മലപ്പുറം ജില്ല – കാവനൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.അനില്‍കുമാര്‍ ഡി. – യ്ക്ക് എതിരെയുള്ള അച്ചടക്ക നടപടി – ഔപചാരിക അന്വേഷണത്തിന് മലപ്പുറം ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ശ്രീ. ജോസഫ് സെബാസ്റ്റ്യനെ ചുമതലപ്പെടുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണവകുപ്പിലെ അഡീഷണൽ ഡയറക്ടറായ ശ്രീ.ബാലഗോപാൽ പി.സി-ക്ക് സർക്കാർ സ്വയംവിരമിക്കുന്നതിനുള്ള അനുമതി നൽകി ഉത്തരവാകുന്നു. സർവീസിൽ നിന്നും
Local Self Government Department – Extension of term of members of Appellate Authority (Ombudsperson) under MGNREGA – Sanctioned – Orders issued
AMRUT 2.0 – Urban Infrastructure cum Water Expert in City Mission Management Units (CMMUs) Appointment of the shortlisted candidates as per the availability of vacancies – Sanction accorded – Orders issued
തദ്ദേശ സ്വയംഭരണ വകുപ്പ്-കിലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പഠനയാത്രയുടെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്തിൽ നിന്നും മഹാരാഷ്ട്ര സംസ്ഥാനത്തിലേയ്ക്ക് നടത്തിയ പഠനയാത്ര-സാധൂകരണം നൽകി-ഉത്തരവ് പുറപ്പെടുവിക്കുന്നു.
Availing loan for an amount of ₹1500 Crore from Housing and Urban Development Corporation Ltd (HUDCO) through Kerala Urban and Rural Development Finance Corporation Ltd (KURDFC) for LIFE Housing Scheme – Execution of Guarantee Agreement – Sanction accorded – Orders issued
കണ്ണൂർ നഗരസഭയിലെ എൻ.ഇ ബലറാം മെമ്മോറിയൽ ട്രസ്റ്റ് കെട്ടിടത്തിൻറെ പെർമിറ്റ് ദീർഘിപ്പിച്ച് നൽകുന്നതിന് നഗരസഭ സെക്രട്ടറിക്ക് അനുമതി നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
വകുപ്പിലെ അസിസ്റ്റന്റ്റ് ഡയറക്ടർ ശ്രീ.സുഭാഷ് റ്റി.വി പ്രസ്തുത തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു.
പാലക്കാട് ജില്ലയിലെ കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ. അശ്വിൻ പി.വി. ക്ക് പഠനാവശ്യത്തിനായി ശൂന്യവേതന അവധി അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.