തദ്ദേശ സ്വയംഭരണ വകുപ്പ് – ജീവനക്കാര്യം – ഇടുക്കി ജില്ലയിലെ കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ. ശരത് പ്രകാശ് പി.എസ്.ന് പഠനാവശ്യത്തിനായി ശൂന്യവേതന അവധി അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – ജീവനക്കാര്യം – മലപ്പുറം ജില്ലയിലെ വേങ്ങര പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് 5 ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ശ്രീ.ബൈജു പുത്തലത്തൊടിയുടെ മാതാവിന്റെ ചികിത്സക്ക് ചെലവായ തുക പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – കുടുംബശ്രീ – ജീവനക്കാര്യം – ശ്രീമതി വിനിത റെഡ്ഡി, സെലക്ഷൻ ഗ്രേഡ് അക്കൗണ്ടന്റ്, ജില്ലാ ട്രഷറി, ആലപ്പുഴ എന്നവരെ കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷനില്‍ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയില്‍ അന്യത്രസേവന വ്യവസ്ഥയില്‍ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശസ്വയംഭരണവകുപ്പ് – ജീവനക്കാര്യം – കൊല്ലം ജില്ലയിലെ മേലില ഗ്രാമ പഞ്ചായത്തിൽ ഫുൾടൈം ലൈബ്രേറിയൻ ആയിരിക്കെ മരണമടഞ്ഞ ബിന്ദു ഭാസ്കരൻ എന്നവരുടെ മകനും ആശ്രിതനുമായ ശ്രീ. ഗോകുൽ ഗോപി-ക്ക് ആശ്രിത നിയമന പദ്ധതി പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – ബഡ്ജറ്റ് പ്രവൃത്തി 2023-24- കണ്ണൂർ ജില്ല- ധർമ്മടം നിയോജകമണ്ഡലം- ‘കടമ്പൂർ എഫ്.എച്ച്.സി കെട്ടിടം പൂർത്തീകരണം’ എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

തദ്ദേശ സ്വയംഭരണ വകുപ്പ് – LID&EW – ജീവനക്കാര്യം -ശ്രീമതി. മോളി പി. ആർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (റിട്ട) , ബഹു കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണൽ മുമ്പാകെ ഫയൽ ചെയ്ത OA(EKM) No. 1395/2025 ന്മേലുള്ള വിധിന്യായം നടപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം