കേരള പഞ്ചായത്ത്/ മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈടാക്കുന്ന അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ 10.04.2023 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്ക് പ്രകാരം ഒടുക്കിയവർക്ക് അധികമായി ഒടുക്കിയ തുക തിരികെ ലഭിക്കുന്നതിന് അപേക്ഷ നൽകുന്നതിനുള്ള കാലയളവ് ദീർഘിപ്പിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തിരുവനന്തപുരം ജില്ലാ പെർഫോമൻസ് ഓഡിറ്റ് – 2024 ജൂലൈ മാസം മുതൽ 2025 ഫെബ്രുവരി മാസം വരെ ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിൽ പെർഫോമൻസ് ഓഡിറ്റിനായി നടത്തിയിട്ടുള്ള ഔദ്യോഗിക യാത്രകൾക്ക് മുൻകാല പ്രാബല്യത്തിൽ അനുമതി നൽകി ഉത്തരവാകുന്നു

.

ശ്രീ.രാധാകൃഷ്ണൻ.കെ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ്-1, കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, തൃശൂർ എന്നവരുടെ കുടുംബശ്രീ തൃശൂർ ജില്ലാ മിഷനില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം