Skip to content
English
മലയാളം
Search for:
Search Button
ML
Principal Directorate
Seniority List
Previous Website
Who is Who
Seniority List
Transfer Orders
Promotion Orders
Establishment Orders
Orders and Circulars
Order Number
Date
Abstract
LSGD/PD/15626/2026-GEA3
11/08/2026
കോടാശ്ശേരി ഗ്രാമപഞ്ചായത്തില്‍ ക്ലാര്‍ക്ക് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീ. ബിജു. പി പി എന്നയാളെ സീനിയോരിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്.
LSGD/PD/3493/2025-GEA4
07/08/2026
തൃശ്ശൂര്‍ നഗരസഭ വൈദ്യൂതി വിഭാഗത്തില്‍ വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ 01.01.2026 അടിസ്ഥാനമാക്കിയുളള കരട് സീനിയോറിറ്റി പട്ടിക
LSGD/PD/22726/2026-GEA3
05/08/2026
വാത്തിക്കുടി ഗ്രാമപഞ്ചായത്തില്‍ ക്ലാര്‍ക്ക് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീമതി. റംല സി യുടെ ക്ലാര്‍ക്ക് തസ്തികയിലെ സീനിയോറിറ്റി പുനക്രമീകരിക്കുന്നത് സംബന്ധിച്ച്
.LSGD/PD/1724/2026-GEA2
05/08/2026
തദ്ദേശസ്വയംഭരണ (മുന്‍ ഗ്രാമവികസനം) വകുപ്പിലെ അസിസ്റ്റന്റ് സെക്രട്ടറി (ജോയിന്റ് ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍) തസ്തികയിലെ ജീവനക്കാരുടെ 13.04.2026 അടിസ്ഥാനമാക്കിയുളള സീനിയോറിറ്റി പട്ടിക അന്തിമമാക്കിയും പ്രസിദ്ധീകരിച്ചും ഉത്തരവ്
LSGD/PD/29549/2025-GEA3
04/08/2026
മുന്‍ പഞ്ചായത്ത് വകുപ്പിലെ ക്ലാര്‍ക്ക് ശ്രീ. ലോറന്‍സ് എ യുടെ ക്ലാര്‍ക്ക് തസ്തികയിലെ സീനിയോറിറ്റി പുനര്‍ക്രമീകരിച്ച് ഉത്തരവ്.
LSGD/PD/12984/2026-GEA3
04/08/2026
മുന്‍ പഞ്ചായത്ത് വകുപ്പില്‍ ക്ലാര്‍ക്ക് സീനിയോറിറ്റി പട്ടികയില്‍ ശ്രീമതി. പ്രഭിജ പ്രഭാകരനെ ഉള്‍പ്പെടുത്തി സീനിയോറിറ്റി പുനര്‍ക്രമീകരിച്ച് ഉത്തരവ്.
LSGD/PD/12555/2026-GEA1
03/08/2026
തദ്ദേശ സ്വയം ഭരണ (പ്ലാനിംഗ്) വകുപ്പിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലെ ജീവനക്കാരുടെ 01/01/2026 അടിസ്ഥാനമാക്കിയുളള അന്തിമ സീനിയോരിറ്റി പട്ടിക അംഗീകരിച്ച് ഉത്തരവ്
http://LSGD/PD/32420/2023-GEA4
03/08/2026
തദ്ദേശസ്വയംഭരണ വകുപ്പ് മുന്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍/സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലെ ജീവനക്കാരുടെ 01.01.2026 അടിസ്ഥാനമാക്കിയുളള കരട് സീനിയോറിറ്റി പട്ടിക
LSGD/PD/14664/2024-GEA4
01/08/2026
തദ്ദേശസ്വയംഭരണ (ടൌണ്‍ പ്ലാനിംഗ്) വകുപ്പിലെ ട്രേസര്‍ തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ 01.01.2026 തീയതി അടിസ്ഥാനമാക്കിയുളള സീനിയോറിറ്റി പട്ടിക
.LSGD/PD/15374/2026-GEA3
29/07/2026
തിരുവനന്തപുരം മണമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഹെഡ് ക്ലാര്‍ക്ക്/ഹെഡ് അക്കൌണ്ടന്റ് ശ്രീ. സുജിത്ത് ആര് ന്റെ സീനിയര്‍ ക്ലാര്‍ക്ക് തസ്തികയിലെ സീനിയോറിറ്റി പുന:ക്രമീകരിച്ച് ഉത്തരവ്.
LSGD/PD/10339/2023-GEA1
18/07/2026
തദ്ദേശസ്വയംഭരണ (ഗ്രാമവികസനം) വകുപ്പിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലെ ജീവനക്കാരുടെ 01/01/2026 അടിസ്ഥാനമാക്കിയുളള കരട് സീനിയോരിറ്റി പട്ടിക പ്രസിദ്ധീകരിക്കുന്നത്
LSGD/PD/42059/2023-GEA3
15/07/2026
മുന്‍ ഗ്രാമവികസന വകുപ്പ് – ക്ലാര്‍ക്ക് തസ്തികയിലെ 17.01.2024 ലെ സീനിയോരിറ്റി പട്ടിക റദ്ദ് ചെയ്തും 12.02.2026 ലെ സീനിയോരിറ്റി പട്ടിക കാലികമാക്കി പ്രസിദ്ധീകരിച്ചും ഉത്തരവ്
LSGD/3476/2023-DEE6
13/07/2026
ടൈപിസ്റ് തസ്തികയിലുള്ള ജീവനക്കാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച്
LSGD/PD/26540/2024-GEA4
09/07/2026
തദ്ദേശസ്വയംഭരണ വകുപ്പിലെ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ 01.01.2026 അടിസ്ഥാനമാക്കിയുളള കരട് സീനിയോരിറ്റി പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്
LSGD/PD/14664/2024-GEA4
09/07/2026
ട്രേസര്‍ തസ്തികയിലെ ജീവനക്കാരുടെ 0 1 . 0 1 . 2 0 2 6 അടിസ്ഥാനമാക്കിയുളള കരട് സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്
LSGD/PD/39748/2024-GEA4
29/06/2026
Fwd: തദ്ദേശ സ്വയംഭരണ വകുപ്പിലെ ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ തസ്തികയിലെ ജീവനക്കാരുടെ 31/12/2025 തീയതി വരെയുളള കരട് സീനിയോരിറ്റി ലിസ്റ്റ്
LSGD/5102/2023-GEA3
25/06/2026
മുന്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് വകുപ്പിലെ ക്ലാര്‍ക്ക് തസ്തികയിലെ ജീവനക്കാരുടെ 27.10.2022 തീയതി അടിസ്ഥാനമാക്കിയുളള സീനിയോരിറ്റി ലിസ്റ്റ് അന്തിമമാക്കി പ്രസിദ്ധീകരിക്കുന്ന ഉത്തരവ്.
.LSGD/PD/2397/2023-GEA3
25/06/2026
മുന്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ഹെഡ് ക്ലാര്‍ക്ക്/ റവന്യൂ ഇന്‍സ്പെക്ടര്‍ തസ്തികയിലെ ജീവനക്കാരുടെ 01.01.2026 അടിസ്ഥാനമാക്കിയുളള സീനിയോരിറ്റി പട്ടിക ഭിന്നശേഷി ജീവനക്കാരുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അന്തിമമാക്കിയും പ്രസിദ്ധീകരിച്ചും ഉത്തരവ്.
LSGD/PD/12984/2026-GEA3
25/06/2026
മുന്‍ പഞ്ചായത്ത് വകുപ്പില്‍ ക്ലാര്‍ക്ക് സീനിയോരിറ്റി പട്ടികയില്‍ ശ്രീമതി. പ്രഭിജ പ്രഭാകരനെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്
LSGD/PD/39748/2024-GEA4
25/06/2026
തദ്ദേശസ്വയംഭരണ വകുപ്പ് (മുന്‍ എഞ്ചിനീയറിംഗ് വിഭാഗം) ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍മാരുടെ 01.01.2026 തീയതി അടിസ്ഥാനമാക്കിയുളള അന്തിമ സീനിയോരിറ്റി പട്ടിക ഭിന്നശേഷി ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തി അന്തിമമാക്കിയും പ്രസിദ്ധീകരിച്ചും ഉത്തരവ്.
.LSGD/PD/46723/2023-GEA5
23/06/2026
മുന്‍ പഞ്ചായത്ത് വകുപ്പിലെ ഹെഡ് ക്ലാര്‍ക്ക് / അക്കൌണ്ടന്റ് തസ്തികയിലെ ജീവനക്കാരുടെ 01.01.2026 തീയതി അടിസ്ഥാനമാക്കിയുളള അന്തിമ സീനിയോരിറ്റി ലിസ്റ്റ് ഭിന്നശേഷിയുളള ജീവനക്കാരുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അന്തിമമാക്കിയും പ്രസിദ്ധീകരിച്ചും ഉത്തരവ്
നമ്പര്‍ : LSGD/PD/29549/2025-GEA3
15/06/2026
മുന്‍ പഞ്ചായത്ത് വകുപ്പിലെ ക്ലാര്‍ക്ക് ശ്രീ. ലോറന്‍സ്. എ യെ ക്ലാര്‍ക്ക് തസ്തികയിലെ സീനിയോരിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് – സംബന്ധിച്ച്
L.S.G.D Anti-Corruption Cell
Malinyamuktham Navakeralam