കണ്ണൂർ – ആന്തൂർ നഗരസഭ “മൊറാഴ ചരിത്ര മ്യൂസിയം (Including land acquisition)” എന്ന പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-പാറ്റൂർ -ചൂരക്കാട്ടുപാളയം തദ്ദേശ സ്വയംഭരണ വകുപ്പ് തലസ്ഥാന നഗര വികസന പദ്ധതി റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 651/2008 ബാലൻസ് തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി നമ്പർ കേസിലെ -ഉത്തരവ് പുറപ്പെടുവിക്കുന്നു.
തലസ്ഥാന നഗര വികസന പദ്ധതി -കവടിയാർ വഴയില തദ്ദേശ സ്വയംഭരണ വകുപ്പ് റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 529/2009 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക 4217-60-800-93 Payment of Compensation in LAR Cases എന്ന ശീർഷകത്തിൽ നിന്നും അനുവദിക്കുന്നതിന് ഭരണാനുമതി നൽകി പുറപ്പെടുവിക്കുന്നു. ഉത്തരവ്
ഇരിങ്ങാലക്കുട നഗരസഭയില്‍ ക്ലര്‍ക്ക് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീമതി. സൗമ്യ.എന്‍.വി.-ക്ക് പ്രത്യേക അവശതാവധി അനുവദിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ്വയംഭരണ സ്ഥാപനങ്ങളിൽ അടവാക്കേണ്ട വസ്തു നികുതി കുടിശ്ശികയുടെ പിഴ പലിശ 31.03.2026 വരെ ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – Development of Integrated Solid Waste Management Projects with Waste to Energy Plant എന്ന പദ്ധതിക്കായി നടപ്പ് സാമ്പത്തിക വർഷം 2217-80-800-60-P ശീർഷകത്തിൽ വകയിരുത്തിയിട്ടുള്ള 471 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
കണ്ണൂര്‍ ജില്ലയിലെ പായം ഗ്രാമപഞ്ചായത്തിന്റെ 27.12.2024 തീയതിയിലെ 278/24, 07.01.2025 തീയതിയിലെ 8/25 എന്നീ നമ്പര്‍ തീരുമാനങ്ങള്‍ സ്റ്റേ ചെയ്തുകൊണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്കായി റഫര്‍ ചെയ്തുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
മലപ്പുറം ജില്ല- ആനക്കയം ഗ്രാമപഞ്ചായത്ത് ഓഫീസ് – മുന്‍ ഹെഡ് ക്ലാര്‍ക്ക് – ശ്രീമതി. ഷീബ ജി.എസ്-ന് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു.
മെഡിക്കൽ റീ-ഇമ്പേഴ്സ്മെന്റ്റ് – ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് ഡെവലപ്‌മെൻ്റ് ഓഫീസർ ശ്രീ. മുഹമ്മദ് സബീർ പി.എം ന്റെ ചികിത്സയ്ക്കായി ചെലവായ തുക പ്രതിപൂരണം ചെയ്ത് നൽകുന്നതിന് അനുമതി നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.