തദ്ദേശസ്വയംഭരണ വകുപ്പ്‌ – മലപ്പുറം ജില്ലയിലെ എടയൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിന്‌ അധികമായി ചിലവായ തുക, ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന്‌ അനുമതി നൽകി ഉത്തരവ്‌ പുറപ്പെടുപ്പിക്കുന്നു.

തദ്ദേശസ്വയംഭരണ വകുപ്പ്- എഞ്ചിനീയറിങ് വിഭാഗം- ഒറ്റപ്പാലം നഗരസഭ-ബിൽഡിംഗ് പെർമിറ്റ് അനുവദിക്കുന്നതിലെ ക്രമക്കേടുകൾ-ഓവർസിയർ (PEN:686892)-നെതിരായ അച്ചടക്ക നടപടി- തീർപ്പാക്കി ഉത്തരവാകുന്നു. ശ്രീ.ശ്രീകുമാർ

തദ്ദേശ സ്വയംഭരണ വകുപ്പ്- എഞ്ചിനീയറിംഗ് വിഭാഗം- തലശ്ശേരി മുനിസിപ്പാലിറ്റിയിൽ ചീഫ് ടൗൺ പ്ലാനർ (വിജിലൻസ്) നടത്തിയ മിന്നൽ പരിശോധന-കണ്ടെത്തിയ ക്രമക്കേടുകൾക്ക് ഉത്തരവാദിയായ റിട്ട. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.ഇ.കെ.സനിലനെതിരെയുള്ള അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

തദ്ദേശ സ്വയംഭരണ വകുപ്പ് തലസ്ഥാന നഗര വികസന പദ്ധതി എൽ.എം.എസ് അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 147/2007 നമ്പർ കേസിലെ ബാലൻസ് തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് തലസ്ഥാന നഗര വികസന പദ്ധതി പാറ്റൂർ -ചൂരക്കാട്ടുപാളയം റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ.174/2013 നമ്പർ കേസിലെ ബാലൻസ് തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ്- എഞ്ചിനീയറിംഗ് വിഭാഗം- കോഴിക്കോട് കോർപ്പറേഷൻ ടൗൺ പ്ലാനിംഗ് ഓഫീസിൽ വിജിലൻസ് & ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധന- കുറ്റാരോപിതനെതിരെ അച്ചടക്കനടപടി- 1960-ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പിലും) ചട്ടങ്ങളിലെ ചട്ടം 15(2), കേരള സർവ്വീസ് ചട്ടങ്ങൾ ഭാഗം III ചട്ടം 59 (d) എന്നിവ പ്രകാരമുള്ള ഔപചാരിക അന്വേഷണം- അന്വേഷണ ഉദ്യോഗസ്ഥയെ നിയമിച്ച് ഉത്തരവ് പുറപ്പെട്ടവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – കുടുംബശ്രീ – ജീവനക്കാര്യം – സംസ്ഥാന മിഷനിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സൃഷ്ടിച്ച അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫിസർ തസ്തികയുടെ സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം