കോഴിക്കോട് ജില്ല- ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഓഫീസ്- ഹെഡ്ക്ലാര്‍ക്ക്/സീനിയര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീമതി മിനീജയ.പി – ക്ക് അനുവദിച്ചിരുന്ന പരിവര്‍ത്തിതാവധി പ്രത്യേക അവശതാവധി ആയി പരിവര്‍ത്തനം ചെയ്ത് ഉത്തരവാകുന്നു.
Capacity Development Programme for BDOs and Panchayat Samiti Sachivs’ 2026- എസ്.ഐ.ആർ.ഡി തമിഴ്നാട് വച്ച് സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പങ്കെടുത്ത നടപടി-സാധൂകരിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു.
ആലപ്പുഴ ജില്ലയിലെ വെണ്മണി ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് അധികമായി ചിലവായ തുക ഗ്രാമപഞ്ചായത്തിൻ്റെ തനത്/വികസന ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുപ്പിക്കുന്നു.
എഞ്ചിനീയറിങ് വിഭാഗം- കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത്-കരിപറമ്പ് തോട് സൈഡ് കെട്ടി സംരക്ഷണം വാർഡ് 5 പ്രോജക്ടിലെ ക്രമക്കേട്-ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവാകുന്നു.
എഞ്ചിനിയറിംഗ് വിഭാഗം-പാലക്കാട് ജില്ല- കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിൽ 2009-2010 വർഷത്തിൽ നടപ്പാക്കിയ വടക്കേക്കര-മയിലാടിപ്പാറ കുടിവെള്ളപദ്ധതിയിലെ ക്രമക്കേടുകളിൽ സേവനത്തിൽ നിന്നും വിരമിച്ച അസിസ്റ്റന്റ് എഞ്ചിനിയർ ശ്രീ. ജോൺസൺ വർഗ്ഗീസിനെതിരെ കെ.എസ്.ആർ. പ്രകാരമുളള അച്ചടക്കനടപടി- തീർപ്പാക്കി ഉത്തരവാകുന്നു.
തസ്വഭവ – ഏറ്റുമാനൂർ ഗ്രാമ പഞ്ചായത്ത് (നിലവിൽ നഗരസഭ) മുൻ സെക്രട്ടറി ശ്രീ. കെ.കെ. ശശിധരനെതിരെയുള്ള അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
Local Self Government Department – Mahatma Gandhi NREGA Social Audit Society – Selection Committee for selecting the Social Audit Society Director – Constituted – Orders issued.
തദ്ദേശ സ്വയംഭരണ വകുപ്പ് – മലപ്പുറം ജില്ല പള്ളിക്കൽ ഗ്രാമപഞ്ചായത്ത് കൊണ്ടോട്ടി സബ് ട്രഷറിയിൽ നിലനിർത്തിയിട്ടുള്ള എസ്.ടി.എസ്.ബി അക്കൗണ്ടിൽ നിന്നും റസ്യൂം ചെയ്ത 10,01,213 രൂപ കുടുംബശ്രീയുടെ പി.എസ്.ടി.എസ്.ബി അക്കൗണ്ടിലേയ്ക്ക് റീ അലോക്കേറ്റ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് – ബജറ്റ് പ്രവൃത്തി 2023-24 തൃശൂർ ജില്ല -അവിണിശ്ശേരി ഗ്രാമ പഞ്ചായത്ത്- ‘അവിണിശ്ശേരി അറക്കത്താഴം പാലം നിർമ്മാണം’ എന്ന പ്രവൃത്തിയുടെ ഭരണാനുമതി പുതുക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
വകുപ്പിലെ ജോയിന്റ്റ് ഡയറക്ടർ ശ്രീ.സാജു സെബാസ്റ്റ്യൻ പ്രസ്തുത തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു.