആയി ശ്രീ.പ്രശാന്ത് പി.വി. യെ ദിവസവേതന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവാകുന്നു.
Establishment
Dated
30
Aug 2025
ജോയിൻ്റ് കോർപ്പറേഷൻ സെക്രട്ടറി തസ്തികയിൽ-സ്ഥാനക്കയറ്റം, നിയമനം-ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2145/2025/LSGD
ജോയിൻ്റ് കോർപ്പറേഷൻ സെക്രട്ടറി തസ്തികയിൽ-സ്ഥാനക്കയറ്റം, നിയമനം-ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
30
Aug 2025
സസ്പെൻഷൻ പിൻവലിച്ച് സർവ്വീസിൽ -പുനപ്രവേശിപ്പിച്ച ശ്രീ. ജയരാജൻ വി. (പെൻ 578118), മുൻസിപ്പൽ സെക്രട്ടറി-ഗ്രേഡ് II -ന് തൃശ്ശൂർ ജില്ലാ ജോയിൻ്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ഇന്റേണൽ വിജിലൻസ് ഓഫീസറായി നിയമനം നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2144/2025/LSGD
സസ്പെൻഷൻ പിൻവലിച്ച് സർവ്വീസിൽ -പുനപ്രവേശിപ്പിച്ച ശ്രീ. ജയരാജൻ വി. (പെൻ 578118), മുൻസിപ്പൽ സെക്രട്ടറി-ഗ്രേഡ് II -ന് തൃശ്ശൂർ ജില്ലാ ജോയിൻ്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ഇന്റേണൽ വിജിലൻസ്...
Establishment
Dated
30
Aug 2025
പതിനഞ്ചാം ധനകാര്യ കമ്മിഷൻ നഗരസഞ്ചയങ്ങൾക്കായി അനുവദിച്ച ഗ്രാന്റ്റ് – ജോയിൻ്റ് പ്ലാനിംഗ് കമ്മിറ്റിയിൽ ജില്ലാ പ്ലാനിംഗ് ഓഫീസർമാരെ കൂടി ഉൾപ്പെടുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2143/2025/LSGD
പതിനഞ്ചാം ധനകാര്യ കമ്മിഷൻ നഗരസഞ്ചയങ്ങൾക്കായി അനുവദിച്ച ഗ്രാന്റ്റ് - ജോയിൻ്റ് പ്ലാനിംഗ് കമ്മിറ്റിയിൽ ജില്ലാ പ്ലാനിംഗ് ഓഫീസർമാരെ കൂടി ഉൾപ്പെടുത്തി - ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous