മെഡിക്കൽ റീ-ഇമ്പേഴ്സ്മെന്റ്റ് – ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് ഡെവലപ്‌മെൻ്റ് ഓഫീസർ ശ്രീ. മുഹമ്മദ് സബീർ പി.എം ന്റെ ചികിത്സയ്ക്കായി ചെലവായ തുക പ്രതിപൂരണം ചെയ്ത് നൽകുന്നതിന് അനുമതി നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

കോഴിക്കോട് ജില്ല- ചെങ്ങോട്ടുകാവ്‌ ഗ്രാമപഞ്ചായത്ത് ഓഫീസ്- ഹെഡ്ക്ലാര്‍ക്ക്‌/സീനിയര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീമതി മിനീജയ.പി – ക്ക് അനുവദിച്ചിരുന്ന പരിവര്‍ത്തിതാവധി പ്രത്യേക അവശതാവധി ആയി പരിവര്‍ത്തനം ചെയ്ത് ഉത്തരവാകുന്നു.

ആലപ്പുഴ ജില്ലയിലെ വെണ്മണി ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് അധികമായി ചിലവായ തുക ഗ്രാമപഞ്ചായത്തിൻ്റെ തനത്/വികസന ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുപ്പിക്കുന്നു.

എഞ്ചിനിയറിംഗ് വിഭാഗം-പാലക്കാട് ജില്ല- കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിൽ 2009-2010 വർഷത്തിൽ നടപ്പാക്കിയ വടക്കേക്കര-മയിലാടിപ്പാറ കുടിവെള്ളപദ്ധതിയിലെ ക്രമക്കേടുകളിൽ സേവനത്തിൽ നിന്നും വിരമിച്ച അസിസ്റ്റന്റ് എഞ്ചിനിയർ ശ്രീ. ജോൺസൺ വർഗ്ഗീസിനെതിരെ കെ.എസ്.ആർ. പ്രകാരമുളള അച്ചടക്കനടപടി- തീർപ്പാക്കി ഉത്തരവാകുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – മലപ്പുറം ജില്ല പള്ളിക്കൽ ഗ്രാമപഞ്ചായത്ത് കൊണ്ടോട്ടി സബ് ട്രഷറിയിൽ നിലനിർത്തിയിട്ടുള്ള എസ്.ടി.എസ്.ബി അക്കൗണ്ടിൽ നിന്നും റസ്യൂം ചെയ്ത 10,01,213 രൂപ കുടുംബശ്രീയുടെ പി.എസ്.ടി.എസ്.ബി അക്കൗണ്ടിലേയ്ക്ക് റീ അലോക്കേറ്റ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം