Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Court Related Casese
- Disciplinary Action
- Establishment
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
30
Aug 2025
പതിനഞ്ചാംധനകാര്യകമ്മീഷൻ അവാർഡ്-2023-24 ലെ ഗ്രാൻ്റ്-രണ്ടാംഗഡു വിനിയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച്
സ.ഉ(ആര്.ടി) 2146/2025/LSGD
പതിനഞ്ചാംധനകാര്യകമ്മീഷൻ അവാർഡ്-2023-24 ലെ ഗ്രാൻ്റ്-രണ്ടാംഗഡു വിനിയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച്
Miscellaneous
Dated
29
Aug 2025
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി – 2025-26 സാമ്പത്തിക വർഷത്തിൽ “2515-00-102-25(P)” എന്ന ബഡ്ജറ്റ് ശീർഷകത്തിൽ വകയിരുത്തിയിട്ടുള്ള 60 കോടി രൂപയ്ക്ക് ഭരണാനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2136/2025/LSGD
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി - 2025-26 സാമ്പത്തിക വർഷത്തിൽ "2515-00-102-25(P)" എന്ന ബഡ്ജറ്റ് ശീർഷകത്തിൽ വകയിരുത്തിയിട്ടുള്ള 60 കോടി രൂപയ്ക്ക് ഭരണാനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
29
Aug 2025
കവടിയാർ റോഡ് തലസ്ഥാന നഗര വികസന പദ്ധതി പട്ടം വികസനം – എൽ.എ.ആർ.65/2008-ന്മേലുള്ള ബാലൻസ് തുക ഡോ.ലിൻ ചെറിയാൻ കാവൂർ, ഡോ.ജെനി ലിൻ എന്നിവർക്ക് റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2135/2025/LSGD
കവടിയാർ റോഡ് തലസ്ഥാന നഗര വികസന പദ്ധതി പട്ടം വികസനം - എൽ.എ.ആർ.65/2008-ന്മേലുള്ള ബാലൻസ് തുക ഡോ.ലിൻ ചെറിയാൻ കാവൂർ, ഡോ.ജെനി ലിൻ എന്നിവർക്ക് റിലീസ് ചെയ്യുന്നതിന്...
Schemes
Dated
29
Aug 2025
സൂപ്രണ്ടിംഗ് എഞ്ചിനീയർമാർക്ക് നിയമനം, സ്ഥലംമാറ്റം – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2134/2025/LSGD
സൂപ്രണ്ടിംഗ് എഞ്ചിനീയർമാർക്ക് നിയമനം, സ്ഥലംമാറ്റം - ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
29
Aug 2025
2025-26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയ്ക്കായി കിലയ്ക്ക് അനുവദിച്ച തുക-പുതുക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2133/2025/LSGD
2025-26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയ്ക്കായി കിലയ്ക്ക് അനുവദിച്ച തുക-പുതുക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
29
Aug 2025
തളിപ്പറമ്പ് മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ‘ഹാപ്പിനസ് ഫെസ്റ്റിവൽ’ ന്റെ ചെലവിലേക്കായി മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2131/2025/LSGD
തളിപ്പറമ്പ് മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന 'ഹാപ്പിനസ് ഫെസ്റ്റിവൽ' ന്റെ ചെലവിലേക്കായി മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous